ജോൺ അവളെ ഓർമിപ്പിച്ചപ്പോൾ അവൾ ചിരിച്ചുകൊണ്ട് അവന്റെ ചെവി പിടിച്ചു ഒന്ന് ആട്ടിയ ശേഷം അവിടെ നിന്നും പോയി..
ഉടനെ വേറെ ഊണും ജോണിന് ചിക്കനും വന്നു..
“അവൾ പറയുന്നത് കേട്ട് ക്വിറ്റ് പറയരുത് കേട്ടോ..? നീ പോരാടണം..”
ചിക്കൻ കടിച്ചുവലിച്ചുകൊണ്ട് ജോൺ അവനെ നോക്കി പറഞ്ഞു..
“അതാകുമ്പോ നിനക്ക് എന്നും ചിക്കൻ കിട്ടുമല്ലോ അല്ലെ.? തല വെയിൽ കൊള്ളിക്കല്ലേ മോനെ.. ഓന്ത് തോറ്റു പോകുമല്ലോ നിന്റെ ഈ സ്വഭാവത്തിൽ..”
റോക്ക് അവനെ നോക്കി പറഞ്ഞപ്പോൾ അവൻ ചിരിച്ചു..
“അല്ലടാ..? ആരാ ഈ ആഫ്രോഡൈറ്റി…?”
“ലിറ്ററേച്ചർ പഠിച്ചവൻ ചോദിക്കുന്ന ചോദ്യം ആണ്..”
അവൻ റോക്കിനെ നോക്കി ചോദിച്ചപ്പോൾ റോക്ക് അതും പറഞ്ഞു അവിടെനിന്നും ദേഷ്യത്തോടെ എഴുന്നേറ്റ് പോയി..
“ആരായാലും എന്താ എന്റെ ആഫ്രോഡൈറ്റി ഇവയാണ്.. ചിക്കൻ ഫ്രൈ തരുന്ന ദേവത..”
അതും സ്വയം പറഞ്ഞു അവൻ വേഗം കഴിക്കാൻ തുടങ്ങി..
***
“പറ.. നാളെ എന്താ വേണ്ടത്..? സ്ലൈഡ് കുത്തിവരണം എന്നാണോ ഡിമാൻഡ്..?”
ഇവാ ചിരിച്ചുകൊണ്ടാണ് റോക്കിനോട് വൈകുന്നേരം ചോദിച്ചത്..
“നോ.. നാളെ നിനക്ക് വേഷത്തിലെ മാറ്റമല്ല.. വന്നോളൂ.. ഞാൻ തരാം നിനക്ക്..”
അവൻ അത്രമാത്രം പറഞ്ഞു ബൈക്കിൽ കയറിപ്പോയി..
അവൾ അത് നോക്കി നിന്നു..
“അറിയുന്നില്ലേ റോക്ക് നിനക്ക്..? ഒന്ന് സമ്മതിച്ചാൽ എന്താ..? ഇനിയുമെന്നെ ഇങ്ങനെ പരീക്ഷിക്കണോ..?”
അവൾ കണ്ണ് നിറച്ചു അകന്നുപോകുന്ന അവനെനോക്കി ചോദിച്ചുകൊണ്ട് വണ്ടിയിൽ കയറി.. അവൾക്ക് മനസിലായില്ല എങ്ങനെയാണു ഇങ്ങനെ ഒരുവൻ മനസ്സിൽ ഇത്രക്കും ആഴത്തിൽ കയറിയത് എന്ന്..
Interesting twistes ✌
ഇന്നാണ് വായിക്കാൻ പറ്റിയത്.
അടിപൊളി ബ്രോ.
പ്യാവം ഡാനി ?
ഇവനെയും ഭദ്രേനെയും ഒരുപോലെ ഇഷ്ടമായി.
❤?
???
റോക്കിൻ്റെ മേൽ കിടന്ന് അവനെ അടിയിൽ നിന്ന് രക്ഷിക്കുന്ന ഇവ യെ കാണുമ്പോൾ ഡാർക്ക് ഏഞ്ചലിനെ വല്ലാതെ മിസ് ചെയ്യുന്നു.
തരുമോ ഒരിക്കൽ കൂടി അവളെ
ഡാനീടെ അണ്ണാക്കിൽ തന്നെ കൊടുത്തല്ലോ.. ?????
????
chettante story allathe vere arathum nan vayikarilla …… chettan poli ann ….. fan of MK
ഓൾഡ് വേർഷനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ന്യൂ വേർഷൻ ആണ്.. ?❤❤❤
Old വേർഷൻ പേര് എന്താ
Aphrodity the Goddess of chicken fry – ??
പ്രണയത്തിന്റെ പുതിയ അളവുകോൽ കാൽ കിലോ പച്ചമുളക് ?
Ee partum nannayittund. Danikkitt inganeyoru pani vendayirunnu. Anyway wtg 4 nxt part….
Aadi poli.. ❤?❤?
Adutha part vegam varette
Aadi poli.. ❤?❤?
Mk…
സാദാരണ കാണാറുള്ള നിങ്ങളുടെ love stories നിന്നും ഒരുപാട് variety പോലെ തോനുന്നു എനിക്ക് ഈൗ കഥ.. അത് തന്നെ ആണ് ഈ കഥയുടെ highlight ഉം…
ആദ്യത്തെ chapter വായിച്ചപ്പോൾ അത്രയ്ക്ക് intrsting ആയി തോന്നിയില്ല… Pkshe സെക്കന്റ് chap മുതൽ കഥ വേറെ levelil പോവുന്നുണ്ട്… Also ഇനി എന്ത് സംഭവിക്കുമെന്ന excitmntum ഉണ്ട്…
ഇഷ്ടായി ഈ ഭാഗവും… ❤❤
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..
Aadi poli.. ❤?❤?
Dear MK,
Did you delete your account on KK?
പാവം ഡാനി ക്കും പണി കൊടുത്താലോ.
നന്നായിട്ടുണ്ട് ?
Eeh rock thendikk ithenthinte സൂക്കേട് aan ഇത്രയൊക്കെ aval ചെയ്തിട്ടും avan entha കല്ല് aano ayye eeh part ending enikk ഇഷ്ടമായില്ല demand മതിയാക്കി avale ഇഷ്ടമാണെന്ന് parayanda സമയം കഴിഞ്ഞു ithentha ingane
Old Version ൽ നിന്ന് ഒത്തിരി മാറ്റം വന്നൂല്ലോ എം.കെ ബ്രോ… ഈ പാർട്ടും പൊളിച്ചു… ❤️❤️❤️
Old വേർഷൻ പേര് എന്താ
കൊടുത്താൽ പണി കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ കിട്ടിയത് കൊച്ചിയിൽ വച്ചായിപ്പോയി എന്നേയുള്ളൂ ?
ചേട്ടോ ❤ കഥയിൽ വന്ന മാറ്റങ്ങൾ ഒരുപാട് ഇഷ്ടം ആയി. ?