666 മത്തെ ചെകുത്താൻ -2 [ജൂതൻ] 141

തന്റെ സർപ്രൈസ് കൊടുക്കൽ പാതിവഴിയിൽ വച്ചു പാളിപ്പോയത് മനസിലാക്കിയത് കാരണം വിഷ്ണു അവിടെ നിന്ന് മുങ്ങാൻ ഒരു ശ്രമം നടത്തി പക്ഷെ ലതിക അവനെ കയ്യോടെ പിടികൂടി

പലർക്കും അത്ഭുതം ആയിരുന്നു ജോയെ കണ്ടതിനു ശേഷം

സന്തോഷം കൊണ്ട് പലരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. അത് കണ്ട ജോ അവരെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ നിന്ന് പരുങ്ങി

“””അതേ.. എല്ലാരും അവനെ ഇങ്ങനെ ശല്യം ചെയ്യല്ലേ… ഞാൻ ഒന്ന് പറയട്ടെ..”””

കാര്യങ്ങൾ അത്ര പന്തിഅല്ലെന്ന് കണ്ട വിഷ്ണു അവർക്കിടയിലേക്ക് കയറി

“”””എന്താ വിഷ്ണു ഇത്…?

സുമിത്ര കണ്ണുനീർ തുടച്ചുകൊണ്ട് ചോദിച്ചു

“”””ഇതാണ് ജോയൽ… ആറ് വർഷം മുൻപ് നമുക്ക് നഷ്ടമായ ജോയെ ആരുടെയൊക്കെയോ പ്രാർഥനകൊണ്ട് തിരിച്ചു കിട്ടി…ഞാൻ പഠിച്ച എംബിബിസ് കൊണ്ടോ ചെയ്ത ടെസ്റ്റുകൾ കൊണ്ടോ ഇപ്പൊ ഉണ്ടായ ഈ മാറ്റത്തിന് കാരണം കണ്ടു പിടിക്കാൻ സാധിച്ചില്ല…”””

അയാൾ പറഞ്ഞു

“””എല്ലാം ഞങ്ങടെ പ്രാർഥനയുടെ ഫലം ആണ്…”””

ലതിക പറഞ്ഞു

“””അതൊക്കെ ശെരി ആവും… മുൻപത്തെ കാര്യങ്ങൾ ഒന്നും ഇവനോട് ഇപ്പൊ ആരും ഒന്നും ചോദിക്കാൻ നിൽക്കണ്ട…”””

വിഷ്ണു ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞു

അതെല്ലാവരും ശെരിവച്ചു

ജോ അപ്പോഴും അന്ധംവിട്ടു നിൽക്കുക ആയിരുന്നു

14 Comments

  1. Bakki onnum illade

  2. Bakki onnum illade

  3. bro darsha marikkenda

  4. Adipoli✌ firstil aalukalde perukal paranhappo confusion aayipoyi…. pinne oohich oke aayi…. oru variety theme nice✌

  5. ♥♥♥♥♥♥

  6. Thrilling story

  7. ✨✨?♥️

  8. Waiting for next part. Yet to understand the story

  9. രുദ്രരാവണൻ

    Second part❤

  10. ❣️❣️❣️???

Comments are closed.