ഒറ്റപ്പനയിലെ യക്ഷി
Author : ശിവശങ്കരൻ
“ആ….. ഹ്….”
ഒരലർച്ചയോടെ അയാൾ വീഴുമ്പോൾ, നിലത്തേക്ക് വീഴുന്ന ടോർച്ചിന്റെ വെളിച്ചം മുകളിലേക്ക് നീണ്ടപ്പോൾ, ആ ഒറ്റപ്പനയുടെ മുകളിൽ പിന്നെയും അയാൾ ആ രൂപം കണ്ടു…
തുറിച്ച കണ്ണുകളും… നീണ്ട നാവും… പനങ്കുല പോലുള്ള മുടിയും കറുത്ത ശരീരവുമായി… ആ രൂപം…
പറഞ്ഞു കേട്ട അറിവിലുള്ള രൂപം കണ്മുന്നിൽ കണ്ടപ്പോൾ കുടിച്ച അന്തിക്കള്ളിന്റെ ലഹരി പോലും വിയർപ്പായി പോയി…
നെഞ്ചിൽ വലിയ ഭാരം അനുഭവപ്പെട്ടു… ശരീരമാകെ വിയർത്തു… കാലുകൾക്ക് ശരീരത്തിന്റെ ഭാരം താങ്ങാൻ കഴിയാതെ അയാൾ ആ കവുങ്ങിൻ തോപ്പിലെ, പണ്ടെന്നോ എങ്ങനെയോ മുളപൊട്ടി വളർന്ന, കൂറ്റൻ പനമരത്തിനു ചോട്ടിൽ വേദനകൊണ്ട് പിടഞ്ഞു…
*************************************
“അങ്ങനെ, വിജയനും പോയി… അറ്റാക്ക് ആയിരുന്നുന്നാ പറയുന്നേ…”
“എന്തോ കണ്ടു പേടിച്ചതാ…”
“ആ കവുങ്ങിൻ തോപ്പിൽ കിടക്കുവായിരുന്നു…”
“ആ പനയില്ലേ… അതിനടുത്ത് നിന്നാ കിട്ടിയത്…”
Guys, ee kadhayonnum ente profililekk add aayittilla, cherkkaan njan enthaanu cheyyendath ennu ariyaavunnavar onnu paranju tharaamo? kuttettanu m ail ayachu, reply illa athukondaanu ee chodhyam?
ആദ്യം .user name ningalude author name പാസ്വേഡ് കൊടുത്തു.. author ആവണം എന്ന് പറയുക.. കൂട്ടത്തിൽ നിങൾ എഴുതിയ കഥകൾ ഏതൊക്കെ ആണോ അതും പറയുക.. എന്നിട്ടോരുമിച്ച് mail അയ്കുക അപ്പൊൾ ശരിയാവും
Author ആണ് പക്ഷേ, പ്രൊഫൈലിൽ ആകെ 2 കഥകൾ മാത്രം
Author aano. Pakshe author listil peru കണ്ടില്ല. പിന്നെ ഇവിടെ author enna സ്ഥലത്ത് dp കാണുന്നില്ല. അതുകൊണ്ട് പറഞ്ഞതട്ടോ.. അപോ mail aychal mathi ee kathakal oke cherkanam enn paranj. Vaiki ആണെങ്കിലും ചേർക്കും
Sorry tto authors listil പേരുണ്ട്. അപ്പോ mail aychal mathi കഥയുടെ പേര് പറഞ്ഞ്
അയച്ചിട്ടുണ്ട് ടോട്ടൽ 3 മെയിൽ ആയി, അടുപ്പിച്ചു മെയിൽ അയച്ചാൽ വെറുപ്പിക്കൽ ആകുമോ എന്നൊരു സംശയം… ?
അല്ല ബ്രോ അല്ലെ ഇത് പബ്ലിഷ് ചെയ്തത്.. author ആണെങ്കിൽ അങ്ങനെ ചെയ്യാമല്ലോ
എനിക്ക് പബ്ലിഷ് ചെയ്യുന്നതിൽ കുറെ ഡൌട്ട്സ് വന്നു, അപ്പൊ അയച്ചു കൊടുക്കുവാ ചെയ്തേ ?
സൂപ്പർ ശിവശങ്കരൻ.
വെറുതെ ഡ്രാമ കൊണ്ടുവരാതെ നന്നായി റിയലിസ്റ്റിക് ആയിട്ടെഴുതി.
അഭിനന്ദനങ്ങൾ.??
വളരെ നന്ദി, വായനക്കും, വാക്കുകൾക്കും ❤❤❤
????
❤❤❤
Nannayittund
Thanks siz?
Ntha parayuka….adipoli…
താങ്ക്സ് RKD
ആശാനേ ഒരു ഫുൾ horror സ്റ്റോറി ആകുമെന്ന കരുതിയത് പക്ഷെ അവസാനം ട്വിസ്റ്റ് ഗംഭീരം. ഇത്രയും ഇന്റെരെസ്റ്റിൽ മുമ്പ് വായിച്ചിട്ടുള്ളത് nun മാത്രമാണ്. First to end horror നിലനിർത്താൻ കഴിഞ്ഞു ???. വിശ്വാസങ്ങളെ എതിർക്കാൻ വിശ്വാസങ്ങൾ കൊണ്ട് തന്നെ പറ്റൂ….
❣️❣️❣️❣️❣️
നടന്ന സംഭവമാണ് സഹോ… മൂഡ് കിട്ടാൻ കുറച്ചു കാര്യങ്ങൾ കൂട്ടിച്ചേർത്തു എന്നെ ഒള്ളൂ ?
സൂപ്പർ
നന്ദി രാവണൻജി ???
Kidilan stry bro
Thanks Luka???
അഭിനന്ദനമർഹിക്കുന്ന എഴുത്താണെന്ന് പറയാനൊരു മടിയുമില്ല. വീണ്ടുമെഴുതുക. നന്ദി
നന്ദി???
Super????
താങ്ക്സ്???
സൂപ്പർ story bro. നന്നായി enjoy ചെയ്തു. ഒരു സിനിമ കാണുമ്പോലെ തോന്നി. വായിക്കുന്നോർക്ക് പേടി സമ്മാനിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, സിനിമയിലെ അതൊക്കെ നടക്കൂ. ഞാനാകെ വായിച്ച് പേടിച്ചൊരു കഥ അപ്പുന്റെ nun ആണ്. അതിന് ശേഷം ദേ ഇതും. കലക്കി bro waiting……??
താങ്ക്സ് ഫോർ യുവർ വേർഡ് ???
ചില വിശ്വാസങ്ങളെ എതിർക്കാൻ ദൈവം നേരിട്ട് അവതരിച്ചാലും കാര്യമില്ല… അന്ധമായ വിശ്വാസം കൊണ്ടുനടക്കുന്നവർക്ക് ആ ദൈവവും ഒരു എതിരാളിയാവും…
നന്നായി എഴുതി…. ഇനിയും തുടരണം ❤❤
താങ്ക്സ് അപ്പൂ ???