666 മത്തെ ചെകുത്താൻ -2 [ജൂതൻ] 141

“””ദർഷ… ദർഷ… പ്ലീസ്.. കണ്ണ് തുറക്ക്..”””

അവന് കരച്ചിലിന്റെ വക്കോളാം എത്തിയിരുന്നു

ഇവിടേക്ക് വരാൻ തോന്നിയ നിമിഷത്തെ അവൻ സ്വയം പഴിച്ചു

അവക്തമായി തുടങ്ങിയ കാഴ്ചയിൽ അവൾ കണ്ടിരുന്നു തന്നെ തട്ടി വിളിക്കാൻ ക്രിസ്റ്റി പാട് പെടുന്നത്

കണ്ണുകൾ തുറന്നവനെ ആശ്വസിപ്പിക്കണം എന്ന് അവൾക്ക് തോന്നി

പക്ഷെ കണ്ണുകൾ രണ്ടും അടഞ്ഞു തുടങ്ങി

പെട്ടെന്ന് തനിക്കരികിൽ നിന്ന് എണീറ്റ് ഓടുന്ന ഒരു രൂപത്തെ അവൾ കണ്ടു

അത് ക്രിസ്റ്റി ആണെന്ന് അവൾക്ക് മനസിലായി

അപ്പോഴേക്കും അവളുടെ ബോധം പൂർണ്ണമായി നഷ്ടമായിരുന്നു

– തുടരും

14 Comments

  1. Bakki onnum illade

  2. Bakki onnum illade

  3. bro darsha marikkenda

  4. Adipoli✌ firstil aalukalde perukal paranhappo confusion aayipoyi…. pinne oohich oke aayi…. oru variety theme nice✌

  5. ♥♥♥♥♥♥

  6. Thrilling story

  7. ✨✨?♥️

  8. Waiting for next part. Yet to understand the story

  9. രുദ്രരാവണൻ

    Second part❤

  10. ❣️❣️❣️???

Comments are closed.