?️Kingdom ⚔️ Ch-0 Prologue [ Arrow] 1384

?️Kingdom ⚔️

Author : Arrow | ch 0: Prologue

 

 

M.M.O.R.P.G or Massively Multiplayer Online Role Playing Game, അത് ഒരു കാറ്റഗറി videogame ആണ്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഓൺലൈൻ ആയി ഒരേ സമയം ഒരുപാടുപേർ കളിക്കുന്ന role playing game.

Role Playing Game എന്ന് പറയുമ്പോൾ ഗെയിമിന് ഉള്ളിലെ നമ്മുടെ  role / character, character എങ്ങനെ ജീവിക്കണം എന്ത് ചെയ്യണം എന്ന് നമുക്ക് തീരുമാനിക്കാം. Game ന്റെ മെയിൻ സ്റ്റോറി ലൈൻ അനുസരിച്ചു നമ്മൾ കളിക്കണം എന്നില്ല, നമ്മുടെ സ്റ്റോറി നമുക്ക് എഴുതാം, നമുക്ക് ഹീറോ യോ വില്ലനോ ആവാം നമ്മുടെ ഇഷ്ടാനുസരണം നമുക്ക് നമ്മുടെ റോൾ പ്ലേ ചെയ്യാം.

Kingdom ഒരു mmorpg game ആണ്

“”

Netherland വേൾഡ് ലെ ഏറ്റവും വലിയ Kingdom ആണ് Eternal Flame Empire. മനുഷ്യരും ഡെമി ഹ്യൂമസും അടക്കം ഒരുപാട് ജീവികൾ ജീവിക്കുന്ന ഒരു വലിയ രാജ്യം. ആ രാജ്യം അടക്കി ഭരിക്കുന്നത് Edvard Phoenix 4th എന്ന Emperor ആണ്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ Phoenix എന്ന divine beast ന്റെ അനുഗ്രഹം ഉള്ള അവയുടെ രക്തം ശരീരത്തിലൂടെ ഓടുന്ന രാജവംശം. അത് കൊണ്ട് തന്നെ തലമുറകളായി ആ ദേശം ഭരിക്കുന്നത് Phoenix ഫാമിലി ആണ്. ഇന്നത്തെ ദിവസം രാജ്യത്ത് ഒരു ഉത്സവ ദിവസം ആണ്. Edvard Phoenix നാലാമൻ തന്റെ രാജ്യ ഭരണം മൂത്ത പുത്രൻ Edvard Phoenix 5th ന് കൈ മാറുന്ന ദിവസം.

Updated: April 17, 2021 — 10:48 am

67 Comments

  1. Arrow bro kadum kett bakki eppo verum .waiting anu

  2. അടിപൊളി ബ്രോ കഴിയുന്നതും പെട്ടന്ന് തരാൻ ശ്രെമിക്കണെ

    ♥️♥️♥️

Comments are closed.