ബുൾഷിറ്റ്.. ഇതാണോ റോക്ക് നിന്റെ റേൻജ്.? അറ്റ് ലീസ്റ് ഗിവ് മി സംതിങ് മാൻ..”
അവൾ അത് പറഞ്ഞു റോക്കിനെ പുച്ഛിച്ചു.. റോക്ക് ചിരിയോടെ ആണ് അവളെ നോക്കിയത്.
“നിനക്ക് ചിരി മാത്രമേ ഉള്ളു റോക്ക്.. ഞാൻ വെല്ലു വിളിക്കുന്നു.. ഗിവ് മി എ ബെറ്റർ കോമ്പറ്റിഷൻ.. “
അതും പറഞ്ഞു അവൾ കാറിൽ കയറി പോയപ്പോൾ റോക്ക് ചിരിച്ചു..
“അയ്യേ നാണക്കേട്…”
അത് കേട്ട് ജോൺ അവനെ കളിയാക്കി.. അവൻ അപ്പോൾ എന്തോ ആലോചിച്ചു..
“കൊടുത്താലോ ഒരു പണി..?”
റോക്ക് ചിരിയോടെ അവനെ നൊക്കി..
“എന്തായാലും ഇറ്റ്സ് യുവർ ചാൻസ് മാൻ.. ഏട്ടനും അനിയത്തിയും കൂടെ കോളേജ് അടക്കി വാഴുകയായിരുന്നു.. നീ വന്നതിൽ പിന്നെ ആണ് നിർത്തിയത്. കൊടുക്കേണ്ടത് ഡാനിക്കിട്ട് ആണ്.. പറ്റുമോ നിനക്ക്..?”
അതിലെ പോയ അവരുടെ ഫ്രണ്ട് നവീന കൂടെ അഭിപ്രായം പറഞ്ഞു.
“ഫൈൻ.. ശരിയാക്കാം..”
അവൻ അവരെ നോക്കി പുഞ്ചിരിച്ചു.
പിറ്റേ ദിവസം അവളെ മുട്ടുകുത്തിക്കാൻ തയാറായിട്ടാണ് റോക്ക് വന്നത്..
അതോടെ ഇവാ ഇതിൽ നിന്നും പിന്മാറും എന്ന് ഉറപ്പായിരുന്നു..
“ഇന്ന് ഇവാ ഇത് ക്വിറ്റ് ചെയ്യും.. ഉറപ്പ്.. ചീപ് കളി ആണ് പക്ഷെ അവൾ എന്റെ ഈഗോയിൽ തൊട്ടു കളിച്ചു.. കൊടുക്കും ഞാൻ അവൾക്കിട്ട്.. “
റോക്ക് ജോണിനോട് പറഞ്ഞു.. അന്ന് ക്ലാസ് കഴിഞ്ഞു.. ഇവാ ധരിച്ചിരുന്നത് മെറൂൺ കളർ ഷർട്ടും നീല ജീൻസും ആയിരുന്നു..
വണ്ടിയുടെ അടുത്ത് ഇവാ കത്ത് നിന്നിരുന്നു..
“ഇവാ.. ഇന്ന് നീ ഇട്ട വേഷം വാഷ് പോലും ചെയ്യാതെ എനിക്ക് കൊണ്ടുവന്നു തരണം.. അതും രാവിലെ തന്നെ..”
Interesting twistes ✌
ഇന്നാണ് വായിക്കാൻ പറ്റിയത്.
അടിപൊളി ബ്രോ.
പ്യാവം ഡാനി ?
ഇവനെയും ഭദ്രേനെയും ഒരുപോലെ ഇഷ്ടമായി.
❤?
???
റോക്കിൻ്റെ മേൽ കിടന്ന് അവനെ അടിയിൽ നിന്ന് രക്ഷിക്കുന്ന ഇവ യെ കാണുമ്പോൾ ഡാർക്ക് ഏഞ്ചലിനെ വല്ലാതെ മിസ് ചെയ്യുന്നു.
തരുമോ ഒരിക്കൽ കൂടി അവളെ
ഡാനീടെ അണ്ണാക്കിൽ തന്നെ കൊടുത്തല്ലോ.. ?????
????
chettante story allathe vere arathum nan vayikarilla …… chettan poli ann ….. fan of MK
ഓൾഡ് വേർഷനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ന്യൂ വേർഷൻ ആണ്.. ?❤❤❤
Old വേർഷൻ പേര് എന്താ
Aphrodity the Goddess of chicken fry – ??
പ്രണയത്തിന്റെ പുതിയ അളവുകോൽ കാൽ കിലോ പച്ചമുളക് ?
Ee partum nannayittund. Danikkitt inganeyoru pani vendayirunnu. Anyway wtg 4 nxt part….
Aadi poli.. ❤?❤?
Adutha part vegam varette
Aadi poli.. ❤?❤?
Mk…
സാദാരണ കാണാറുള്ള നിങ്ങളുടെ love stories നിന്നും ഒരുപാട് variety പോലെ തോനുന്നു എനിക്ക് ഈൗ കഥ.. അത് തന്നെ ആണ് ഈ കഥയുടെ highlight ഉം…
ആദ്യത്തെ chapter വായിച്ചപ്പോൾ അത്രയ്ക്ക് intrsting ആയി തോന്നിയില്ല… Pkshe സെക്കന്റ് chap മുതൽ കഥ വേറെ levelil പോവുന്നുണ്ട്… Also ഇനി എന്ത് സംഭവിക്കുമെന്ന excitmntum ഉണ്ട്…
ഇഷ്ടായി ഈ ഭാഗവും… ❤❤
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..
Aadi poli.. ❤?❤?
Dear MK,
Did you delete your account on KK?
പാവം ഡാനി ക്കും പണി കൊടുത്താലോ.
നന്നായിട്ടുണ്ട് ?
Eeh rock thendikk ithenthinte സൂക്കേട് aan ഇത്രയൊക്കെ aval ചെയ്തിട്ടും avan entha കല്ല് aano ayye eeh part ending enikk ഇഷ്ടമായില്ല demand മതിയാക്കി avale ഇഷ്ടമാണെന്ന് parayanda സമയം കഴിഞ്ഞു ithentha ingane
Old Version ൽ നിന്ന് ഒത്തിരി മാറ്റം വന്നൂല്ലോ എം.കെ ബ്രോ… ഈ പാർട്ടും പൊളിച്ചു… ❤️❤️❤️
Old വേർഷൻ പേര് എന്താ
കൊടുത്താൽ പണി കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ കിട്ടിയത് കൊച്ചിയിൽ വച്ചായിപ്പോയി എന്നേയുള്ളൂ ?
ചേട്ടോ ❤ കഥയിൽ വന്ന മാറ്റങ്ങൾ ഒരുപാട് ഇഷ്ടം ആയി. ?