“ഫൈൻ.. എന്തായാലും അവന്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചക്ക് സോറി ഞാൻ പറയുന്നു..”
ഭദ്ര അത് പറഞ്ഞു റോക്കിനെ നോക്കി.. അവൻ തല കുനിച്ചു..
“ഇവന്റെ ടിസി തന്നേക്കു..”
അത് കേട്ടപ്പോൾ എല്ലാവരും ഒന്ന് ഞെട്ടി.. റോക്ക് അടക്കം..
“വക്കീൽ എന്താ പറഞ്ഞത്..?”
പ്രിൻസി ചോദിച്ചു..
“ഞാൻ ഇനി ഇവനെ ഇവിടെ പഠിപ്പിക്കുന്നില്ല.. കോളേജിന് അപമാനം ഉണ്ടാക്കി എന്നല്ലേ പറഞ്ഞത് സൊ ഗെറ്റ് മി ഹിസ് ടിസി.. എന്തെങ്കിലും പയ്മന്റ് ബാക്കി ഉണ്ടെങ്കിൽ അതുകൂടി ക്ലിയർ ചെയ്യാം.. നൗ..”
അതും പറഞ്ഞു ഭദ്ര റോക്കിന്റെ കൈ പിടിച്ചു ഇറങ്ങി..
“ക്ലാസ്സിൽ പോയി ബാഗ് എടുത്തിട്ടു വാ…”
അവൾ പറഞ്ഞപ്പോൾ അവൻ ഒന്നും മിണ്ടാതെ ചെന്നു.. ക്ലാസ്സിൽ എത്തി.
“ചേച്ചി വന്നോ? എന്ത് പറഞ്ഞു.?”
മിസ് അവനോടു ചോദിച്ചു..
“എന്നെ ഇനി ഇവിടെ പഠിപ്പിക്കുന്നില്ല എന്ന് തീരുമാനിച്ചു.. ബാഗ് എടുക്കാൻ വന്നതാണ്..”
അതും പറഞ്ഞു അവൻ ബാഗ് എടുത്തു പുറത്തേക്ക് പോയപ്പോൾ മിസ് അന്തിച്ചു നിന്നു. ക്ലാസ്സിൽ ഉള്ളവർക്ക് അത് വിശ്വസിക്കാൻ ആയില്ല..
അവൻ ചെന്ന് കാറിൽ കയറി.. പെട്ടെന്ന് ഭദ്ര അവന്റെ കാലിൽ നുള്ളിയപ്പോൾ അവൻ അവളെ നോക്കി. അവൾ ചിരിക്കുന്നത് കണ്ടപ്പോൾ അവൻ അതിശയത്തോടെ നോക്കി..
“നീ കണ്ടോ.. ഇനി എന്താണ് ഉണ്ടാകാൻ പോകുന്നത് എന്ന്..”
അവൾ പറഞ്ഞു തീർന്നതും പ്രിൻസി ഓടി വന്നു.. ഒപ്പം മിസ്സും..
“അഹ് ടിസി എവിടെ..?”
ഭദ്ര ചോദിച്ചു..
“വകീലെ അത് പറയരുത്.. റാങ്ക് പ്രതീക്ഷ ഉള്ള സ്റ്റുഡന്റ് ആണ് റോക്ക്.. ഇത് ഇഷ്യൂ ആക്കിയത് അല്ല.. ഒന്ന് പറഞ്ഞു എന്ന് മാത്രം.. അവനോടു ക്ലാസ്സിൽ കയറാൻ പറ..”
Interesting twistes ✌
ഇന്നാണ് വായിക്കാൻ പറ്റിയത്.
അടിപൊളി ബ്രോ.
പ്യാവം ഡാനി ?
ഇവനെയും ഭദ്രേനെയും ഒരുപോലെ ഇഷ്ടമായി.
❤?
???
റോക്കിൻ്റെ മേൽ കിടന്ന് അവനെ അടിയിൽ നിന്ന് രക്ഷിക്കുന്ന ഇവ യെ കാണുമ്പോൾ ഡാർക്ക് ഏഞ്ചലിനെ വല്ലാതെ മിസ് ചെയ്യുന്നു.
തരുമോ ഒരിക്കൽ കൂടി അവളെ
ഡാനീടെ അണ്ണാക്കിൽ തന്നെ കൊടുത്തല്ലോ.. ?????
????
chettante story allathe vere arathum nan vayikarilla …… chettan poli ann ….. fan of MK
ഓൾഡ് വേർഷനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ന്യൂ വേർഷൻ ആണ്.. ?❤❤❤
Old വേർഷൻ പേര് എന്താ
Aphrodity the Goddess of chicken fry – ??
പ്രണയത്തിന്റെ പുതിയ അളവുകോൽ കാൽ കിലോ പച്ചമുളക് ?
Ee partum nannayittund. Danikkitt inganeyoru pani vendayirunnu. Anyway wtg 4 nxt part….
Aadi poli.. ❤?❤?
Adutha part vegam varette
Aadi poli.. ❤?❤?
Mk…
സാദാരണ കാണാറുള്ള നിങ്ങളുടെ love stories നിന്നും ഒരുപാട് variety പോലെ തോനുന്നു എനിക്ക് ഈൗ കഥ.. അത് തന്നെ ആണ് ഈ കഥയുടെ highlight ഉം…
ആദ്യത്തെ chapter വായിച്ചപ്പോൾ അത്രയ്ക്ക് intrsting ആയി തോന്നിയില്ല… Pkshe സെക്കന്റ് chap മുതൽ കഥ വേറെ levelil പോവുന്നുണ്ട്… Also ഇനി എന്ത് സംഭവിക്കുമെന്ന excitmntum ഉണ്ട്…
ഇഷ്ടായി ഈ ഭാഗവും… ❤❤
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..
Aadi poli.. ❤?❤?
Dear MK,
Did you delete your account on KK?
പാവം ഡാനി ക്കും പണി കൊടുത്താലോ.
നന്നായിട്ടുണ്ട് ?
Eeh rock thendikk ithenthinte സൂക്കേട് aan ഇത്രയൊക്കെ aval ചെയ്തിട്ടും avan entha കല്ല് aano ayye eeh part ending enikk ഇഷ്ടമായില്ല demand മതിയാക്കി avale ഇഷ്ടമാണെന്ന് parayanda സമയം കഴിഞ്ഞു ithentha ingane
Old Version ൽ നിന്ന് ഒത്തിരി മാറ്റം വന്നൂല്ലോ എം.കെ ബ്രോ… ഈ പാർട്ടും പൊളിച്ചു… ❤️❤️❤️
Old വേർഷൻ പേര് എന്താ
കൊടുത്താൽ പണി കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ കിട്ടിയത് കൊച്ചിയിൽ വച്ചായിപ്പോയി എന്നേയുള്ളൂ ?
ചേട്ടോ ❤ കഥയിൽ വന്ന മാറ്റങ്ങൾ ഒരുപാട് ഇഷ്ടം ആയി. ?