അകത്ത് കയറി ഇരുന്നു കുറെ വെള്ളമെടുത്തു കുടിച്ചു.. അതിന് ശേഷം എരിവ് സഹിക്കാൻ ആകാതെ സ്റ്റീരിങ്ങിൽ തലവച്ചു കരഞ്ഞു.. ഉച്ചത്തിൽ.. അവൾക്ക് ഇറങ്ങി ഓടാൻ തോന്നി.
ആരോ ഡോർ തുറന്ന് അകത്ത് കയറി അവളുടെ തലപിടിച്ചു പൊക്കി.. വായിലേക്ക് തണുത്ത മധുരം വന്നപ്പോൾ ആണ് അവൾ കണ്ണ് തുറന്നത്.. റോക്ക്.. അവൻ ഒരു സ്‌പൂണിൽ ഐസ്ക്രീം കോരി അവളുടെ വായിൽ വച്ച് കൊടുത്തു..
അവൾ വേഗം അത് ഞൊട്ടി നുണഞ്ഞു.. ഒരു സമാധാനം തോന്നി.
“നിന്നെ കരയിക്കും എന്ന് പറഞ്ഞിരുന്നു.. അത് നടന്നു..”
പുഞ്ചിരിയോടെ അത് പറഞ്ഞു ഐസ് ക്രീം കോരി അവളുടെ വായിൽ വച്ച് കൊടുത്തപ്പോൾ അവന് അവളോട് അടങ്ങാത്ത പ്രണയം ഉണ്ടെന്ന് അവൾക്ക് തോന്നി..
“പറഞ്ഞൂടെ റോക്ക് എന്നെ ഇഷ്ടമാണെന്ന്..?”
അവൾ വേദനയോടെ ചോദിച്ചു.. അവൻ മെല്ലെ ഒന്ന് ചിരിച്ചു..
“നാളെ… നാളെ ചട്ടയും മുണ്ടും ഉടുത്തു വരണം…”
“വാട്ട്..?”
അവൻ ഇപ്പോൾ ഇഷ്ട്ടം പറയും എന്ന് കരുതിയ ഇവാ ഞെട്ടി..
“യെസ്.. ചട്ടയും മുണ്ടും.. അതാണ് എന്റെ ഡിമാൻഡ്.. അതും അത് ഇട്ടു വരേണ്ടത് നീയല്ല…”
അവൻ പുഞ്ചിരിയോടെ പറഞ്ഞു..
“വാട്ട് ദി ഹെൽ…? വേറെയാര്..?”
അവൾ എരിയുന്ന നാവും ചുണ്ടും വയറും ആയിട്ടും ദേഷ്യത്തോടെ സങ്കടത്തോടെ ചോദിച്ചു..
“നിന്റെ ചേട്ടൻ ഡാനി.. അവൻ ആണ് ചട്ടയും മുണ്ടും ഉടുത്തു വരേണ്ടത്.. ആൻഡ് ഇറ്റ്സ് മൈ ഡിമാൻഡ്..”
ഒരു ചിരിയോടെ ഐസ് ക്രീം പാത്രം അവളുടെ മടിയിൽ വച്ചുകൊടുത്ത് പുറത്തേക്ക് ഇറങ്ങി പോയവനെ നോക്കി ശബ്‌ദിക്കാൻ പോലും മറന്ന് ഇവാ ഇരുന്നു..
തുടരും..
Interesting twistes ✌
ഇന്നാണ് വായിക്കാൻ പറ്റിയത്.
അടിപൊളി ബ്രോ.
പ്യാവം ഡാനി ?
ഇവനെയും ഭദ്രേനെയും ഒരുപോലെ ഇഷ്ടമായി.
❤?
???
റോക്കിൻ്റെ മേൽ കിടന്ന് അവനെ അടിയിൽ നിന്ന് രക്ഷിക്കുന്ന ഇവ യെ കാണുമ്പോൾ ഡാർക്ക് ഏഞ്ചലിനെ വല്ലാതെ മിസ് ചെയ്യുന്നു.
തരുമോ ഒരിക്കൽ കൂടി അവളെ
ഡാനീടെ അണ്ണാക്കിൽ തന്നെ കൊടുത്തല്ലോ.. ?????
????
chettante story allathe vere arathum nan vayikarilla …… chettan poli ann ….. fan of MK
ഓൾഡ് വേർഷനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ന്യൂ വേർഷൻ ആണ്.. ?❤❤❤
Old വേർഷൻ പേര് എന്താ
Aphrodity the Goddess of chicken fry – ??
പ്രണയത്തിന്റെ പുതിയ അളവുകോൽ കാൽ കിലോ പച്ചമുളക് ?
Ee partum nannayittund. Danikkitt inganeyoru pani vendayirunnu. Anyway wtg 4 nxt part….
Aadi poli.. ❤?❤?
Adutha part vegam varette
Aadi poli.. ❤?❤?
Mk…
സാദാരണ കാണാറുള്ള നിങ്ങളുടെ love stories നിന്നും ഒരുപാട് variety പോലെ തോനുന്നു എനിക്ക് ഈൗ കഥ.. അത് തന്നെ ആണ് ഈ കഥയുടെ highlight ഉം…
ആദ്യത്തെ chapter വായിച്ചപ്പോൾ അത്രയ്ക്ക് intrsting ആയി തോന്നിയില്ല… Pkshe സെക്കന്റ് chap മുതൽ കഥ വേറെ levelil പോവുന്നുണ്ട്… Also ഇനി എന്ത് സംഭവിക്കുമെന്ന excitmntum ഉണ്ട്…
ഇഷ്ടായി ഈ ഭാഗവും… ❤❤
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..
Aadi poli.. ❤?❤?
Dear MK,
Did you delete your account on KK?
പാവം ഡാനി ക്കും പണി കൊടുത്താലോ.
നന്നായിട്ടുണ്ട് ?
Eeh rock thendikk ithenthinte സൂക്കേട് aan ഇത്രയൊക്കെ aval ചെയ്തിട്ടും avan entha കല്ല് aano ayye eeh part ending enikk ഇഷ്ടമായില്ല demand മതിയാക്കി avale ഇഷ്ടമാണെന്ന് parayanda സമയം കഴിഞ്ഞു ithentha ingane
Old Version ൽ നിന്ന് ഒത്തിരി മാറ്റം വന്നൂല്ലോ എം.കെ ബ്രോ… ഈ പാർട്ടും പൊളിച്ചു… ❤️❤️❤️
Old വേർഷൻ പേര് എന്താ
കൊടുത്താൽ പണി കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ കിട്ടിയത് കൊച്ചിയിൽ വച്ചായിപ്പോയി എന്നേയുള്ളൂ ?
ചേട്ടോ ❤ കഥയിൽ വന്ന മാറ്റങ്ങൾ ഒരുപാട് ഇഷ്ടം ആയി. ?