മിസ്സിന്റെ അലർച്ച കേട്ടപ്പോൾ അവൻ എല്ലാം കൂടെ വാരി ചുറ്റി എടുത്തു അവന്റെ ബാഗിൽ കുത്തി നിറച്ചു..
“എന്താ റോക്ക്? ഭദ്രയുടെ അനിയൻ എന്ന നിലയിൽ നിനക്ക് എന്തും കാണിക്കാം എന്ന് കരുതുന്നുണ്ടോ.? ക്ലാസ്സിൽ ലേഡീസ് ഇന്നേഴ്സ് ഒക്കെ കഴുത്തിൽ ചുറ്റി ഇരിക്കുന്നതാണോ റോക്ക് ഒരു ലിറ്ററേച്ചർ സ്റ്റുഡന്റിന്റെ മാന്യത..? ഞാൻ നിന്റെ ചേച്ചിയെ വിളിച്ചു ഒരു തീരുമാനം എടുക്കുന്നുണ്ട്.. ഇപ്പോൾ തന്നെ..”
മിസ് ദേഷ്യത്തോടെ ബുക്ക്സ് എല്ലാം മേശപ്പുറത്തേക്ക് ഇട്ടു.. അതിന് ശേഷം ദേഷ്യത്തോടെ പുറത്തേക്ക് പോയി.. ക്ലാസ് അകെ നിശബ്ദം ആയി.
“പണി പാളി മോനെ..കളിച്ചത് ഇവയോട് ആണ്…”
ജോൺ മെല്ലെ പറഞ്ഞു.. റോക്ക് ദേഷ്യത്തോടെ തിരിഞ്ഞു നോക്കി..
ഇതൊക്കെ കേട്ട് ഇവാ കുലുങ്ങി കുലുങ്ങി ചിരിക്കുകയായിരുന്നു.. റോക്ക് ദേഷ്യം കൊണ്ട് പല്ലു ഞെരിച്ചു..
“നിന്നെ ഞാൻ കരയിക്കും.. ഇത് പറയുന്നത് റോക്ക് ആണ്…”
പല്ലുകൾ കടിച്ചു പിടിച്ചു അവൻ മുരണ്ടപ്പോൾ ഇവാ അവനെ നോക്കി ചിരിക്കുകയായിരുന്നു.
“ഡാ പണിയാകുമോ..?”
ജോൺ ചോദിച്ചു.. റോക്ക് ഒന്നും മിണ്ടിയില്ല.. അപ്പോഴേക്കും പോയ മിസ് തിരികെ വന്നു..
“റോക്കിന്റെ ചേച്ചിയെ വിളിച്ചിട്ടുണ്ട്.. അത് വരെ പുറത്തു നിന്നാൽ മതി..”
മിസ് പറഞ്ഞപ്പോൾ അവൻ മെല്ലെ ഇറങ്ങി.. ഇവാ അത് പ്രതീക്ഷിച്ചില്ല. അവളുടെ ചിരി മാഞ്ഞു..
റോക്ക് പുറത്തുപോയി നിന്നു.. അല്പം കഴിഞ്ഞപ്പോൾ ഭദ്രയുടെ കാറ് വരുന്നത് കണ്ടു..
വണ്ടിയിൽ നിന്നും ഇറങ്ങി ഭദ്ര അവനെ വിളിച്ചു…. നേരെ പ്രിൻസിപ്പലിന്റെ റൂമിൽ എത്തി..
“വക്കീലേ.. ഇന്ന് ഇവൻ ചെയ്തത് ഓവർ ആണ്.. അതാണ് നിങ്ങളെ വിളിക്കേണ്ടി വന്നത്.. “
അതും പറഞ്ഞു പ്രിൻസി ഉണ്ടായ കാര്യങ്ങൾ എല്ലാം പറഞ്ഞു.. അത് കേട്ടപ്പോൾ ഭദ്ര റോക്കിനെ നോക്കി.. അവൻ ഒന്നും മിണ്ടിയില്ല..
Interesting twistes ✌
ഇന്നാണ് വായിക്കാൻ പറ്റിയത്.
അടിപൊളി ബ്രോ.
പ്യാവം ഡാനി ?
ഇവനെയും ഭദ്രേനെയും ഒരുപോലെ ഇഷ്ടമായി.
❤?
???
റോക്കിൻ്റെ മേൽ കിടന്ന് അവനെ അടിയിൽ നിന്ന് രക്ഷിക്കുന്ന ഇവ യെ കാണുമ്പോൾ ഡാർക്ക് ഏഞ്ചലിനെ വല്ലാതെ മിസ് ചെയ്യുന്നു.
തരുമോ ഒരിക്കൽ കൂടി അവളെ
ഡാനീടെ അണ്ണാക്കിൽ തന്നെ കൊടുത്തല്ലോ.. ?????
????
chettante story allathe vere arathum nan vayikarilla …… chettan poli ann ….. fan of MK
ഓൾഡ് വേർഷനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ന്യൂ വേർഷൻ ആണ്.. ?❤❤❤
Old വേർഷൻ പേര് എന്താ
Aphrodity the Goddess of chicken fry – ??
പ്രണയത്തിന്റെ പുതിയ അളവുകോൽ കാൽ കിലോ പച്ചമുളക് ?
Ee partum nannayittund. Danikkitt inganeyoru pani vendayirunnu. Anyway wtg 4 nxt part….
Aadi poli.. ❤?❤?
Adutha part vegam varette
Aadi poli.. ❤?❤?
Mk…
സാദാരണ കാണാറുള്ള നിങ്ങളുടെ love stories നിന്നും ഒരുപാട് variety പോലെ തോനുന്നു എനിക്ക് ഈൗ കഥ.. അത് തന്നെ ആണ് ഈ കഥയുടെ highlight ഉം…
ആദ്യത്തെ chapter വായിച്ചപ്പോൾ അത്രയ്ക്ക് intrsting ആയി തോന്നിയില്ല… Pkshe സെക്കന്റ് chap മുതൽ കഥ വേറെ levelil പോവുന്നുണ്ട്… Also ഇനി എന്ത് സംഭവിക്കുമെന്ന excitmntum ഉണ്ട്…
ഇഷ്ടായി ഈ ഭാഗവും… ❤❤
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..
Aadi poli.. ❤?❤?
Dear MK,
Did you delete your account on KK?
പാവം ഡാനി ക്കും പണി കൊടുത്താലോ.
നന്നായിട്ടുണ്ട് ?
Eeh rock thendikk ithenthinte സൂക്കേട് aan ഇത്രയൊക്കെ aval ചെയ്തിട്ടും avan entha കല്ല് aano ayye eeh part ending enikk ഇഷ്ടമായില്ല demand മതിയാക്കി avale ഇഷ്ടമാണെന്ന് parayanda സമയം കഴിഞ്ഞു ithentha ingane
Old Version ൽ നിന്ന് ഒത്തിരി മാറ്റം വന്നൂല്ലോ എം.കെ ബ്രോ… ഈ പാർട്ടും പൊളിച്ചു… ❤️❤️❤️
Old വേർഷൻ പേര് എന്താ
കൊടുത്താൽ പണി കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ കിട്ടിയത് കൊച്ചിയിൽ വച്ചായിപ്പോയി എന്നേയുള്ളൂ ?
ചേട്ടോ ❤ കഥയിൽ വന്ന മാറ്റങ്ങൾ ഒരുപാട് ഇഷ്ടം ആയി. ?