ഇവാ, An Angelic Beauty
മാലാഖയുടെ കാമുകൻ
Previous Part
കൂട്ടുകാരെ.. അഭിപ്രായങ്ങൾ വായിക്കുന്നുണ്ട് കേട്ടോ. മറുപടി തരാൻ കഴിയാത്തത് സൈറ്റ് ലോഡ് ആവാത്തത് കൊണ്ടാണ്. ക്ഷമിക്കുമല്ലോ.. ❤️
തുടർന്ന് വായിക്കുക.. സ്നേഹത്തോടെ, എംകെ
തൂവെള്ള അനാർക്കലി ചുരിദാറിൽ അതിസുന്ദരി ആയി ഇവാ.. കണ്ണുകൾ വാലിട്ട് എഴുതിയിരിക്കുന്നു.. നെറ്റിയിൽ പൊട്ട്.. ആദ്യമായി ആണ് അവളെ അങ്ങനെ ഒരു വേഷത്തിൽ കാണുന്നത്.
“ഇതെന്താടെ.. എയ്ഞ്ചലോ…!”
ജോൺ അറിയാതെ പറഞ്ഞത് ഉച്ചത്തിൽ ആയിപോയി..
മിസ് കൈ കൊണ്ട് കാണിച്ചപ്പോൾ അവൾ റോക്കിനെ നോക്കി വശ്യമായി ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി അവളുടെ സീറ്റിൽ പോയി ഇരുന്നു..
റോക്ക് തിരിഞ്ഞു അവളെ നോക്കി..
അവൾ അവനെ നോക്കി കണ്ണിറുക്കി കാണിച്ചു ചിരിച്ചു.. തോൽവി സമ്മതിക്കില്ല എന്ന് ഉറപ്പുള്ള ചിരി..
“അവൾ നിന്നെയും കൊണ്ടേ പോകുള്ളൂ മോനെ..”
ജോൺ പറഞ്ഞപ്പോൾ റോക്ക് അവനെ നോക്കി കണ്ണിറുക്കി കാണിച്ചു..
“നീ നോക്കിക്കോ.. ഞാൻ അവളെ മുട്ടുകുത്തിക്കും..അതി കഠിനമായ പരീക്ഷണങ്ങൾ ആയിരിക്കും ഇനി..”
റോക്ക് അവനോടു പറഞ്ഞു.. ജോൺ അത് കേട്ട് ചിരിച്ചു..
“അല്ലേടാ.. നിനക്ക് അവളോട് ഓക്കേ പറഞ്ഞാൽ എന്താ.? എന്തൊരു ഭംഗി ആണ്.. കോളേജിൽ ഇവളെ വെല്ലാൻ ഒരുത്തിയും ഇല്ല.. എന്നിട്ടും നിനക്ക് എന്തൊരു ജാഡയാണ്..”
അത് കേട്ട് റോക്ക് ചിരിച്ചു..
“പ്രേമം മനസ്സിൽ നിന്നും വരണം.. ശരീരമോ സൗന്ദര്യമോ നോക്കി ആകരുത്.. അത് വന്നാൽ ഞാൻ അവളെ ആർക്കും കൊടുക്കില്ല..”
“അത് വരുമ്പോൾ നിന്റെ മൂക്കിൽ പല്ലു വരും.. കോപ്പ്..”
അത് കേട്ട് റോക്ക് ചിരിയോടെ ഇരുന്നു..
അന്ന് ഉച്ചക്ക് പതിവ്പോലെ അവൾ അവൻ കഴിച്ചുകൊണ്ടിരിക്കുമ്പോൾ അവിടെ എത്തി.. അവളെ കണ്ടതും ജോൺ മാറി.. അവന് പതിവ് ചിക്കൻ പൊരിച്ചത് കിട്ടുകയും ചെയ്തു..
അവൾ ഇരുന്നു റോക്കിന്റെ പ്ലേറ്റിൽ നിന്നും കൈ ഇട്ടു വാരി കഴിച്ചു..
പണി കൊടുക്കുന്നെ ഇങ്ങനെ കൊടുക്കണം….. കോളേജ് വിറപ്പിക്കുന്ന ഡാനി ചട്ടയും മുണ്ടും.. ????കാത്തിരുന്നു കാണാം…
?????????mk
❤❤❤❤??????
എന്റെ മോനേ എനിക്ക് ഓർക്കാൻ കൂടി വയ്യാ ഡാനി ചട്ടയുംമുണ്ടും എടുത്തു കോളേജിൽ വരുന്ന വരവ് ????
പക്ഷെ ഇവയാണ് ആളു തലകുത്തിനിന്നും കാര്യം സാധിക്കും എന്താകുമോ എന്തോ ?.
ഇനി അവസാനം അവൻ ഇഷ്ട്ടം സമ്മതിച്ചാൽ ഇതിനൊക്കെ ഉള്ളത് പലിശ സഹിതം കിട്ടുമല്ലോ ഇവയല്ലേ ആളു റോക്കണ്ണൻ ‘ക്ഷ’ വരക്കും ?
പിന്നേ കഥയിലിടക്കിടെ വരുന്ന ട്വിസ്റ്റ്‌കൾ വളരെയധികം ഇഷ്ട്ടപെട്ടു., പിന്നേ ഇങ്ങിനെ പണികൾ കൊടുക്കുന്നത് കാണുമ്പോൾ എനിക്ക് മറ്റൊരു കഥയാണ് ഓർമ വരുന്നത് “എന്റെ ഡോക്ട്ടറൂട്ടി “?
പിന്നേ എന്നാ മറ്റേ എപ്പിസോഡ് റോഷന്റെ വരുന്ന?
