അത് കണ്ടു അജിത്ത് ചിരിയോടെ ഇരുന്നു.. അവൾക്കും ഇഷ്ടമാണെന്ന് അവന് ബോധ്യമായി..
***
“നീ പകരം എന്ത് ചെയ്യും? മിക്കവാറും നീ തന്നെ ക്വിറ്റ് പറയേണ്ടി വരും.. നീ പോയപ്പോൾ അവൾ ബാഗ് എടുത്തു പുറത്തേക്ക് വന്നതാണ്.. നീ എവിടെ പോയാലും അവൾ വരും..”
ജോൺ പറഞ്ഞപ്പോൾ റോക്ക് ഒന്നും മിണ്ടിയില്ല.. അവൻ തിരിഞ്ഞു നോക്കി. അവൾ ക്ലാസ്സിൽ ശ്രദ്ധിച്ചു ഇരിക്കുന്നു..
അന്ന് ഉച്ചക്ക് റോക്കും ജോണും ഊണ് കഴിക്കുകയായിരുന്നു..
ഇവാ പതിവ് പോലെ വന്നു ജോണിനെ വലിച്ചു മാറ്റി അവിടെ ഇരുന്നു.. ബലമായി റോക്കിന്റെ പ്ലേറ്റിൽ നിന്നും കഴിക്കാൻ തുടങ്ങി.
അവൻ ഒന്നും മിണ്ടാതെ അവളെ നോക്കി..
“റോക്ക്.. പറഞ്ഞില്ലേ..? നീയെനിക്ക് ഇര ഇല്ല.. ഇനി തലപോയാലും ഞാൻ ക്വിറ്റ് പറയില്ല.. സൊ യു ഷുഡ് സ്റ്റോപ്പ് ദിസ് ആൻഡ് സെ ദാറ്റ് യു ലവ് മി…”
അവൾ അവനെ നോക്കി പുഞ്ചിരിച്ചു..
“ആഹാ എന്നിട്ട്.?”
“എന്നിട്ടെന്താ നമ്മൾ സെന്റോറിനി ദ്വീപിലേക്ക് പോകും.. അവിടെവച്ചു ആഫ്രോഡൈറ്റി എരിസിനെ പ്രേമിച്ചതുപോലെ ഞാൻ നിന്നെ പ്രേമിക്കും.. കാമിക്കും.. കൈ കോർത്തു പിടിച്ചു നമ്മൾ സെന്റോറിനിയുടെ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന നിരത്തുകളിലൂടെ ഓടി നടക്കും.”
അവൾ അത് പറഞ്ഞു മെല്ലെ എഴുന്നേറ്റ് അവനെ നോക്കി കണ്ണ് ചിമ്മി.. അവൻ ചിരിച്ചു..
അവൾ ഒരു കൈ ചോറ് അവന് നീട്ടിയപ്പോൾ അവൻ വാ തുറന്നു.. അവന് കൊടുത്ത ശേഷം അവൾ കഴിച്ചു തീർത്തു.
അതിന് ശേഷം ക്യാന്റീനിലെ ചേട്ടനെ നോക്കി.. അയാൾക്ക് അറിയാം അതെന്തിനാണെന്ന്.
“ഇവാ.. എന്റെ പതിവ്…”
Interesting twistes ✌
ഇന്നാണ് വായിക്കാൻ പറ്റിയത്.
അടിപൊളി ബ്രോ.
പ്യാവം ഡാനി ?
ഇവനെയും ഭദ്രേനെയും ഒരുപോലെ ഇഷ്ടമായി.
❤?
???
റോക്കിൻ്റെ മേൽ കിടന്ന് അവനെ അടിയിൽ നിന്ന് രക്ഷിക്കുന്ന ഇവ യെ കാണുമ്പോൾ ഡാർക്ക് ഏഞ്ചലിനെ വല്ലാതെ മിസ് ചെയ്യുന്നു.
തരുമോ ഒരിക്കൽ കൂടി അവളെ
ഡാനീടെ അണ്ണാക്കിൽ തന്നെ കൊടുത്തല്ലോ.. ?????
????
chettante story allathe vere arathum nan vayikarilla …… chettan poli ann ….. fan of MK
ഓൾഡ് വേർഷനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ന്യൂ വേർഷൻ ആണ്.. ?❤❤❤
Old വേർഷൻ പേര് എന്താ
Aphrodity the Goddess of chicken fry – ??
പ്രണയത്തിന്റെ പുതിയ അളവുകോൽ കാൽ കിലോ പച്ചമുളക് ?
Ee partum nannayittund. Danikkitt inganeyoru pani vendayirunnu. Anyway wtg 4 nxt part….
Aadi poli.. ❤?❤?
Adutha part vegam varette
Aadi poli.. ❤?❤?
Mk…
സാദാരണ കാണാറുള്ള നിങ്ങളുടെ love stories നിന്നും ഒരുപാട് variety പോലെ തോനുന്നു എനിക്ക് ഈൗ കഥ.. അത് തന്നെ ആണ് ഈ കഥയുടെ highlight ഉം…
ആദ്യത്തെ chapter വായിച്ചപ്പോൾ അത്രയ്ക്ക് intrsting ആയി തോന്നിയില്ല… Pkshe സെക്കന്റ് chap മുതൽ കഥ വേറെ levelil പോവുന്നുണ്ട്… Also ഇനി എന്ത് സംഭവിക്കുമെന്ന excitmntum ഉണ്ട്…
ഇഷ്ടായി ഈ ഭാഗവും… ❤❤
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..
Aadi poli.. ❤?❤?
Dear MK,
Did you delete your account on KK?
പാവം ഡാനി ക്കും പണി കൊടുത്താലോ.
നന്നായിട്ടുണ്ട് ?
Eeh rock thendikk ithenthinte സൂക്കേട് aan ഇത്രയൊക്കെ aval ചെയ്തിട്ടും avan entha കല്ല് aano ayye eeh part ending enikk ഇഷ്ടമായില്ല demand മതിയാക്കി avale ഇഷ്ടമാണെന്ന് parayanda സമയം കഴിഞ്ഞു ithentha ingane
Old Version ൽ നിന്ന് ഒത്തിരി മാറ്റം വന്നൂല്ലോ എം.കെ ബ്രോ… ഈ പാർട്ടും പൊളിച്ചു… ❤️❤️❤️
Old വേർഷൻ പേര് എന്താ
കൊടുത്താൽ പണി കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ കിട്ടിയത് കൊച്ചിയിൽ വച്ചായിപ്പോയി എന്നേയുള്ളൂ ?
ചേട്ടോ ❤ കഥയിൽ വന്ന മാറ്റങ്ങൾ ഒരുപാട് ഇഷ്ടം ആയി. ?