ചോരകൊണ്ടെഴുതിയ പ്രണയലേഖനം
author : babybo_y
?
രേണു ആ ബാഗ് തുറന്നു അവൾക്കു പോലും അറിയാത്ത അവളെ അവൻ വരികളിലൂടെ കുറിച്ചിട്ടിരിക്കുന്നു ഓരോ എഴുത്തും തുടങ്ങുന്നതും അവസാനിക്കുന്നതും രേണുവിൽ
കുഞ്ഞുന്നാളിൽ ഒപ്പം കൂടിയ കൂട്ട്
അവനെനിക് എല്ലാമായിരുന്നു രേണു ഓർത്തു…
എല്ലാമെല്ലാം…
നെഞ്ചിടിപ്പുകൾ മാത്രം സാക്ഷി ആക്കി ഇഷ്ടം തുറന്നു പറഞ്ഞ അവനോട്
അടച്ചു കുത്തിയുള്ള ഒരു നോ അതായിരുന്നെന്റെ മറുപടി…
എന്നിട്ടും അവനെന്നെ പ്രണയിച്ചു അവസാന തുടിപ്പ് വരെ അവസാന ശ്വാസം വരെ
അവൻ വരയ്ക്കുമായിരുന്നു. മനോഹരമായി.
എന്നിലെ ഓരോ കുറുമ്പും അവനെങ്ങനെ എന്നെ കാണാതെ വരച്ചിട്ടു ….അവന്റെ വരകൾക്ക് എന്നെക്കാൾ ജീവനുണ്ട് എന്നെക്കാൾ സൗന്ദര്യമുണ്ട്. എന്തിന് അവനോട് ഒരുപാട് ഒരുപാട് സ്നേഹം ഉണ്ടാവണം ഈ വരകൾക്ക് അതാവണം ഇവയെന്നെ തേടി എത്തിയത്
വെറുത്തിട്ടില്ല സേന്ഹിച്ചിട്ടും
എന്നിട്ടും
വല്ലാത്ത നഷ്ടബോധം തോന്നുന്നു
നീ. എവിടെയാടാ.????
രേണു അറിയാതെ ഉറക്കെ ചോദിച്ചു…..
Super!!!
Sujith. S
Sneham?????
വളരെ നല്ല എഴുത്താണ്❤️
Devil With a Heart
????
Nalla vaakkukalkk
Orupad sneham
Vallandangu azhnirangipoyi muthe……
DoNa ❤MK LoVeR FoR EvEr❤
Sneham ??
ഇഷ്ട്ടായിട്ടോ ❤❤❤?
തൃശ്ശൂർക്കാരൻ
Gaddiye snehm ????
നല്ല അവതരണം.. ഭാഷയും നന്നായിരുന്നു.. ഹരി നൊമ്പരപ്പെടുത്തി.. ആശംസകൾ??
മനൂസ്.
ഒത്തിരി സ്നേഹം
ഒത്തിരി ഒത്തിരി ഒത്തിരി
????
നന്നായിട്ടുണ്ട് ?
❤❤❤
Sneham ????????MI
പ്രിയപ്പെട്ട Babybo_y..??
വിഷമിപ്പിച്ചു കളഞ്ഞല്ലോടോ..നല്ല എഴുത്ത്??
(ഒരു കാര്യം മാത്രം, പള്ളിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ അമ്മച്ചിയെ കാണുന്ന സന്ദര്‍ഭവും, അവരുടെ പേരുകളും തമ്മില്‍ ഒരു മാച്ച് ആയില്ല..രേണു വി മാധവ് & ഹരി)
മാളൂസിനേയും, ശ്രീക്കുട്ടിയെയും കാത്തിരിക്കുകയാണ്..ഒരുപാട് ഇഷ്ടത്തോടെ..
സ്നേഹം മാത്രം ❤❤
അപരിചിതൻ
Machane thanks a lot
Sambhavam njan sheriyakkiyittund
Otthiri otthiri sneham ♥️?
