പിന്നെയും കൊറച്ചു നേരം കൂടെ അവർ അവിടെ സംസാരിച്ചിരുന്നു
ഇതെല്ലാം ഒരാൾ മാറി നിന്ന് നോക്കികൊണ്ടിരുന്നു
കൊറച്ചു നേരം കൂടെ അവരെ നോക്കിയ ശേഷം അയാൾ അവിടെ നിന്ന് അവരുടെ ശ്രദ്ധയിൽ പെടാതെ മാറി നടന്നകന്നു
പക്ഷെ ക്രിസ്റ്റി ഇതെല്ലാം അറിഞ്ഞു തന്നെ ഇരുന്നു
********************************
ബാംഗ്ലൂരിന്റെ അതിർത്തി പ്രദേശങ്ങളിലെ പ്രധാന പാതയിൽ നിന്നും കാട്ടു വഴിയിലേക്ക് രണ്ടു കാറുകൾ കേറി സഞ്ചരിച്ചു
രണ്ടു കറുത്ത ലാൻഡ് റോവറുകൾ
കാറ്റിന്റെ വേഗതയിൽ അവ പാഞ്ഞു
പിറകിലായുള്ള വണ്ടിയിൽ ശേഖർ ഉണ്ടായിരുന്നു
അയാൾ വളരെ അതികം അസ്വസ്ഥതയിൽ ആയിരുന്നു
മുൻ സീറ്റിലിരുന്നു ജോസ് ആരെയോ ഫോണിൽ വിളിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു
ഓരോ തവണ കാൾ കട്ടാവുമ്പോഴും അയാൾ ദേഷ്യം കൊണ്ട് കാറിന്റെ ഡാഷ് ബോർഡിൽ കൈകൊണ്ടടിച്ചു ദേഷ്യമടക്കി
നീണ്ടു നിന്ന പരിശ്രമത്തിനോടുവിൽ മറുവശത്തു കാൾ എടുക്കപ്പെട്ടു
പെട്ടെന്ന് തന്നെ ഫോൺ പിൻ സീറ്റിലിരിക്കുന്ന ശേഖറിന് കൈമാറി
“””നിന്നെ ഒന്ന് കിട്ടണമെങ്കിൽ എത്ര കഷ്ടപ്പാടാ കഴുവേറി മോനെ…”””
അയാൾ വിളിച്ചലറി
പക്ഷെ മറുവശത്തു നിന്ന് ഒരു ചിരി മാത്രം ആയിരുന്നു മറുപടി
“””ദേ ചിരിക്കല്ല് മറ്റേ മോനെ…”””
അയാൾക് ദേഷ്യം കൂടി വന്നു
“””ശേഖർഭായ്…. എന്തിനാണ് നിങ്ങൾ ഇല്ലാത്ത ബിപി കൂട്ടുന്നത്…””””
മറുവശത്ത് നിന്ന് വീണ്ടും ശബ്ദം കേട്ടു
“””അലോഷി… നീ എത്രയും വേഗം ഇവിടെ വരണം… ബാംഗ്ലൂരിൽ…”””
“””അതെന്ത് പറ്റി… ഇത്ര വേഗം…anything serious…?
അലോഷി ചോദിച്ചു
“””Yes.. ചെറിയൊരു പ്രശ്നമുണ്ട്… നീ ഇപ്പൊ എവിടെ ആണ്…?
ശേഖർ ചോദിച്ചു
“””ഞാൻ ഇവിടെ ബാന്ധ്രയിൽ ഒണ്ട്…”””
“””ശെരി… രാത്രിക്ക് മുന്നേ നീ ഇവിടെ എത്തിയിരിക്കണം… ബാക്കി എല്ലാം വന്നിട്ട്..”””
Bakki onnum illade
Bakki onnum illade
bro darsha marikkenda
???
Adipoli✌ firstil aalukalde perukal paranhappo confusion aayipoyi…. pinne oohich oke aayi…. oru variety theme nice✌
??
????
♥♥♥♥♥♥
Thrilling story
✨✨?♥️
Waiting for next part. Yet to understand the story
Second part❤
?????
❣️❣️❣️???