ഇവാ, An Angelic Beauty Part 4[മാലാഖയുടെ കാമുകൻ] 1769

“മരിച്ചാലും വിടില്ല നിന്നെ..”

അവൾ മെല്ലെ പറഞ്ഞു..

“എന്തേലും പറഞ്ഞോ.?”

അവൻ തല ചെരിച്ചു ചോദിച്ചു..

“ഇല്ല.. ഒന്നും പറഞ്ഞില്ല..”

അവൾ അത് പറഞ്ഞ ഉടനെ ബൈക്കിന്റെ മുൻപിലേക്ക് എന്തോ വന്നപ്പോൾ അവൻ ബ്രേക്ക് ചെയ്തു..

അവൾ ബാലൻസ് പോയി അവന്റെ ദേഹത്ത് ഇടിച്ചു..

“സോറി.. ഞാൻ മനഃപൂർവം അല്ല…”

അവളുടെ മാറിടങ്ങൾ അവന്റെ പുറത്ത് തട്ടിയപ്പോൾ അവൻ ചമ്മലോടെ പറഞ്ഞു.. അവൾ ഒന്ന് ഊറിചിരിച്ചു..

“ഓ മനസിലായി.. “

അവൾ മുഖം വെട്ടിച്ചു പറഞ്ഞു..

അല്പം അകലെ ആയിരുന്നു പള്ളി.. അവിടേക്ക് എത്തിയ അവർ സെമിട്രിയിലേക്ക് നടന്നു.. ഡാനിയും അവരുടെ പപ്പയും രാവിലെ വന്നുപോയിരുന്നു..

ഒരു കല്ലറയിൽ പൂക്കളും മെഴുകുതിരികളും.. അത് കണ്ടപ്പോൾ റോക്കിന് രണ്ടു കല്ലറകൾ ആണ് മനസ്സിൽ വന്നത്..

ഇവാ അതിന്റെ മുൻപിൽ ഇരുന്നു പൂക്കൾ വെച്ചു.. കണ്ണടച്ച് ഇരുന്നു..

“അമ്മാ.. ലുക്ക്.. ഞാൻ കണ്ടുപിടിച്ച ചെക്കൻ ആണ്.. അമ്മക്ക് ഇഷ്ടമാകും എന്നറിയാം.. അമ്മയുടെ അതെ കണ്ണുകൾ ആണ് അവന്….”

അത് നിറമിഴികളോടെ സ്വകാര്യം പോലെ പറഞ്ഞ അവൾ തലചരിച്ചു നോക്കി.
റോക്ക് മുഴുകുതിരികളും ചന്തനത്തിരികളും കത്തിച്ചു കല്ലറയിൽ വെക്കുകയായിരുന്നു.. അവന്റെ ആ പ്രവർത്തി അവൾക്ക് ബോധിച്ചു..

ഹെലൻ എമ്മ ഡാനിയേൽ എന്ന് സ്വർണലിപികളിൽ കല്ലറയിൽ എഴുതിയിട്ടുണ്ടായിരുന്നു.. വെറുതെ അല്ല ഹെലൻ എന്ന് വിളിച്ചപ്പോൾ അവൾക്ക് സന്തോഷം എന്ന് അവൻ ഓർത്തു..

അത് കഴിഞ്ഞു പള്ളിയിലും കൂടെ ഒന്ന് കയറിയിട്ടാണ് അവർ തിരിച്ചത്.. ഇവാ സന്തോഷത്തിൽ ആയിരുന്നു..

56 Comments

  1. Interesting twistes ✌

  2. ഇന്നാണ് വായിക്കാൻ പറ്റിയത്.
    അടിപൊളി ബ്രോ.
    പ്യാവം ഡാനി ?
    ഇവനെയും ഭദ്രേനെയും ഒരുപോലെ ഇഷ്ടമായി.
    ❤?

  3. വടകരക്കാരൻ

    റോക്കിൻ്റെ മേൽ കിടന്ന് അവനെ അടിയിൽ നിന്ന് രക്ഷിക്കുന്ന ഇവ യെ കാണുമ്പോൾ ഡാർക്ക് ഏഞ്ചലിനെ വല്ലാതെ മിസ് ചെയ്യുന്നു.
    തരുമോ ഒരിക്കൽ കൂടി അവളെ

  4. ഡാനീടെ അണ്ണാക്കിൽ തന്നെ കൊടുത്തല്ലോ.. ?????

  5. chettante story allathe vere arathum nan vayikarilla …… chettan poli ann ….. fan of MK

  6. ഓൾഡ് വേർഷനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ന്യൂ വേർഷൻ ആണ്.. ?❤❤❤

    1. Old വേർഷൻ പേര് എന്താ

  7. Aphrodity the Goddess of chicken fry – ??

    പ്രണയത്തിന്റെ പുതിയ അളവുകോൽ കാൽ കിലോ പച്ചമുളക് ?

  8. Ee partum nannayittund. Danikkitt inganeyoru pani vendayirunnu. Anyway wtg 4 nxt part….

  9. Aadi poli.. ❤‍?❤?
    Adutha part vegam varette

  10. Aadi poli.. ❤‍?❤?

  11. Mk…
    സാദാരണ കാണാറുള്ള നിങ്ങളുടെ love stories നിന്നും ഒരുപാട് variety പോലെ തോനുന്നു എനിക്ക് ഈൗ കഥ.. അത് തന്നെ ആണ് ഈ കഥയുടെ highlight ഉം…
    ആദ്യത്തെ chapter വായിച്ചപ്പോൾ അത്രയ്ക്ക് intrsting ആയി തോന്നിയില്ല… Pkshe സെക്കന്റ്‌ chap മുതൽ കഥ വേറെ levelil പോവുന്നുണ്ട്… Also ഇനി എന്ത് സംഭവിക്കുമെന്ന excitmntum ഉണ്ട്…
    ഇഷ്ടായി ഈ ഭാഗവും… ❤❤
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..

    1. Aadi poli.. ❤‍?❤?

  12. Dear MK,

    Did you delete your account on KK?

  13. പാവം ഡാനി ക്കും പണി കൊടുത്താലോ.
    നന്നായിട്ടുണ്ട് ?

  14. Eeh rock thendikk ithenthinte സൂക്കേട് aan ഇത്രയൊക്കെ aval ചെയ്തിട്ടും avan entha കല്ല് aano ayye eeh part ending enikk ഇഷ്ടമായില്ല demand മതിയാക്കി avale ഇഷ്ടമാണെന്ന് parayanda സമയം കഴിഞ്ഞു ithentha ingane

  15. Old Version ൽ നിന്ന് ഒത്തിരി മാറ്റം വന്നൂല്ലോ എം.കെ ബ്രോ… ഈ പാർട്ടും പൊളിച്ചു… ❤️❤️❤️

    1. Old വേർഷൻ പേര് എന്താ

  16. കൊടുത്താൽ പണി കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ കിട്ടിയത് കൊച്ചിയിൽ വച്ചായിപ്പോയി എന്നേയുള്ളൂ ?

  17. ചേട്ടോ ❤ കഥയിൽ വന്ന മാറ്റങ്ങൾ ഒരുപാട് ഇഷ്ടം ആയി. ?

Comments are closed.