“ഹെലെൻ..?”
മറുപടി ഇല്ല.. അവൻ അവളുടെ താടി പിടിച്ചു പൊക്കി നോക്കി. അല്പം നിറഞ്ഞ കണ്ണുകൾ..
“എന്താണ്..ആർ യു ഓക്കേ..?”
അവൻ അല്പം പരിഭ്രമത്തോടെ ചോദിച്ചു..
“നതിങ്.. എന്റെ അമ്മയുടെ ഓർമദിവസം ആണ് ഇന്ന്.. പള്ളിയിൽ പോകാൻ കഴിഞ്ഞില്ല.. പോയാൽ ഡീൽ മുടങ്ങുമല്ലോ.. ഇറ്റ്സ് ഓക്കേ റോക്കി.. ഐ വിൽ ബി ഫൈൻ..”
അവൾ മെല്ലെ പറഞ്ഞു തല താഴ്ത്തി.. റോക്കിന് അല്പം വേദന തോന്നി..
അവൻ കാരണം അവൾക്ക് പള്ളിയിൽ പോകാൻ കഴിഞ്ഞില്ല എങ്കിൽ.. ഇന്നലെ അവൾ പറഞ്ഞതും ആണ്. അവന് കുറ്റബോധം തോന്നി..
എന്തോ ആലോചിച്ചു അവൻ അവളുടെ കൈ പിടിച്ചു.. അവളെ വലിച്ചപ്പോൾ അവൾ എഴുന്നേറ്റ് നിന്നു. സംശയത്തോടെ നോക്കി..
“വാ..”
അവൻ അവളെയും കൊണ്ട് പുറത്തേക്ക് നടന്നു.. കുട്ടികൾ നോക്കുന്നുണ്ടായിരുന്നു..
പുറത്ത് പാർക്കിങ്ങിൽ എത്തി.. അവൻ ബൈക്കിൽ കയറി.. അവൾ സംശയത്തോടെ നിൽക്കുന്നു..
“കയറ്..”
“വാട്ട്..?”
അവൾ മനസ്സിലാകാതെ ചോദിച്ചു..
“പള്ളിയിലേക്ക്.. ഞാനും വരുന്നു നിന്റെ അമ്മയെ കാണാൻ..”
അവൻ മറുപടി കൊടുത്തു.. അവളുടെ മുഖം വിടർന്നു.
“ഗോഡ്.. റിയലി..? കൊണ്ടുപോകുമോ എന്നെ..?”
“കയറു പെണ്ണെ…”
അവൾ വേഗം പുറകിൽ കയറി ഇരുന്നു അവന്റെ തോളിൽ കൈവച്ചു.. അവൻ ബൈക്ക് മുൻപോട്ട് എടുത്തു..
ഇവക്ക് അവൾ ഒരു സ്വപ്നത്തിൽ ആണെന്ന് തോന്നി.. ആഗ്രഹത്തിന്റെ അപ്പുറത്തുള്ള ഒരു കാര്യമാണ് അവൻ ചെയ്യുന്നത്.. അവനോടു ദേഷ്യം തോന്നിയിരുന്നു..
Interesting twistes ✌
ഇന്നാണ് വായിക്കാൻ പറ്റിയത്.
അടിപൊളി ബ്രോ.
പ്യാവം ഡാനി ?
ഇവനെയും ഭദ്രേനെയും ഒരുപോലെ ഇഷ്ടമായി.
❤?
???
റോക്കിൻ്റെ മേൽ കിടന്ന് അവനെ അടിയിൽ നിന്ന് രക്ഷിക്കുന്ന ഇവ യെ കാണുമ്പോൾ ഡാർക്ക് ഏഞ്ചലിനെ വല്ലാതെ മിസ് ചെയ്യുന്നു.
തരുമോ ഒരിക്കൽ കൂടി അവളെ
ഡാനീടെ അണ്ണാക്കിൽ തന്നെ കൊടുത്തല്ലോ.. ?????
????
chettante story allathe vere arathum nan vayikarilla …… chettan poli ann ….. fan of MK
ഓൾഡ് വേർഷനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ന്യൂ വേർഷൻ ആണ്.. ?❤❤❤
Old വേർഷൻ പേര് എന്താ
Aphrodity the Goddess of chicken fry – ??
പ്രണയത്തിന്റെ പുതിയ അളവുകോൽ കാൽ കിലോ പച്ചമുളക് ?
Ee partum nannayittund. Danikkitt inganeyoru pani vendayirunnu. Anyway wtg 4 nxt part….
Aadi poli.. ❤?❤?
Adutha part vegam varette
Aadi poli.. ❤?❤?
Mk…
സാദാരണ കാണാറുള്ള നിങ്ങളുടെ love stories നിന്നും ഒരുപാട് variety പോലെ തോനുന്നു എനിക്ക് ഈൗ കഥ.. അത് തന്നെ ആണ് ഈ കഥയുടെ highlight ഉം…
ആദ്യത്തെ chapter വായിച്ചപ്പോൾ അത്രയ്ക്ക് intrsting ആയി തോന്നിയില്ല… Pkshe സെക്കന്റ് chap മുതൽ കഥ വേറെ levelil പോവുന്നുണ്ട്… Also ഇനി എന്ത് സംഭവിക്കുമെന്ന excitmntum ഉണ്ട്…
ഇഷ്ടായി ഈ ഭാഗവും… ❤❤
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..
Aadi poli.. ❤?❤?
Dear MK,
Did you delete your account on KK?
പാവം ഡാനി ക്കും പണി കൊടുത്താലോ.
നന്നായിട്ടുണ്ട് ?
Eeh rock thendikk ithenthinte സൂക്കേട് aan ഇത്രയൊക്കെ aval ചെയ്തിട്ടും avan entha കല്ല് aano ayye eeh part ending enikk ഇഷ്ടമായില്ല demand മതിയാക്കി avale ഇഷ്ടമാണെന്ന് parayanda സമയം കഴിഞ്ഞു ithentha ingane
Old Version ൽ നിന്ന് ഒത്തിരി മാറ്റം വന്നൂല്ലോ എം.കെ ബ്രോ… ഈ പാർട്ടും പൊളിച്ചു… ❤️❤️❤️
Old വേർഷൻ പേര് എന്താ
കൊടുത്താൽ പണി കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ കിട്ടിയത് കൊച്ചിയിൽ വച്ചായിപ്പോയി എന്നേയുള്ളൂ ?
ചേട്ടോ ❤ കഥയിൽ വന്ന മാറ്റങ്ങൾ ഒരുപാട് ഇഷ്ടം ആയി. ?