നന്നായിട്ടുണ്ട്ട്ടോ മാഷേ….
Jackspa
Sneham masheey????
Nalla ezhutth..
❤️❤️❤️❤️
Ambo harshettaa
Ee oolattharam okke vaayicho
???
Otthiri otthiri otthiri sneham
Nalla vakkukalkk
???????
എല്ലാരും കരയിക്കുവാണല്ലോ… ❤❤❤❤❤❤
നിധീഷ്
Karayippichenu cherth?
Sneham ?
മോഞ്ഞേ ?.
പ്രണയത്തിന്റെ മുഴുവൻ തീവ്രതയും ഉണ്ടായിരുന്നു ഈ ചുരുക്കം വരികളിൽ. ഹരി… അവൾ തള്ളിപ്പറഞ്ഞിട്ടും മറ്റൊന്നും ആഗ്രഹിക്കാതെ അവളെ ജീവനെക്കാളെരെ സ്നേഹിച്ച അവൻ നൊമ്പരപ്പെടുത്തി.
ഒരുപക്ഷെ ഹരിയുടെ മരണം വേണ്ടിവന്നു രേണുവിന് അവന്റെ സ്നേഹം മനസിലാക്കാൻ. അതിന്റെ താപത്തിൽ സ്വയം അളിഞ്ഞില്ലാതാകുന്ന അവളും ആഗ്രഹിച്ചുകാണും അവനോടു പറയാതെ ബാക്കിവച്ച അവളുടെ സ്നേഹം അവനെ അറിയിക്കണമെന്ന്.
ബേബിക്കുട്ടാ സ്നേഹം ❤
നൊമ്പരപ്പെട്ടു മരിച്ചുപോയ
നോമ്പരപ്പെട്ടു ജീവിച്ചിരിക്കുന്ന ഒരുപാട് ഹരിമാർക്ക് വേണ്ടി…..
രേണു അവളെ ഒരിക്കലും കുറ്റം പറയാനോക്കില്ലലോ. ഇഷ്ടിപ്പെടുന്നതും ഇഷ്ടപെടാത്തതും ഒക്കെ അവളുടെ മാത്രം സ്വാതന്ത്ര്യം
ഒക്കെ ഒരു ശ്വാസത്തിന്റെ ബലത്തിൽ ഉള്ള കളിയല്ലേ
കൊള്ളാമായിരുന്നു കേട്ടോ…?
നല്ല ഭാഷ.. നല്ല അവതരണം..♥
പക്ഷെ
“കുഞ്ഞുന്നാളിൽ ഒപ്പം കൂടിയ കൂട്ട്
അവനെനിക് എല്ലാമായിരുന്നു രേണു ഓർത്തു…
എല്ലാമെല്ലാം…”
എന്നവൾ പറഞ്ഞിട്ടും എന്തുകൊണ്ടവന്റെ പ്രണയാഭ്യർത്ഥന അവൾ സ്വീകരിച്ചില്ല എന്നതിൽ ഒരു വ്യക്തതക്കുറവ്..?
എനിവെ ??
Chilappo aaa kooott
Aayirikkum avale thadanjath..
Correct reason avalkk matre ariyoo
But I’ve heard this same dialoge in real life
????
Pranayam alle Knapp
Enthum nadakkum ?????
❤️
?????????
❤️❤️
വിഷമമം ആയി ചിലത് നഷ്ടം ആയി കഴിഞ്ഞേ അതിന്റെ വില മനസില്‍ ആകെയുള്ളൂ
Dd ??????
Sneham ?
ബോത് ആർ മതമാറ്റിക്കൽ ആയി അങ്ങു മേലോട്ട് പോയതുകൊണ്ട് ഒക്കെ. Any way ഗുഡ് സ്റ്റോറി .keep writing
ഏക – ദന്തി
Mathematics…
Kannakkukal correct aavattenne
Sneham ??
