പ്രണയിനി 6 [The_Wolverine] 1289

പ്രണയിനി 6

Author : The_Wolverine

[ Previous Parts ]

 

ഈ ഭാഗം വൈകിപ്പോയതിന് ഞാൻ ആദ്യമേതന്നെ ക്ഷമ ചോദിക്കുന്നു ജോലി തിരക്കുകൾ ഉള്ളതോണ്ടാണട്ടോ അടുത്തഭാഗം ഉടനെ തന്നെ തരാം…

“അമലേ എനിക്ക് നിന്നോട് സംസാരിക്കാനുണ്ട്…      ഇത്രയും ദിവസം ഞാൻ ഇത് പറയാനായിട്ടാണ് നിന്റെ അടുത്ത് ഓരോ തവണയും വന്നത്,      പക്ഷെ ഒരിക്കൽ പോലും ഞാൻ പറയുന്നത് എന്താണെന്ന് കേൾക്കാൻ നീ കൂട്ടാക്കിയില്ല…      ഇന്ന് എനിക്ക് ഇത് നിന്നോട് പറഞ്ഞേ തീരൂ…”

 

 

“നിനക്ക് പറയാനുള്ളത് ഒക്കെ എല്ലാവരുടെയും മുന്നിൽ വെച്ച് നീ അന്ന് പറഞ്ഞതല്ലേ…     എന്നെ എല്ലാവരുടെയും മുന്നിൽ വെച്ച് നീ നാണം കെടുത്തിയില്ലേ…      ഇനിയും നിനക്ക് എന്തുട്ടാ പറയാനുള്ളത്.?      എന്താണേലും പറഞ്ഞോ,      ഞാൻ കേൾക്കാം,      ഇത് ഇന്നത്തോടെ അവസാനിക്കണം…”

 

“നീ എന്താ പറയുന്നത് ഇത് അവസാനിപ്പിക്കാനോ.?      ഇനിയല്ലേ ശെരിക്കും തുടങ്ങാൻ പോകുന്നത്…”

 

“നീ എന്താ ഉദ്ദേശിക്കുന്നത്.?      എനിക്ക് ഒന്നും മനസ്സിലാകുന്നില്ല…”

 

“I LOVE YOU AMAL…”

 

[തുടരുന്നു…]

 

അശ്വതി പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി.!   എങ്കിലും ഭാവ വ്യത്യാസം ഒന്നും മുഖത്ത് കാണിക്കാതെ തന്നെ ഞാൻ അവളോട് സംസാരിച്ച് തുടങ്ങി…

 

“നിനക്ക് പറയാനുള്ളത് പറഞ്ഞ് കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടേ.?”

 

ഞാൻ പറഞ്ഞത് കേട്ട് അവിശ്വസനീയതയോടെ അവൾ എന്റെ മുഖത്ത് നോക്കി നിന്നു…

 

“ഞാൻ ഇത്രയേറെ മനസ്സിൽ തട്ടി സീരിയസ് ആയി ഒരു കാര്യം പറഞ്ഞിട്ട് നീ എന്താ ഇങ്ങനെ എന്നോട് പെരുമാറുന്നത്…      നിനക്ക് എന്നെ ഇഷ്ടമാണെന്ന് എനിക്ക് അറിയാം അമൽ…      അന്ന് ഞാൻ നിന്നോട് അത്തരത്തിൽ പെരുമാറിയതുകൊണ്ടുള്ള ദേഷ്യം അല്ലേ നീ ഇപ്പോൾ എന്നോട് കാണിക്കുന്നത്…      ആ സമയത്ത് ദേഷ്യത്തിന്റെ പുറത്ത് പറ്റിപ്പോയതാടാ…      അന്ന് എന്റെ മാനസികാവസ്ഥ അങ്ങനെ ആയിരുന്നു…      നിനക്ക് എന്നെ ഇഷ്ടം ആണെന്ന് ശ്രീലക്ഷ്മി എന്നോട് പറഞ്ഞപ്പോൾ ഞാൻ ആകെ ഷോക്ക് ആയി പോയി,      കൂടാതെ നിന്റെ ബുക്ക്‌ കൂടി അവൾ കാണിച്ചപ്പോൾ എനിക്ക് ആകെ എന്തോപോലെയായി…      ഞാൻ നിന്നെ അങ്ങനെ ഒരു രീതിയിൽ കണ്ടിരുന്നില്ല…      നിന്നോട് അതിനെപ്പറ്റി ഒന്ന് സംസാരിക്കാൻ ഞാൻ പല തവണ ശ്രമിച്ചപ്പോഴും നീ എന്റെ മുന്നിൽ വരാതെ പേടിച്ച് ഒഴിഞ്ഞുമാറി നടക്കുകയാണ് ചെയ്തത്…      കൂടാതെ അവളുമാരൊക്ക കൂടി പറയുകയും ചെയ്തു നീ എന്നെ പേടിച്ചിട്ടാണ് എന്നോട് ഇഷ്ടം ഉള്ള കാര്യം തുറന്ന് പറയാത്തതെന്ന് പിന്നെ കുറേ

