അതിൽ ഒരാൾ മുൻപോട്ട് വന്നു.. ഇവാ ചുറ്റിനും നോക്കി.. ആരും ഇല്ല.. ഒഴിഞ്ഞ റോഡും..
“ചെക്കൻ പോയെന്നു തോന്നുന്നു.. എന്തായാലും ഏറ്റ പണി ചെയ്തേക്കാം.. “
അയാൾ ഒരു ഇരുമ്പു കമ്പി വലിച്ചെടുത്തപ്പോൾ ഇവാ അവനെ വിട്ടു ഇടക്ക് കയറി നിന്നു..
“പ്ലീസ് അവനെ ഒന്നും ചെയ്യരുത്.. എന്തിനാ..പ്ലീസ്..”
അവൾക്ക് കാലു കുത്തി നില്ക്കാൻ കഴിയുന്നില്ലായിരുന്നു എന്നാലും അവൾ അവനെ മറഞ്ഞു നിന്നു..
“ഹ കൊച്ചെ മാറി നില്ല്.. ഇത് ഞങ്ങളും അവന്റെ ചേച്ചിയും തമ്മിൽ ഉള്ള കണക്ക് ആണ്.. അവനെ ഒന്ന് തളർത്തി കിടത്തണം. അത്രയേ ഉള്ളു.. ഇടക്ക് കയറിയാൽ നിനക്കും കിട്ടും… മാറഡീ..”
അയാൾ അവളെ പിടിച്ചു തള്ളി.. അവൾ മുട്ടുകുത്തി വീണു..
അതിന് ശേഷം അയാൾ കമ്പി വച്ച് അവന്റെ തലക്ക് നേരെ വീശി അടിച്ചു.. എന്നാൽ പാഞ്ഞു വന്ന എവ അവന്റെ മുകളിലേക്ക് കിടന്നിരുന്നു..
“അമ്മേ…..!!!”
അവളുടെ വേദന നിറഞ്ഞ കരച്ചിൽ അവിടെ മുഴങ്ങി.. അവളുടെ പുറത്തിനാണ് അടി കിട്ടിയത്..
അവൾ വേദന കൊണ്ട് അലറികരഞ്ഞു..
അവൾ അവന്റെ ദേഹത്ത് നിന്നും വീണുപോയപ്പോൾ അയാൾ വീണ്ടും അടിച്ചു.. അതിന് മുൻപേ അവൾ വീണ്ടും അതിന്റെ അടിയിൽ വന്നിരുന്നു. അവളുടെ വാരിയെല്ലിന്റെ ഭാഗത്താണ് അടി കുടുങ്ങിയത്..
“അമ്മേ….”
അവൾ അടി കിട്ടിയ ഭാഗം പൊത്തി പിടിച്ചു അലറികരഞ്ഞു..
അയാൾ അവളെ വലിച്ചു മാറ്റി കമ്പി ഉയർത്തിയപ്പോൾ അവൾ വേദന മറന്ന് കരഞ്ഞുകൊണ്ട് കമ്പിയിൽ കയറി പിടിച്ചു..
Interesting twistes ✌
ഇന്നാണ് വായിക്കാൻ പറ്റിയത്.
അടിപൊളി ബ്രോ.
പ്യാവം ഡാനി ?
ഇവനെയും ഭദ്രേനെയും ഒരുപോലെ ഇഷ്ടമായി.
❤?
???
റോക്കിൻ്റെ മേൽ കിടന്ന് അവനെ അടിയിൽ നിന്ന് രക്ഷിക്കുന്ന ഇവ യെ കാണുമ്പോൾ ഡാർക്ക് ഏഞ്ചലിനെ വല്ലാതെ മിസ് ചെയ്യുന്നു.
തരുമോ ഒരിക്കൽ കൂടി അവളെ
ഡാനീടെ അണ്ണാക്കിൽ തന്നെ കൊടുത്തല്ലോ.. ?????
????
chettante story allathe vere arathum nan vayikarilla …… chettan poli ann ….. fan of MK
ഓൾഡ് വേർഷനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ന്യൂ വേർഷൻ ആണ്.. ?❤❤❤
Old വേർഷൻ പേര് എന്താ
Aphrodity the Goddess of chicken fry – ??
പ്രണയത്തിന്റെ പുതിയ അളവുകോൽ കാൽ കിലോ പച്ചമുളക് ?
Ee partum nannayittund. Danikkitt inganeyoru pani vendayirunnu. Anyway wtg 4 nxt part….
Aadi poli.. ❤?❤?
Adutha part vegam varette
Aadi poli.. ❤?❤?
Mk…
സാദാരണ കാണാറുള്ള നിങ്ങളുടെ love stories നിന്നും ഒരുപാട് variety പോലെ തോനുന്നു എനിക്ക് ഈൗ കഥ.. അത് തന്നെ ആണ് ഈ കഥയുടെ highlight ഉം…
ആദ്യത്തെ chapter വായിച്ചപ്പോൾ അത്രയ്ക്ക് intrsting ആയി തോന്നിയില്ല… Pkshe സെക്കന്റ് chap മുതൽ കഥ വേറെ levelil പോവുന്നുണ്ട്… Also ഇനി എന്ത് സംഭവിക്കുമെന്ന excitmntum ഉണ്ട്…
ഇഷ്ടായി ഈ ഭാഗവും… ❤❤
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..
Aadi poli.. ❤?❤?
Dear MK,
Did you delete your account on KK?
പാവം ഡാനി ക്കും പണി കൊടുത്താലോ.
നന്നായിട്ടുണ്ട് ?
Eeh rock thendikk ithenthinte സൂക്കേട് aan ഇത്രയൊക്കെ aval ചെയ്തിട്ടും avan entha കല്ല് aano ayye eeh part ending enikk ഇഷ്ടമായില്ല demand മതിയാക്കി avale ഇഷ്ടമാണെന്ന് parayanda സമയം കഴിഞ്ഞു ithentha ingane
Old Version ൽ നിന്ന് ഒത്തിരി മാറ്റം വന്നൂല്ലോ എം.കെ ബ്രോ… ഈ പാർട്ടും പൊളിച്ചു… ❤️❤️❤️
Old വേർഷൻ പേര് എന്താ
കൊടുത്താൽ പണി കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ കിട്ടിയത് കൊച്ചിയിൽ വച്ചായിപ്പോയി എന്നേയുള്ളൂ ?
ചേട്ടോ ❤ കഥയിൽ വന്ന മാറ്റങ്ങൾ ഒരുപാട് ഇഷ്ടം ആയി. ?