ഇവാ, An Angelic Beauty Part 4[മാലാഖയുടെ കാമുകൻ] 1769

“ആക്സിഡന്റ് ആണെന്ന് ഇവർ പറയുന്നു. മൂന്ന് പേർക്ക് ബോധം പോലും വീണിട്ടില്ല.. എന്നാൽ കണ്ടാൽ അറിയാം ആരോ പകയോടെ അടിച്ചതാണെന്നു.. ദേഹത്ത് ഒടിയാൻ ഇനി ഒരു എല്ലുപോലും ബാക്കി ഇല്ല. വല്ലാത്തൊരു ക്രൂരത ആയി..”

നേഴ്സ് അത് പറഞ്ഞു പോയപ്പോൾ ഡാനി അമ്പരന്നു നിന്നു.. ഇവയെ നോക്കി.. ഇവക്ക് ഭദ്രയുടെ പക എരിയുന്ന കണ്ണുകൾ ആണ് ഓർമവന്നത്..

“ഡാ…”

അവൻ അതിൽ ഒരുവനെ വിളിച്ചപ്പോൾ അവൻ കണ്ണ് തുറന്നു.. അവന്റെ പുറകിൽ നിൽക്കുന്ന ഇവയെ കണ്ടപ്പോൾ അവൻ കരയാൻ തുടങ്ങി..

“മാപ്പ്… ആ..യിരം മാപ്പ്.. വക്കീലിന്റെ.. അനിയത്തി.. ആണെന്ന്.. അറിഞ്ഞില്ല…. ഇനി.. എഴുന്നേറ്റ്.. നടക്കാൻ.. പോലും.. പറ്റില്ല.. ഉപദ്രവിക്കരുത്…. എങ്ങോട്ടേലും.. പൊയ്ക്കോളാം…”

അവൻ കെഞ്ചി കരഞ്ഞപ്പോൾ ഇവയുടെ ചുണ്ടിൽ പുഞ്ചിരി വന്നു.. ഭദ്രയുടെ അനിയത്തി എന്ന് അയാൾ പറഞ്ഞപ്പോൾ അവൾ തനിക്ക് തന്നിരിക്കുന്ന സ്ഥാനം ഓർത്തു..

“വാ ഡാനി. പോകാം.. കാണാൻ വയ്യ..”

അവൾ ഡാനിയുടെ കൈപിടിച്ച് പുറത്തേക്ക് നടന്നു.. ഡാനിക്ക് ഭദ്രയോട് തോന്നിയ ദേഷ്യം എല്ലാം മാറി.. അപ്പോൾ ഇത്ര ദിവസം അവർ അവളുടെ കസ്റ്റഡിയിൽ ആയിരുന്നോ.. എന്ന് അവൻ ചിന്തിച്ചു..

56 Comments

  1. Interesting twistes ✌

  2. ഇന്നാണ് വായിക്കാൻ പറ്റിയത്.
    അടിപൊളി ബ്രോ.
    പ്യാവം ഡാനി ?
    ഇവനെയും ഭദ്രേനെയും ഒരുപോലെ ഇഷ്ടമായി.
    ❤?

  3. വടകരക്കാരൻ

    റോക്കിൻ്റെ മേൽ കിടന്ന് അവനെ അടിയിൽ നിന്ന് രക്ഷിക്കുന്ന ഇവ യെ കാണുമ്പോൾ ഡാർക്ക് ഏഞ്ചലിനെ വല്ലാതെ മിസ് ചെയ്യുന്നു.
    തരുമോ ഒരിക്കൽ കൂടി അവളെ

  4. ഡാനീടെ അണ്ണാക്കിൽ തന്നെ കൊടുത്തല്ലോ.. ?????

  5. chettante story allathe vere arathum nan vayikarilla …… chettan poli ann ….. fan of MK

  6. ഓൾഡ് വേർഷനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ന്യൂ വേർഷൻ ആണ്.. ?❤❤❤

    1. Old വേർഷൻ പേര് എന്താ

  7. Aphrodity the Goddess of chicken fry – ??

    പ്രണയത്തിന്റെ പുതിയ അളവുകോൽ കാൽ കിലോ പച്ചമുളക് ?

  8. Ee partum nannayittund. Danikkitt inganeyoru pani vendayirunnu. Anyway wtg 4 nxt part….

  9. Aadi poli.. ❤‍?❤?
    Adutha part vegam varette

  10. Aadi poli.. ❤‍?❤?

  11. Mk…
    സാദാരണ കാണാറുള്ള നിങ്ങളുടെ love stories നിന്നും ഒരുപാട് variety പോലെ തോനുന്നു എനിക്ക് ഈൗ കഥ.. അത് തന്നെ ആണ് ഈ കഥയുടെ highlight ഉം…
    ആദ്യത്തെ chapter വായിച്ചപ്പോൾ അത്രയ്ക്ക് intrsting ആയി തോന്നിയില്ല… Pkshe സെക്കന്റ്‌ chap മുതൽ കഥ വേറെ levelil പോവുന്നുണ്ട്… Also ഇനി എന്ത് സംഭവിക്കുമെന്ന excitmntum ഉണ്ട്…
    ഇഷ്ടായി ഈ ഭാഗവും… ❤❤
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..

    1. Aadi poli.. ❤‍?❤?

  12. Dear MK,

    Did you delete your account on KK?

  13. പാവം ഡാനി ക്കും പണി കൊടുത്താലോ.
    നന്നായിട്ടുണ്ട് ?

  14. Eeh rock thendikk ithenthinte സൂക്കേട് aan ഇത്രയൊക്കെ aval ചെയ്തിട്ടും avan entha കല്ല് aano ayye eeh part ending enikk ഇഷ്ടമായില്ല demand മതിയാക്കി avale ഇഷ്ടമാണെന്ന് parayanda സമയം കഴിഞ്ഞു ithentha ingane

  15. Old Version ൽ നിന്ന് ഒത്തിരി മാറ്റം വന്നൂല്ലോ എം.കെ ബ്രോ… ഈ പാർട്ടും പൊളിച്ചു… ❤️❤️❤️

    1. Old വേർഷൻ പേര് എന്താ

  16. കൊടുത്താൽ പണി കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ കിട്ടിയത് കൊച്ചിയിൽ വച്ചായിപ്പോയി എന്നേയുള്ളൂ ?

  17. ചേട്ടോ ❤ കഥയിൽ വന്ന മാറ്റങ്ങൾ ഒരുപാട് ഇഷ്ടം ആയി. ?

Comments are closed.