21 Comments

  1. ❤️❤️❤️❤️❤️

  2. Super ???

    1. Thanks ???

  3. നിധീഷ്

    അടുത്ത ഭാഗം പെട്ടന്ന് വരുമോ… അതോ ഇനീം കാത്തിരിക്കേണ്ടിവരുമോ…?

    1. അടുത്ത ഭാഗം വൈകിക്കാതെ ഈ മാസം തന്നെ തരാം ബ്രോ. ജോലിയുടേതായ ചില തിരക്കുകൾ ഉണ്ടായതുകൊണ്ടാണ് ഈ ഭാഗം ഇത്രയും വൈകിയത്. കഴിഞ്ഞ രണ്ട് ഭാഗങ്ങൾ അതായത് 4 ഉം 5 ഉം ഭാഗങ്ങൾ ഞാൻ പെട്ടെന്ന് തന്നെ Upload ചെയ്തിരുന്നു. ഇപ്പോൾ Lockdown ആണെങ്കിലും രണ്ട് ദിവസം കൂടുമ്പോൾ പുതിയ പിള്ളേർക്ക് Zoom App വഴി Training കൊടുക്കേണ്ടതായിട്ടുണ്ട് All Kerala Handle ചെയ്യുന്നത് ഇപ്പോൾ എന്റെ തലയിലാണ് അതിന്റെ കുറച്ച് Pressure ഉണ്ട്. ഒഴിവുകിട്ടുന്ന സമയങ്ങളിലാണ് ഞാൻ എഴുതുന്നത്. എന്തായാലും അടുത്ത ഭാഗം ഒട്ടും വൈകാതെ അധികം പേജുകളോടെ ഈ മാസം തന്നെ ഞാൻ തരാം ബ്രോ. ഇനിയും Support കൾ പ്രതീക്ഷിക്കുന്നു എന്ത് തന്നെ ആയാലും തുറന്നുപറയുക നിങ്ങളുടെ അഭിപ്രായങ്ങൾ ആണ് എന്റെ ആത്മവിശ്വാസം സ്നേഹത്തോടെ യദു കെ പ്രകാശ്. ♥♥♥

  4. ❤️❤️❤️❤️❤️❤️

    1. ♥♥♥

  5. Bro,
    manoharam.
    waiting for next part.

    1. Thanks Bro ♥♥♥

  6. ഇതെന്താ ഒരാളുടെ പിണക്കം തീർത്തപ്പോൾ അടുത്ത പ്രശ്നം കേറി വരുന്നോ

    1. ഇതൊരു കള്ളപ്പിണക്കമല്ലേ ???

    2. Aval avane thechu brw raajiyude puthiya kamukanan nikhil

      1. നിഖിൽ അല്ല അഖിൽ ആണട്ടോ… ???

  7. nannayittund….adipoli..adutha partinu waiting….

    1. സ്നേഹം ബ്രോ അടുത്ത ഭാഗം ഉടനെ തന്നെ തരാം ♥♥♥

      1. Nice story

        1. Thanks Bro ♥♥♥

  8. Super ???

    1. Thanks ♥♥♥

    1. ♥♥♥

Comments are closed.