ഇവാ, An Angelic Beauty Part 4[മാലാഖയുടെ കാമുകൻ] 1769

പ്രിൻസി പറഞ്ഞപ്പോൾ ഭദ്ര റോക്കിനെ നോക്കി.. ചേച്ചി കളിച്ചത് ആണെന്ന് അവന് മനസിലായി..

“ഏയ് ക്ലാസ്സിന് അപമാനം ഉണ്ടാക്കി എന്നല്ലേ പറഞ്ഞത്..? അപ്പോൾ വേണ്ട.. ഞാൻ കൊണ്ടുപൊക്കോളാം ഇവനെ..”

ഭദ്ര വിട്ടില്ല..

“അങ്ങനെ അല്ല വക്കീലേ… അതൊക്കെ ഇത്ര കാര്യം ആണോ.. അത് വിട്ടേക്ക്.. അവനെ കൊണ്ടുപോകരുത്..”

അവർ പറഞ്ഞപ്പോൾ ഭദ്ര അവനെ നോക്കി..

“എന്നാൽ ഓക്കേ.. നീ ക്ലാസ്സിലേക്ക് പൊയ്ക്കോളൂ.. പിന്നെ ടീച്ചറെ.. ഈ ബ്രായൊക്കെ നമ്മൾ പെണ്ണുങ്ങൾ ഇടുന്നത് അല്ലെ.. അതൊരു ആണിന്റെ കഴുത്തിൽ ചുറ്റി എന്നുകരുതി ആരുടെയും മാനം പോകില്ല..”

ഭദ്ര അത് പറഞ്ഞപ്പോൾ മിസ് ഒന്നും മിണ്ടിയില്ല.. അവൾ റോക്കിനെ കണ്ണ് കൊണ്ട് കാണിച്ചു.

ഉടനെ അവൻ വണ്ടിയിൽ നിന്നും ഇറങ്ങി.

അവർ കാണാതെ അവളൊന്ന് അവനെ നോക്കി കണ്ണിറുക്കി വണ്ടി തിരിച്ചു പോയി.

“ഹോ.. എന്താ റോക്ക് നിന്റെ ചേച്ചി ഇങ്ങനെ.. ഇത്ര ചെറിയ കാര്യത്തിന് ടിസിയോ.. അഹ് എന്തായാലും നീ ക്ലാസ്സിലേക്ക് ചെല്ല്…”

പ്രിൻസി പറഞ്ഞപ്പോൾ അവൻ ഒന്ന് ചിരിച്ചു ക്ലാസ്സിലേക്ക് ചെന്നു.. ബാഗ് എടുത്തു ഓടിവരുന്ന ഇവയെ ആണ് അവർ കണ്ടത്..

“നീയെങ്ങോട്ടാ.?”

പ്രിൻസി അവളെ കണ്ണുരുട്ടി നോക്കി..

“ഞാൻ അവൻ.. പോയി.. അല്ല ഒന്നുമില്ല..”

അവൾ വേഗം തിരിഞ്ഞു ക്ലാസ്സിലേക്ക് തന്നെ പോയി..

അവനും പുറകെ ഒന്നും മിണ്ടാതെ പോയപ്പോൾ പ്രിൻസി ഇരുവരെയും ഒന്ന് ഇരുത്തി നോക്കി..

“കയിച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ..”

അതും പറഞ്ഞു അവർ അകത്തേക്ക് കയറിപ്പോയി.

***

56 Comments

  1. Interesting twistes ✌

  2. ഇന്നാണ് വായിക്കാൻ പറ്റിയത്.
    അടിപൊളി ബ്രോ.
    പ്യാവം ഡാനി ?
    ഇവനെയും ഭദ്രേനെയും ഒരുപോലെ ഇഷ്ടമായി.
    ❤?

  3. വടകരക്കാരൻ

    റോക്കിൻ്റെ മേൽ കിടന്ന് അവനെ അടിയിൽ നിന്ന് രക്ഷിക്കുന്ന ഇവ യെ കാണുമ്പോൾ ഡാർക്ക് ഏഞ്ചലിനെ വല്ലാതെ മിസ് ചെയ്യുന്നു.
    തരുമോ ഒരിക്കൽ കൂടി അവളെ

  4. ഡാനീടെ അണ്ണാക്കിൽ തന്നെ കൊടുത്തല്ലോ.. ?????

  5. chettante story allathe vere arathum nan vayikarilla …… chettan poli ann ….. fan of MK

  6. ഓൾഡ് വേർഷനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ന്യൂ വേർഷൻ ആണ്.. ?❤❤❤

    1. Old വേർഷൻ പേര് എന്താ

  7. Aphrodity the Goddess of chicken fry – ??

    പ്രണയത്തിന്റെ പുതിയ അളവുകോൽ കാൽ കിലോ പച്ചമുളക് ?

  8. Ee partum nannayittund. Danikkitt inganeyoru pani vendayirunnu. Anyway wtg 4 nxt part….

  9. Aadi poli.. ❤‍?❤?
    Adutha part vegam varette

  10. Aadi poli.. ❤‍?❤?

  11. Mk…
    സാദാരണ കാണാറുള്ള നിങ്ങളുടെ love stories നിന്നും ഒരുപാട് variety പോലെ തോനുന്നു എനിക്ക് ഈൗ കഥ.. അത് തന്നെ ആണ് ഈ കഥയുടെ highlight ഉം…
    ആദ്യത്തെ chapter വായിച്ചപ്പോൾ അത്രയ്ക്ക് intrsting ആയി തോന്നിയില്ല… Pkshe സെക്കന്റ്‌ chap മുതൽ കഥ വേറെ levelil പോവുന്നുണ്ട്… Also ഇനി എന്ത് സംഭവിക്കുമെന്ന excitmntum ഉണ്ട്…
    ഇഷ്ടായി ഈ ഭാഗവും… ❤❤
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..

    1. Aadi poli.. ❤‍?❤?

  12. Dear MK,

    Did you delete your account on KK?

  13. പാവം ഡാനി ക്കും പണി കൊടുത്താലോ.
    നന്നായിട്ടുണ്ട് ?

  14. Eeh rock thendikk ithenthinte സൂക്കേട് aan ഇത്രയൊക്കെ aval ചെയ്തിട്ടും avan entha കല്ല് aano ayye eeh part ending enikk ഇഷ്ടമായില്ല demand മതിയാക്കി avale ഇഷ്ടമാണെന്ന് parayanda സമയം കഴിഞ്ഞു ithentha ingane

  15. Old Version ൽ നിന്ന് ഒത്തിരി മാറ്റം വന്നൂല്ലോ എം.കെ ബ്രോ… ഈ പാർട്ടും പൊളിച്ചു… ❤️❤️❤️

    1. Old വേർഷൻ പേര് എന്താ

  16. കൊടുത്താൽ പണി കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ കിട്ടിയത് കൊച്ചിയിൽ വച്ചായിപ്പോയി എന്നേയുള്ളൂ ?

  17. ചേട്ടോ ❤ കഥയിൽ വന്ന മാറ്റങ്ങൾ ഒരുപാട് ഇഷ്ടം ആയി. ?

Comments are closed.