ഇവാ, An Angelic Beauty Part 4[മാലാഖയുടെ കാമുകൻ] 1769

ഭദ്ര തിരികെ പോകുമ്പോൾ ആണ് അജിത്തിനെ ഒന്ന് കണ്ടാലോ എന്ന് തോന്നിയത്. അവൾ കാർ നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു..

അവനെ ഫോണിൽ വിളിച്ചു ഒന്ന് കാണാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ അജിത്ത് ഓടിവന്നു..

“എന്താ വക്കീലേ..?”

അവൻ പരിഭ്രമത്തോടെ ചോദിച്ചു. അവൾ അവനെ ഒന്ന് നോക്കി.. ഇളംനീല ഷർട്ട്. ചേരുന്ന പാന്റ്സും കഴുത്തിൽ സ്റ്റെതസ്കോപ്പും.. നല്ല ഭംഗി ഉണ്ട്.

“ഒന്ന് കാണാൻ വന്നതാണ്..”

ഭദ്ര ചിരിയോടെ പറഞ്ഞപ്പോൾ അവൻ വിശ്വസിക്കാൻ ആകാതെ അവളെ നോക്കി..

“ആടോ ഡോക്ടറെ.. എന്താ കാണാൻ വരാൻ പാടില്ലേ..?”

അവൾ കുസൃതിയോടെ ചോദിച്ചപ്പോൾ അവൻ പുഞ്ചിരിച്ചു..

അവർ നേരെ ഒരു കോഫി ഷോപ്പിലേക്ക് പോയി..

ഭദ്രയുടെ പീലികൾ തിങ്ങിയ കറുത്ത കണ്ണുകൾ കണ്ടപ്പോൾ അവന് അവളുടെ കണ്ണുകളിൽ ചുംബിക്കാൻ തോന്നി.. പക്ഷെ അവൾ ഇഷ്ട്ടം പറഞ്ഞിട്ടില്ല എന്ന് അവന് ബോധ്യം ഉണ്ടായിരുന്നു..

“കൃഷിയൊക്കെ എങ്ങനെ പോകുന്നു ഡോക്ടറെ..”

അവന്റെ നോട്ടം കണ്ടപ്പോൾ അവന്റെ ശ്രദ്ധ തിരിക്കാൻ അവൾ ചോദിച്ചു.

“ങേ എന്താ.?”

“ഓഹോ അപ്പോൾ സ്വപ്‌നം കണ്ടത് ആണല്ലേ..സത്യം പറ ആരാ അവൾ..?”

അവൾ ചിരിയോടെ ചോദിച്ചു.. അവൻ ചിരിച്ചു..

“നേരെ മുൻപിൽ ഇരിക്കുന്നവൾ തന്നെയാണ് സ്വപ്നത്തിലും..”

അവൻ പറഞ്ഞതുകേട്ടപ്പോൾ അവളുടെ കവിളിലേക്ക് രക്തം ഇരച്ചുകയറി.. അവൾ തലതാഴ്ത്തി..

56 Comments

  1. Interesting twistes ✌

  2. ഇന്നാണ് വായിക്കാൻ പറ്റിയത്.
    അടിപൊളി ബ്രോ.
    പ്യാവം ഡാനി ?
    ഇവനെയും ഭദ്രേനെയും ഒരുപോലെ ഇഷ്ടമായി.
    ❤?

  3. വടകരക്കാരൻ

    റോക്കിൻ്റെ മേൽ കിടന്ന് അവനെ അടിയിൽ നിന്ന് രക്ഷിക്കുന്ന ഇവ യെ കാണുമ്പോൾ ഡാർക്ക് ഏഞ്ചലിനെ വല്ലാതെ മിസ് ചെയ്യുന്നു.
    തരുമോ ഒരിക്കൽ കൂടി അവളെ

  4. ഡാനീടെ അണ്ണാക്കിൽ തന്നെ കൊടുത്തല്ലോ.. ?????

  5. chettante story allathe vere arathum nan vayikarilla …… chettan poli ann ….. fan of MK

  6. ഓൾഡ് വേർഷനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ന്യൂ വേർഷൻ ആണ്.. ?❤❤❤

    1. Old വേർഷൻ പേര് എന്താ

  7. Aphrodity the Goddess of chicken fry – ??

    പ്രണയത്തിന്റെ പുതിയ അളവുകോൽ കാൽ കിലോ പച്ചമുളക് ?

  8. Ee partum nannayittund. Danikkitt inganeyoru pani vendayirunnu. Anyway wtg 4 nxt part….

  9. Aadi poli.. ❤‍?❤?
    Adutha part vegam varette

  10. Aadi poli.. ❤‍?❤?

  11. Mk…
    സാദാരണ കാണാറുള്ള നിങ്ങളുടെ love stories നിന്നും ഒരുപാട് variety പോലെ തോനുന്നു എനിക്ക് ഈൗ കഥ.. അത് തന്നെ ആണ് ഈ കഥയുടെ highlight ഉം…
    ആദ്യത്തെ chapter വായിച്ചപ്പോൾ അത്രയ്ക്ക് intrsting ആയി തോന്നിയില്ല… Pkshe സെക്കന്റ്‌ chap മുതൽ കഥ വേറെ levelil പോവുന്നുണ്ട്… Also ഇനി എന്ത് സംഭവിക്കുമെന്ന excitmntum ഉണ്ട്…
    ഇഷ്ടായി ഈ ഭാഗവും… ❤❤
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..

    1. Aadi poli.. ❤‍?❤?

  12. Dear MK,

    Did you delete your account on KK?

  13. പാവം ഡാനി ക്കും പണി കൊടുത്താലോ.
    നന്നായിട്ടുണ്ട് ?

  14. Eeh rock thendikk ithenthinte സൂക്കേട് aan ഇത്രയൊക്കെ aval ചെയ്തിട്ടും avan entha കല്ല് aano ayye eeh part ending enikk ഇഷ്ടമായില്ല demand മതിയാക്കി avale ഇഷ്ടമാണെന്ന് parayanda സമയം കഴിഞ്ഞു ithentha ingane

  15. Old Version ൽ നിന്ന് ഒത്തിരി മാറ്റം വന്നൂല്ലോ എം.കെ ബ്രോ… ഈ പാർട്ടും പൊളിച്ചു… ❤️❤️❤️

    1. Old വേർഷൻ പേര് എന്താ

  16. കൊടുത്താൽ പണി കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ കിട്ടിയത് കൊച്ചിയിൽ വച്ചായിപ്പോയി എന്നേയുള്ളൂ ?

  17. ചേട്ടോ ❤ കഥയിൽ വന്ന മാറ്റങ്ങൾ ഒരുപാട് ഇഷ്ടം ആയി. ?

Comments are closed.