ഇവാ, An Angelic Beauty Part 4[മാലാഖയുടെ കാമുകൻ] 1769

“ഫോർ യുവർ ലവ്.. ഐ വിൽ ഡു എനിതിങ്..”

അവൾ അത് പറഞ്ഞു പച്ചമുളകുകൾ എടുത്തു വാശിയോടെ കടിച്ചു ചവച്ചിറക്കാൻ തുടങ്ങി..

“ഡാ.. അവൾ…”

ജോൺ റോക്കിനെ നോക്കി.. അവൾ ഐസ് ക്രീം എടുക്കും എന്ന് കരുതിയ എല്ലാവരും വിഷമത്തോടെ ആണ് അത് നോക്കിയത്..

“ഞാൻ ആണെങ്കിൽ അവന്റെ മുഖത്തിനിട്ട്‌ ഒരെണ്ണം കൊടുത്തിട്ട് പോകും.. ഇവനാരാ ജെയിംസ് ബോണ്ടോ..? ഇവൾക്ക് പ്രാന്താണ്..”

പുറകിൽ നിന്നും ഏതോ പെൺകുട്ടി പറഞ്ഞത് റോക്ക് കേട്ടു.. ശരിയാണ്.
വേറെ ആരാണെങ്കിലും ഇട്ടിട്ടു പോകും.. ഇത് ഇവയാണ്.. റോക്ക് ആലോചിച്ചു നിന്നു.. എന്തുകണ്ടിട്ടാണ് അവൾ ഇങ്ങനെ..?

“അമ്മാ… ശ്സ്സ്സ്‌…”

ഇവാ കുറെ മുളകുകൾ ഒരുമിച്ചു തിന്നശേഷം എരിവ് സഹിക്കാൻ കഴിയാതെ കരയാൻ തുടങ്ങി.. അത് കണ്ട കണ്ണുകൾ ഒക്കെ നിറഞ്ഞു.

ജോണിനും അത് കണ്ടു സഹിച്ചില്ല..

“റോക്ക്.. പ്ലീസ് സ്റ്റോപ്പ്.. പാവം ഡാ അവൾ.. സഹിക്കുന്നില്ല…”

ജോൺ പറഞ്ഞപ്പോൾ റോക്ക് ചെന്ന് മുളകുകൾ വച്ച പാത്രം വലിച്ചെടുക്കാൻ നോക്കി.. ഇവാ കൊടുത്തില്ല.. അവൾ വാശിയോടെ വേഗത്തിൽ കഴിക്കാൻ തുടങ്ങി..

നിറഞ്ഞു ഒഴുകുന്ന കണ്ണുകൾ. അവളെ വിറക്കുന്നു.. എന്നാലും ഒരു പുഞ്ചിരി ഒട്ടിച്ചുവച്ചു വേഗത്തിൽ മുളകുകൾ ചവച്ചിരിക്കുന്ന ഇവാ..

റോക്ക് നിന്ന് ഉരുകി.. ഓരോ തവണയും അവൾ അവനെയാണ് തോൽപ്പിക്കുന്നത്..

അപ്പോഴേക്കും അവസാന മുളകും ചവച്ചു തിന്നവൾ ആ പാത്രം എടുത്തു കമിഴ്ത്തി വച്ചു..

“ഇത് ഇവയാണ് റോക്ക്… നീ മുട്ടുകുത്തും…”!

അവൾ അത് പറഞ്ഞപ്പോൾ കുട്ടികൾ ഒക്കെ ആർപ്പ് വിളിച്ചു. ബാക്കി ഉള്ളവർ റോക്കിനെ നോക്കി കൂവി..

അവനെ ഒന്ന് നോക്കി അവൾ കാറിലേക്ക് ഓടി..

56 Comments

  1. Interesting twistes ✌

  2. ഇന്നാണ് വായിക്കാൻ പറ്റിയത്.
    അടിപൊളി ബ്രോ.
    പ്യാവം ഡാനി ?
    ഇവനെയും ഭദ്രേനെയും ഒരുപോലെ ഇഷ്ടമായി.
    ❤?

  3. വടകരക്കാരൻ

    റോക്കിൻ്റെ മേൽ കിടന്ന് അവനെ അടിയിൽ നിന്ന് രക്ഷിക്കുന്ന ഇവ യെ കാണുമ്പോൾ ഡാർക്ക് ഏഞ്ചലിനെ വല്ലാതെ മിസ് ചെയ്യുന്നു.
    തരുമോ ഒരിക്കൽ കൂടി അവളെ

  4. ഡാനീടെ അണ്ണാക്കിൽ തന്നെ കൊടുത്തല്ലോ.. ?????

  5. chettante story allathe vere arathum nan vayikarilla …… chettan poli ann ….. fan of MK

  6. ഓൾഡ് വേർഷനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ന്യൂ വേർഷൻ ആണ്.. ?❤❤❤

    1. Old വേർഷൻ പേര് എന്താ

  7. Aphrodity the Goddess of chicken fry – ??

    പ്രണയത്തിന്റെ പുതിയ അളവുകോൽ കാൽ കിലോ പച്ചമുളക് ?

  8. Ee partum nannayittund. Danikkitt inganeyoru pani vendayirunnu. Anyway wtg 4 nxt part….

  9. Aadi poli.. ❤‍?❤?
    Adutha part vegam varette

  10. Aadi poli.. ❤‍?❤?

  11. Mk…
    സാദാരണ കാണാറുള്ള നിങ്ങളുടെ love stories നിന്നും ഒരുപാട് variety പോലെ തോനുന്നു എനിക്ക് ഈൗ കഥ.. അത് തന്നെ ആണ് ഈ കഥയുടെ highlight ഉം…
    ആദ്യത്തെ chapter വായിച്ചപ്പോൾ അത്രയ്ക്ക് intrsting ആയി തോന്നിയില്ല… Pkshe സെക്കന്റ്‌ chap മുതൽ കഥ വേറെ levelil പോവുന്നുണ്ട്… Also ഇനി എന്ത് സംഭവിക്കുമെന്ന excitmntum ഉണ്ട്…
    ഇഷ്ടായി ഈ ഭാഗവും… ❤❤
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..

    1. Aadi poli.. ❤‍?❤?

  12. Dear MK,

    Did you delete your account on KK?

  13. പാവം ഡാനി ക്കും പണി കൊടുത്താലോ.
    നന്നായിട്ടുണ്ട് ?

  14. Eeh rock thendikk ithenthinte സൂക്കേട് aan ഇത്രയൊക്കെ aval ചെയ്തിട്ടും avan entha കല്ല് aano ayye eeh part ending enikk ഇഷ്ടമായില്ല demand മതിയാക്കി avale ഇഷ്ടമാണെന്ന് parayanda സമയം കഴിഞ്ഞു ithentha ingane

  15. Old Version ൽ നിന്ന് ഒത്തിരി മാറ്റം വന്നൂല്ലോ എം.കെ ബ്രോ… ഈ പാർട്ടും പൊളിച്ചു… ❤️❤️❤️

    1. Old വേർഷൻ പേര് എന്താ

  16. കൊടുത്താൽ പണി കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ കിട്ടിയത് കൊച്ചിയിൽ വച്ചായിപ്പോയി എന്നേയുള്ളൂ ?

  17. ചേട്ടോ ❤ കഥയിൽ വന്ന മാറ്റങ്ങൾ ഒരുപാട് ഇഷ്ടം ആയി. ?

Comments are closed.