എഴുത്തും, ഭാഷയും സൂപ്പർ, ശുഭപര്യയായി അവസാനിക്കുന്നത് മാത്രമല്ല പ്രണയം.
അതിന്റെ എല്ലാ തീവ്രതയോടു കൂടി എഴുതി.
ആശംസകൾ…
ജ്വാല
Otthiri sneham
Nalla vakkukalkkkk
?????
എന്നാലും കൊന്നു കളഞ്ഞിലേ ??????????????……
മനസ്സിനെ നോവിക്കുന്ന വരികൾ…..
വളരെ നന്നായിട്ടുണ്ട് ഉണ്ണിസർ…… ❤️❤️❤️❤️❤️
പിന്നെ കൊല്ലണ്ടേ
അച്ചൂച്ചേ…..
സ്നേഹം ഒരു ലോഡ്????
കൊള്ളാം.,.,., നന്നായിട്ടുണ്ട്..,.,.,
നമ്മുക്ക് എല്ലാത്തിനേം കൊള്ളാം….,.,
മാളൂസിനെയും.,.,ശ്രീയെയും.,.,.,
എന്നാലേ ഒരു ഇതുള്ളു.,.,.
??
അതെ നമ്മക് കൊല്ലാം.
ശ്രീ ഉടനെ പോകും…കൊണ്ടോവാൻ. ആള് വന്നിട്ടൊണ്ടാർന്നല്ലോ….?????.
പിന്നെ മാളൂസ് അയിനെ കൊല്ലണ്ട കാരയിപ്പിച്ചു കൊല്ലാതെ കൊല്ലാം…റോബിനെ തട്ടിയാൽ പോരെ സിമ്പിൾ…?????
അതിലും നല്ലത് നിന്നേ അങ്ങ് തട്ടുന്നതല്ലേ…. സിമ്പിൾ…..
Achooche vendaaaaaaa njan paavam alle
ശ്രീക്കുട്ടിയേയോ, മാളുവിനേയോ തൊട്ടാല്‍ കൈ ഞാന്‍ വെട്ടും..സൃഷ്ടാവ് ആണെന്നൊന്നും നോക്കില്ലാട്ടോ..???
എന്റെ തമ്പൂ..ങ്ങക്ക് വേറെ ഒന്നും പറയാനില്ലായിരുന്നോ ചങ്ങായീ..??
ഇനി ഇത് പോലെ സങ്കടപെടുത്തുന്ന കഥ എഴുതുന്ന എല്ലാത്തിനെയും വെടി വെച്ച് കൊല്ലണം ???
അല്ല പിന്നെ….
നാം ആഗ്രഹിക്കുന്നത് എല്ലാം നമ്മളിലേക് എത്തി ചേരില്ല… അതിനെ നമ്മൾ വിധി എന്ന ഓമന പേരിട്ടു വിളിക്കുന്നു ❤❤❤
ഡോണ്ട് ഡൂ
അക്രമം ഒന്നിനും ഒരു പരിഹാരം അല്ല നൗഫുക്കാ
ഞാൻ പാവം അല്ലെ…
വിധി കോപ്പ് ഫസ്റ്റ് അവളെ ഞാൻ. നോക്കാതെ ഇരുൻന്നാർന്നേൽ എനിക്കിണങ്ങനെ വരോ..വരോ..വിധി
ദുഷ്ടൻ…… ഉറക്കം പോയല്ലോ കുരുപ്പേ….??
നന്നായിട്ടുണ്ട്…. എങ്കിലും ബെർതെ കൊല്ലണ്ടാർന്നു… ???
ഉറക്കം വരാത്തകൊണ്ട് എഴുതിയതാ
ചോറി??????
പ്രേമിച്ചു നശിക്കട്ടെ
അല്ല പിന്നെ
സ്നേഹം ????
Sed aaki
I am be soory
??????
ST????????
The priest
Sangadam vannapo ezhutiyathaa
Atha…?
???
?????