ഇവാ, An Angelic Beauty Part 4[മാലാഖയുടെ കാമുകൻ] 1769

“ചേച്ചി.. ഒരു കാര്യം പ്രോമിസ് ചെയ്യുമോ..?”

ഇവാ ഭദ്രയെ നോക്കി..

“റോക്ക്.. റോക്ക് ഇത് അറിയരുത്. പ്ലീസ്..

അവന് കൊള്ളേണ്ട അടി ഞാൻ കൊണ്ടു എന്നറിഞ്ഞാൽ അവന് എന്നോട് ഒരു സോഫ്റ്റ് കോർണർ വരും. അവന്റെ ജീവൻ രക്ഷിച്ചു എന്നൊരു തോന്നൽ വരും.. അത് അവനിൽ എന്നെ തിരിച്ചു പ്രണയിക്കാൻ ഒരു കാരണം ആകും.. അത് വേണ്ട ചേച്ചി…

“കടപ്പാട് കൊണ്ട് വരുന്ന പ്രണയം എനിക്ക് വേണ്ട.. അവന്റെ മനസ്സിൽ നിന്നും പ്രണയം വരുന്നതുവരെ ഞാൻ കാത്തിരിക്കാം.. പ്ലീസ് ചേച്ചി… പറയരുത്.. അവൻ അറിയരുത്.. പ്ലീസ് ചേച്ചി..”

ഇവാ അതും പറഞ്ഞു ഭദ്രയെ കെട്ടിപിടിച്ചു കരഞ്ഞപ്പോൾ ഭദ്ര ശ്വാസം പോലും കഴിക്കാൻ മറന്ന് അവളെ നോക്കി.. എന്തൊരു പെണ്ണാണ് ഇവൾ എന്ന് ഭദ്ര ചിന്തിച്ചു..

അവളുടെ വാക്കുകളും കരച്ചിലും കേട്ടപ്പോൾ ഭദ്രയുടെ കണ്ണിൽ നിന്നും ചൂട് കണ്ണുനീർ ഒഴുകി അവളുടെ നിറുകയിലേക്ക് ചാടി..

“ഓക്കേ മോളെ.. സമ്മതം പക്ഷെ.. ആ ജീപ്പ് ആളുകൾ.. അവരുടെ അടയാളം എനിക്ക് ഒന്ന് വേണം..”

ഭദ്ര മെല്ലെ അവളോട് പറഞ്ഞപ്പോൾ ഭദ്രയുടെ കണ്ണിൽ പക ആയിരുന്നു.. ഇവാ അവൾക്ക് അറിയുന്ന കാര്യങ്ങൾ ഭദ്രയോട് പറഞ്ഞു..

അപകടപ്പെടുത്താൻ ആയിരുന്നു ശ്രമം എന്നല്ലാതെ വേറെയൊന്നും റോക്കിനെ അറിയിക്കേണ്ട എന്ന് ഭദ്ര തീരുമാനിച്ചു.

അവൾ പറഞ്ഞ പ്രകാരം ആണ് ഇവയും അജിത്തും മൊഴി കൊടുത്തതും.. ഇവയുടെ അഭ്യർത്ഥന മാനിച്ചുകൊണ്ടാണ് അവർ അങ്ങനെ തീരുമാനിച്ചത്.

***

റോക്ക് കണ്ണ് തുറന്നപ്പോൾ മുൻപിൽ ഭദ്ര ഉണ്ടായിരുന്നു.. അവൾ അവന്റെ നെറ്റിയിൽ തലോടി.. തലയിൽ ഒൻപത് സ്റ്റിച്‌ ഉണ്ടായിരുന്നു..

56 Comments

  1. Interesting twistes ✌

  2. ഇന്നാണ് വായിക്കാൻ പറ്റിയത്.
    അടിപൊളി ബ്രോ.
    പ്യാവം ഡാനി ?
    ഇവനെയും ഭദ്രേനെയും ഒരുപോലെ ഇഷ്ടമായി.
    ❤?

  3. വടകരക്കാരൻ

    റോക്കിൻ്റെ മേൽ കിടന്ന് അവനെ അടിയിൽ നിന്ന് രക്ഷിക്കുന്ന ഇവ യെ കാണുമ്പോൾ ഡാർക്ക് ഏഞ്ചലിനെ വല്ലാതെ മിസ് ചെയ്യുന്നു.
    തരുമോ ഒരിക്കൽ കൂടി അവളെ

  4. ഡാനീടെ അണ്ണാക്കിൽ തന്നെ കൊടുത്തല്ലോ.. ?????

  5. chettante story allathe vere arathum nan vayikarilla …… chettan poli ann ….. fan of MK

  6. ഓൾഡ് വേർഷനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ന്യൂ വേർഷൻ ആണ്.. ?❤❤❤

    1. Old വേർഷൻ പേര് എന്താ

  7. Aphrodity the Goddess of chicken fry – ??

    പ്രണയത്തിന്റെ പുതിയ അളവുകോൽ കാൽ കിലോ പച്ചമുളക് ?

  8. Ee partum nannayittund. Danikkitt inganeyoru pani vendayirunnu. Anyway wtg 4 nxt part….

  9. Aadi poli.. ❤‍?❤?
    Adutha part vegam varette

  10. Aadi poli.. ❤‍?❤?

  11. Mk…
    സാദാരണ കാണാറുള്ള നിങ്ങളുടെ love stories നിന്നും ഒരുപാട് variety പോലെ തോനുന്നു എനിക്ക് ഈൗ കഥ.. അത് തന്നെ ആണ് ഈ കഥയുടെ highlight ഉം…
    ആദ്യത്തെ chapter വായിച്ചപ്പോൾ അത്രയ്ക്ക് intrsting ആയി തോന്നിയില്ല… Pkshe സെക്കന്റ്‌ chap മുതൽ കഥ വേറെ levelil പോവുന്നുണ്ട്… Also ഇനി എന്ത് സംഭവിക്കുമെന്ന excitmntum ഉണ്ട്…
    ഇഷ്ടായി ഈ ഭാഗവും… ❤❤
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..

    1. Aadi poli.. ❤‍?❤?

  12. Dear MK,

    Did you delete your account on KK?

  13. പാവം ഡാനി ക്കും പണി കൊടുത്താലോ.
    നന്നായിട്ടുണ്ട് ?

  14. Eeh rock thendikk ithenthinte സൂക്കേട് aan ഇത്രയൊക്കെ aval ചെയ്തിട്ടും avan entha കല്ല് aano ayye eeh part ending enikk ഇഷ്ടമായില്ല demand മതിയാക്കി avale ഇഷ്ടമാണെന്ന് parayanda സമയം കഴിഞ്ഞു ithentha ingane

  15. Old Version ൽ നിന്ന് ഒത്തിരി മാറ്റം വന്നൂല്ലോ എം.കെ ബ്രോ… ഈ പാർട്ടും പൊളിച്ചു… ❤️❤️❤️

    1. Old വേർഷൻ പേര് എന്താ

  16. കൊടുത്താൽ പണി കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ കിട്ടിയത് കൊച്ചിയിൽ വച്ചായിപ്പോയി എന്നേയുള്ളൂ ?

  17. ചേട്ടോ ❤ കഥയിൽ വന്ന മാറ്റങ്ങൾ ഒരുപാട് ഇഷ്ടം ആയി. ?

Comments are closed.