സൗഹൃദം
Author : പറവ
അവർ കോൺഫറൻസ് ഹാളിൽ ഓടിയെത്തുപ്പോൾ നന്നെ അവൻ വിയർത്തിരുന്നു . കിതപ്പ് അടങ്ങിയതിനുശേഷം പറഞ്ഞു
ഡാഡ് വീ ലൂസ് ഇറ്റ്
കൗശലം നിറഞ കണ്ണുകളിൽ ചുവപ്പ് രാശി പടരുന്നത് . ചുറ്റുമുള്ളവർ ഭയത്തോടെ നോക്കിയിരുന്നു
നിശബ്ദതയ്ക്ക് ഒടുവിൽ ഘന ഗംഭീരമായ ശബ്ദം കോൺഫ്രൻസ് ഹാളിൽ മുഴങ്ങിക്കേട്ടു
” മീറ്റിംഗ് ഈസ് അഡജേൺ”
കോൺഫറൻസ് ഹാളിൽ നിന്ന് പുറത്തിറങ്ങി തൻറെ ക്യാബിനിലേക്ക് ചെല്ലുമ്പോൾ മുൻപിലെ ബോർഡിലേക്ക് നോക്കി
മിസ്റ്റർ രഘുറാം ഡയറക്ടർ ഓഫ് ആർ ആർ ഗ്രൂപ്പ്.
തൻറെ ഇരിപ്പിടത്തിൽ ഇരുന്നു കൊണ്ട് തൻറെ മുന്നിലിരിക്കുന്ന വരെ തീക്ഷ്ണതയോടെ നോക്കുമ്പോൾ ആ നോട്ടം താങ്ങാനാവാതെ ആ ശീതീകരിച്ച മുറിയിലും അവർ ആകെ വിയർത്തു
( ഇത് രഘുരാം ,രാമൻറെ പേരും രാവണന്റെ പ്രവർത്തിയും .
അദ്ദേഹത്തിന് നാലു മക്കൾ മഹി , ഇന്ദ്രജിത്ത് (ഇന്ദ്രൻ) അധികേയ് (അധിക്)പിന്നെ അക്ഷയ കണ്ണിൽ കൗശലവും സിരകളിൽ കുടിലതയും ആയി അച്ഛനെ മാതൃകയാക്കിയവർ )
കനത്ത നിശബ്ദതയ്ക്കു ശേഷം
രഘു ചോദിച്ചു
ആര്?
എങ്ങനെ?
Keep going…. good start ✌
❤❤❤❤❤
കഥയുടെ തലക്കെട്ട് ചെറുതായി മാറി
അവർ എന്നാണ് ഞാനുദ്ധേശിച്ചത്
Bro kadha polichu….waiting for nxt part
Nalla thurakkam ithinte adutha partukalum gambeeramakkan shremikuka
Adutha part pettannn pratheekshikunnu
♥♥♥
????
Intro കൊള്ളാം അക്ഷരത്തെറ്റ് പരമാവധി കുറയ്ക്കാൻ നോക്കൂ
ഇത് പോലെ തന്നെ മുമ്പോട്ട് പോവട്ടെ ???
?1️⃣?