കാത്തിരിക്കുന്നു MK ❤️❤️❤️❤️❤️❤️❤️❤️
Mk kkyil ഇട്ടപോലെ ആണോ കഥ അധോ ചെറിയ മാറ്റങ്ങൾ ഒക്കെ ഉണ്ടോ എന്നാലും എന്റെ ഡാനി ചേട്ടന്റെ ഒരു കാര്യം പറ്റുവാണെങ്കിൽ ചട്ടയും മുണ്ടും ഇട്ടോണ്ട് വരുന്ന ഡാനിയുടെ pic കുടി ഉള്ളപ്പെടുതെമോ just for രസം
Maatam ind bro
Petticoat anenkil chocolate movie yile Prithviraj nta photo idanulla option indenm?
bro seniors undu ചട്ടയും മുണ്ടും athil minutes try cheyu
കഥയിലെ മാറ്റങ്ങൾ മനോഹരമായിരുന്നു സ്നേഹം ❤❤❤❤
Nice bro
mk ethu kurachu kuduthal alliiyooo…..
ലെ ഡാനി “എന്ത് വിധിയിത് ?
വല്ലാത്ത ചതിയിത് ഓർക്കാപ്പുറത്തെന്റെ
പിന്നീന്നൊരടിയിത്…???”
പാവം ഡാനി…???
ഇവ രണ്ടും കൽപ്പിച്ച് അണ്?
എന്നാലും പാവം ഡാനി ????
???
ഡാനി ചട്ടയും മുണ്ടും???
അടുത്ത part വേഗം തരണേ❣️❣️
ഓഹ് ഡാനി ചട്ടയും മുണ്ടും ഉടുത്ത് വരുന്ന ആ സീൻ ????
ചട്ടയും മുണ്ടും..
ബല്ലാത്ത ജാതി പഹയാ ഇജ്ജ് …
എന്തായാലും next part പൊളിക്കും.
I am waiting bro….
bro super task I like it ?
ബ്രോ an angelic beauty എന്ന താങ്കളുടെ സ്റ്റോറി ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപെട്ട സ്റ്റോറി. ഇതിൽ താങ്കൾ കുറച്ചു മാറ്റങ്ങൾ വരുത്തി ആണ് ഇവിടെ പോസ്റ്റ് ഇട്ടതു. ഞാൻ kk യിൽ വായിച്ച താങ്കളുടെ സ്റ്റോറി വളരെ മൈൻഡ് റീലാക്സിങ് സ്റ്റോറി ആയിരുന്നു. താങ്കൾക്ക് സാധിക്കുമെങ്കിൽ kk യിൽ പോസ്റ്റ് ചെയ്ത an angelic beauty ഇവിടെ ഒരിക്കൽ കൂടി എഴുതി ഇടാമോ (മോശം ഭാഗങ്ങൾ ഒഴിവാക്കി ).ഇത് ഒരു negetive comment ആയി കാണരുത്. ഈ സ്റ്റോറി മോശം എന്നല്ല ഞാൻ ഈ കമന്റ് കൊണ്ട് ഉദേശിച്ചത്. സമയം ഉണ്ടെങ്കിൽ ഇത് ഒന്ന് പരിഗണിക്കണം. ഈ സ്റ്റോറിയും വളരെ നന്നായിട്ടുണ്ട്. But ഒരു ഇതിൽ sad moments കൊറച്ചു കൂടുതൽ ആയി എനിക്ക് തോന്നി. Kk യിൽ ഉള്ള സ്റ്റോറിയിൽ start ഉം end ഉം മാത്രമേ sad moment ഉണ്ടായിരുന്നുള്ളു. ഈ കമന്റ് മോശമായി തോന്നി എങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു
എന്ന്
താങ്കളുടെ ആരാധകൻ
Mk bro നിങ്ങൾ ആളു സൈക്കോ ആണ് കേട്ടോ ?. പാവം ഇവ ഇനി എന്തൊക്കെ പരീക്ഷണങ്ങൾ ആണോ എന്തോ നേരിടാൻ പോകുന്നത്❤️❤️❤️❤️
mk bro super
aphrodite ne kevalam chicken kond verunna devatha aaki kalanj le ??
???
ഇവയെ ഇത്രയും വേദനിപ്പിക്കണ്ടായിരുന്നു. അവളുടെ പ്രണയം അത് അവൻ മനസ്സിലാക്കണമായിരുന്നു.
Athe ithorumathiri twistayi pazhaya story task ok ayirunnu ithu kashtamatto MK pavamalle aval….
സൂപ്പർ ആയിട്ടുണ്ട്.. ആകെ മൊത്തം മാറി
പൊളിച്ച്, ഓരോ ടാസ്കുകളും ഗംഭീരം. വളരെ നന്നായിരിക്കുന്നു
ഇവർ റോഷനെ കാണുവോ
ഇത് നല്ലോണം മാറ്റം വരുത്തിയത് പോലേ. മുമ്പ് ഇത്രയും ഉണ്ടായിരുന്നില്ലെന്നാണാ ഓർമ
അതെ
❤️❤️❤️
??
സൈറ്റ് സ്ലോ ആണെന്ന് തോന്നുന്നു. Heading കാണുന്നില്ല
സോറി മറന്നു പോയതാ ശരിയാക്കി
ശരിയാക്കാൻ 1st കമന്റ് മിസ്സ് ആയോ പ്രമുഖേ ?
അതെ?
അപ്പൊ എന്റെ ഫോണിന്റെ കുഴപ്പമില്ലല്ലാല്ലേ ?