ഇവാ, An Angelic Beauty Part 4[മാലാഖയുടെ കാമുകൻ] 1769

ഇവാ വിളിച്ച അതെ പേരിൽ ഭദ്ര വിളിച്ചു.. അപ്പോഴാണ് ഭദ്ര അവിടെ ഉണ്ടായിരുന്നത് ഡാനി കണ്ടത്.. അവൻ ചോദ്യഭാവത്തിൽ അവളെനോക്കി..

“അവരെ അനേഷിക്കണ്ട.. കിട്ടില്ല.. “

ഭദ്ര മെല്ലെ പറഞ്ഞു.. ശേഷം ഒന്ന് പുഞ്ചിരിച്ചു. ഡാനിക്കോ ഇവക്കൊ ഭദ്ര എന്താണ് പറഞ്ഞത് എന്ന് മനസിലായില്ല.. എന്നാലും അവരോടു പറഞ്ഞു അവൻ ഇവയെ കൊണ്ടുപോയി..

അവനും അവന്റെ കൂട്ടാളികളും ഒരുപാട് അനേഷിച്ചു എങ്കിലും ആരെയും കിട്ടിയില്ല.. അന്ന് തന്നെ റോക്കിനെ വീട്ടിലേക്ക് കൊണ്ടുപോയി..

പിറ്റേ ദിവസം ഭദ്ര ആ കേസ് ജയിക്കുകയും ചെയ്തു.. എന്നാൽ അവൾ അവളുടെ അനിയന് നേരെയുണ്ടായ അക്രമണത്തെപ്പറ്റി ഒന്നും പറഞ്ഞില്ല..

ഇവയുടെ പപ്പ അതിനെപ്പറ്റി ചോദിച്ചപ്പോൾ അവൾ പിന്നെ സംസാരിക്കാം എന്നാണ് പറഞ്ഞതും..

***

രണ്ടു ദിവസം കഴിഞ്ഞു.

റോക്ക് ഉമ്മറത്ത് ഇരുന്നു ഭദ്ര ഉണ്ടാക്കി കൊടുത്ത ചായയും പഴംപൊരിയും കഴിക്കുകയായിരുന്നു.. അപ്പോഴാണ് ഡോഡ്ജ് ചാർജർ അവിടേക്ക് വന്നതും ഇവാ അതിൽ നിന്നും ഇറങ്ങി ഓടി വന്നതും..

അവൾ വന്നപാടെ റോക്കിന്റെ കയ്യിൽ ഇരുന്ന പഴംപൊരി തട്ടിപ്പറിച്ചു വായിൽ വച്ചു..

“മോനു.. ഇനിയും…”

ഒരു പ്ലേറ്റിൽ പഴംപൊരിയും ആയി അവിടേക്ക് വന്ന ഭദ്ര കണ്ടത് പഴംപൊരി കടിച്ചു പിടിച്ചു നിൽക്കുന്ന ഇവയെ ആണ്..

ഇവാ ആകെ ഒന്ന് നാണിച്ചു.. റോക്കിന് ചിരി ഒതുക്കാൻ ആയില്ല.. ഭദ്രക്കും..

“അഹ് മോളോ.. “

ഭദ്ര സ്നേഹത്തോടെ അവളെ ചേർത്ത് പിടിച്ചപ്പോൾ ആണ് വണ്ടിയിൽ നിന്നും ഡാനി കൂടെ ഇറങ്ങിയത്..

ചായകുടിച്ചു കുറച്ചു നേരം കഴിഞ്ഞ ശേഷം അവർ പോകാൻ ഇറങ്ങി.

56 Comments

  1. Interesting twistes ✌

  2. ഇന്നാണ് വായിക്കാൻ പറ്റിയത്.
    അടിപൊളി ബ്രോ.
    പ്യാവം ഡാനി ?
    ഇവനെയും ഭദ്രേനെയും ഒരുപോലെ ഇഷ്ടമായി.
    ❤?

  3. വടകരക്കാരൻ

    റോക്കിൻ്റെ മേൽ കിടന്ന് അവനെ അടിയിൽ നിന്ന് രക്ഷിക്കുന്ന ഇവ യെ കാണുമ്പോൾ ഡാർക്ക് ഏഞ്ചലിനെ വല്ലാതെ മിസ് ചെയ്യുന്നു.
    തരുമോ ഒരിക്കൽ കൂടി അവളെ

  4. ഡാനീടെ അണ്ണാക്കിൽ തന്നെ കൊടുത്തല്ലോ.. ?????

  5. chettante story allathe vere arathum nan vayikarilla …… chettan poli ann ….. fan of MK

  6. ഓൾഡ് വേർഷനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ന്യൂ വേർഷൻ ആണ്.. ?❤❤❤

    1. Old വേർഷൻ പേര് എന്താ

  7. Aphrodity the Goddess of chicken fry – ??

    പ്രണയത്തിന്റെ പുതിയ അളവുകോൽ കാൽ കിലോ പച്ചമുളക് ?

  8. Ee partum nannayittund. Danikkitt inganeyoru pani vendayirunnu. Anyway wtg 4 nxt part….

  9. Aadi poli.. ❤‍?❤?
    Adutha part vegam varette

  10. Aadi poli.. ❤‍?❤?

  11. Mk…
    സാദാരണ കാണാറുള്ള നിങ്ങളുടെ love stories നിന്നും ഒരുപാട് variety പോലെ തോനുന്നു എനിക്ക് ഈൗ കഥ.. അത് തന്നെ ആണ് ഈ കഥയുടെ highlight ഉം…
    ആദ്യത്തെ chapter വായിച്ചപ്പോൾ അത്രയ്ക്ക് intrsting ആയി തോന്നിയില്ല… Pkshe സെക്കന്റ്‌ chap മുതൽ കഥ വേറെ levelil പോവുന്നുണ്ട്… Also ഇനി എന്ത് സംഭവിക്കുമെന്ന excitmntum ഉണ്ട്…
    ഇഷ്ടായി ഈ ഭാഗവും… ❤❤
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..

    1. Aadi poli.. ❤‍?❤?

  12. Dear MK,

    Did you delete your account on KK?

  13. പാവം ഡാനി ക്കും പണി കൊടുത്താലോ.
    നന്നായിട്ടുണ്ട് ?

  14. Eeh rock thendikk ithenthinte സൂക്കേട് aan ഇത്രയൊക്കെ aval ചെയ്തിട്ടും avan entha കല്ല് aano ayye eeh part ending enikk ഇഷ്ടമായില്ല demand മതിയാക്കി avale ഇഷ്ടമാണെന്ന് parayanda സമയം കഴിഞ്ഞു ithentha ingane

  15. Old Version ൽ നിന്ന് ഒത്തിരി മാറ്റം വന്നൂല്ലോ എം.കെ ബ്രോ… ഈ പാർട്ടും പൊളിച്ചു… ❤️❤️❤️

    1. Old വേർഷൻ പേര് എന്താ

  16. കൊടുത്താൽ പണി കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ കിട്ടിയത് കൊച്ചിയിൽ വച്ചായിപ്പോയി എന്നേയുള്ളൂ ?

  17. ചേട്ടോ ❤ കഥയിൽ വന്ന മാറ്റങ്ങൾ ഒരുപാട് ഇഷ്ടം ആയി. ?

Comments are closed.