“വൗ.. അപ്പോൾ വകീൽ വിചാരിച്ചത് പോലെയല്ല.. പകരം വീട്ടിയിരിക്കുന്നു..അതും വല്ലാത്ത രീതിയിൽ..”
ഡാനി മെല്ലെ പറഞ്ഞപ്പോൾ ഇവാ ചിരിച്ചു.. അപ്പോഴാണ് ഇവയുടെ ഫോണിൽ ഭദ്ര വിളിച്ചത്. അവൾ ഡാനിക്ക് കൊടുത്തു.
“ഡാനിക്ക് മനസിലായി കാണും അല്ലെ എന്തുകൊണ്ട് ഞാൻ മിണ്ടാതെ ഇരുന്നു എന്ന്..? ഞാൻ ലോയർ ആണ്. എന്റെ അനിയനെയും അനിയത്തിയേയും തൊട്ടവരെ ജയിലിൽ കിടത്തി മൂന്ന് നേരം ഊട്ടാൻ ഭദ്രയെ കിട്ടില്ല..”
ഭദ്രയുടെ വാക്കുകൾ കേട്ടപ്പോൾ ഡാനി ചിരിച്ചു.
“നന്നായി വക്കീലേ.. അത് തന്നെ ആയിരുന്നു എനിക്ക് വേണ്ടതും.. എന്നാലും ഇത് പ്രതീക്ഷിച്ചില്ല കേട്ടോ.. ചുമ്മാതല്ല ഭദ്ര വക്കീൽ എന്ന് കേൾക്കുമ്പോൾ തന്നെ ചിലരുടെ പേടി…”
അത് പറഞ്ഞപ്പോൾ അപ്പുറത്ത് നിന്നും ചിരിയാണ് കേട്ടത്.
***
രണ്ടാഴ്ചക്ക് ശേഷം..
റോക്ക് ബൈക്കിൽ തന്നെ കോളേജിൽ എത്തി.. അത് റിപ്പയർ ചെയ്തു കിട്ടിയിരുന്നു.
ജോൺ ഇടക്ക് അവനെ കാണാൻ ഒക്കെ ചെന്നിരുന്നു.. ഇവാ എന്നും ചെന്നിരുന്നു.
അവർ സംസാരിച്ചു ക്ലാസ്സിൽ എത്തിയപ്പോൾ ആണ് ഇവാ വന്നത്..
നീല ജീൻസിന്റെ ജാക്കറ്റ് ഇട്ടിരുന്നു അവൾ.. മുടി ഒന്നുകൂടെ ട്രിം ചെയ്തിരിക്കുന്നു..
“പോ ദൂരെ..”
അവൾ ജോണിനെ വലിച്ചു മാറ്റി റോക്കിന്റെ അടുത്ത് ഇരുന്നു..
“അപ്പൊ എങ്ങനെയാ കാര്യങ്ങൾ..? തുടങ്ങുകയല്ലേ.?”
അവൾ ചോദിച്ചപ്പോൾ അവൻ ചിരിച്ചു..
“യെസ്.. നാളെ കൈകളിൽ മുഴുവൻ കുപ്പിവളകൾ ഇട്ടിട്ടു വരണം..”
അവൻ പറഞ്ഞപ്പോൾ അവൾ വാ പൊളിച്ചു..
“ഡാം ഇറ്റ്..”
അവൾ മേശയിൽ ഒരു അടി അടിച്ചു എഴുന്നേറ്റ് പോയപ്പോൾ റോക്ക് ചിരിച്ചു..
Interesting twistes ✌
ഇന്നാണ് വായിക്കാൻ പറ്റിയത്.
അടിപൊളി ബ്രോ.
പ്യാവം ഡാനി ?
ഇവനെയും ഭദ്രേനെയും ഒരുപോലെ ഇഷ്ടമായി.
❤?
???
റോക്കിൻ്റെ മേൽ കിടന്ന് അവനെ അടിയിൽ നിന്ന് രക്ഷിക്കുന്ന ഇവ യെ കാണുമ്പോൾ ഡാർക്ക് ഏഞ്ചലിനെ വല്ലാതെ മിസ് ചെയ്യുന്നു.
തരുമോ ഒരിക്കൽ കൂടി അവളെ
ഡാനീടെ അണ്ണാക്കിൽ തന്നെ കൊടുത്തല്ലോ.. ?????
????
chettante story allathe vere arathum nan vayikarilla …… chettan poli ann ….. fan of MK
ഓൾഡ് വേർഷനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ന്യൂ വേർഷൻ ആണ്.. ?❤❤❤
Old വേർഷൻ പേര് എന്താ
Aphrodity the Goddess of chicken fry – ??
പ്രണയത്തിന്റെ പുതിയ അളവുകോൽ കാൽ കിലോ പച്ചമുളക് ?
Ee partum nannayittund. Danikkitt inganeyoru pani vendayirunnu. Anyway wtg 4 nxt part….
Aadi poli.. ❤?❤?
Adutha part vegam varette
Aadi poli.. ❤?❤?
Mk…
സാദാരണ കാണാറുള്ള നിങ്ങളുടെ love stories നിന്നും ഒരുപാട് variety പോലെ തോനുന്നു എനിക്ക് ഈൗ കഥ.. അത് തന്നെ ആണ് ഈ കഥയുടെ highlight ഉം…
ആദ്യത്തെ chapter വായിച്ചപ്പോൾ അത്രയ്ക്ക് intrsting ആയി തോന്നിയില്ല… Pkshe സെക്കന്റ് chap മുതൽ കഥ വേറെ levelil പോവുന്നുണ്ട്… Also ഇനി എന്ത് സംഭവിക്കുമെന്ന excitmntum ഉണ്ട്…
ഇഷ്ടായി ഈ ഭാഗവും… ❤❤
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..
Aadi poli.. ❤?❤?
Dear MK,
Did you delete your account on KK?
പാവം ഡാനി ക്കും പണി കൊടുത്താലോ.
നന്നായിട്ടുണ്ട് ?
Eeh rock thendikk ithenthinte സൂക്കേട് aan ഇത്രയൊക്കെ aval ചെയ്തിട്ടും avan entha കല്ല് aano ayye eeh part ending enikk ഇഷ്ടമായില്ല demand മതിയാക്കി avale ഇഷ്ടമാണെന്ന് parayanda സമയം കഴിഞ്ഞു ithentha ingane
Old Version ൽ നിന്ന് ഒത്തിരി മാറ്റം വന്നൂല്ലോ എം.കെ ബ്രോ… ഈ പാർട്ടും പൊളിച്ചു… ❤️❤️❤️
Old വേർഷൻ പേര് എന്താ
കൊടുത്താൽ പണി കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ കിട്ടിയത് കൊച്ചിയിൽ വച്ചായിപ്പോയി എന്നേയുള്ളൂ ?
ചേട്ടോ ❤ കഥയിൽ വന്ന മാറ്റങ്ങൾ ഒരുപാട് ഇഷ്ടം ആയി. ?