“നോ സ്റ്റോപ്പ്….”
അതുൽ അവരെ തടഞ്ഞുകൊണ്ട് പറഞ്ഞു…
“സർ, രാമസ്വാമി… ഇപ്പോളും എന്ത് സംഭവിച്ചു എന്ന് കൂടെ അറിയാതെ?? ഞാൻ തിരിച്ചു വരും സർ…..”
“നോ.. സിറ്റ് ദേർ.. ഇറ്റ്സ് മൈ ഓർഡർ….”
അമർഷം കൊണ്ടു പല്ലുകൾ കടിച്ചുകൊണ്ടു?മാനസ് നിലത്തോട്ട് ഇരുന്നു…. അത് കണ്ട് ബാക്കി രണ്ടു പേരും…
“ലുക്ക്… നമ്മൾ ജവാന്മാരാണ്… നമ്മുടെ സഹപ്രവർത്തകന്റെ ചോരക്ക് ചോര കൊണ്ടു തന്നെ നമ്മൾ മറുപടി നൽകിയിരിക്കും… പക്ഷേ അതിന് എടുത്തുചാട്ടം നല്ലതല്ല…. നേരം വെളുക്കുന്നത് വരെ നമുക്ക് കാത്തെ പറ്റൂ….”
ഏതാനും ചിലർ ചേർന്നു അപ്പോളേക്കും ജീവൻ പൊയ്ക്കഴിഞ്ഞ നൗഷാദിന്റെ ശരീരം പൊതിഞ്ഞു എടുത്തു മാറ്റാൻ തുടങ്ങി…
“ഡിം………”
പെട്ടന്ന് നാലോ അഞ്ചോ ടൺ എങ്കിലും ഭാരമുള്ള എന്തോ വന്നു വീഴുന്ന പോലെ ഒരു ശബ്ദം ഉയർന്നു….
ഏതാനും നിശബ്ദമായ നിമിഷങ്ങൾ….
“ടക്ക്…”
“ടക്ക്…”
“ടക്ക്…”
എല്ലാവരെയും പരിഭ്രാന്തിയിൽ ആഴ്ത്തികൊണ്ടു ഒരാനയുടെ ഭാരമുള്ള എന്തോ ഒന്ന് കപ്പലിന് മുകളിലൂടെ നടക്കുന്നത് പോലെ ശബ്ദം ഉയർന്നുതുടങ്ങി….
♥️♥️♥️♥️
ബ്രോസ്, ഒരു ടീസർ… അതാണ് ഉദ്ദേശിച്ചത്…. ഇത് എങ്ങനെ ഉണ്ടെന്ന് അറിഞ്ഞിട്ടേ ബാക്കി എഴുതൂ….. അത്ര പോരാ എങ്കിൽ…
സ്ഥിരം ആൾക്കാർ ചിലർ പറയുന്നത് കൂടാതെ പുതിയ ആരേലും പറയുന്നത് നോക്കണം… കാരണം, സ്ഥിരം ടീമിന് എന്റേ ശൈലി ഇഷ്ടപ്പെട്ടിട്ടുണ്ടേൽ അവർ അടിപൊളി എന്ന് പറഞെക്കം.. ബട്ട് സെറ്റ് ആണേൽ കൂടുതൽ അഭിപ്രായം വരുമെന്ന് കരുതാം…
പിന്നെ തനിയെ എഴുതാൻ പറ്റുമെന്ന് ഉറപ്പില്ലാത്തത് കൊണ്ടു ഒരു ഊളയുടെ ഹെല്പ് സ്വീകരിച്ചേക്കാം… യഥാസമയം കടപാട് വച്ചോളാമേ ???
ഒത്തിരി ഇഷ്ടത്തോടെ
♥️♥️
മച്ചാനെ,,, thrilling ആണ്,,,,eagerly waiting for next part,,,please continue,,,
മാൻ ഒന്നും നോക്കണ്ട തുടർന്ന് പോകട്ടെ…ഞാൻ കുറച്ചു മുൻപ് പറഞ്ഞത് പോലെ തന്നെ ഒരു ജവാൻ അതിൽ ഉപരി ഭാരത സൈന്യം ഒരുത്തനെയും തന്റെ ഭാരത ഭൂമിയിൽ കാൽ വെക്കാൻ അനുവദിക്കത്തെ അവരെ ഒക്കെ കലാപുരിക്ക് അയച്ചപ്പോഴും. എണീറ്റ് നിന്ന് സല്യൂട്ട് അടിക്കാൻ ആണ് തോന്നുന്നത്… പിന്നേ ഒരു ഭീതി നിറഞ്ഞ അയർലൻഡ് എത്തിയത്തിന്റെ നികൂടത നിറഞ്ഞ ഓരോ ഭാഗവും ഇതിനേക്കാൾ മനോഹരം ആയി എഴുതാൻ കഴിയട്ടെ
കൂടാതെ നമ്മുടെ ഓരോ ജവാൻ മാർക്ക് ഈ കഥയിലെ വിജയം സമർപ്പുക്കുക ❤️❤️❤️
ഭാരത് മാതാക്കി ജയ് ????????????
തീർച്ചയായും എത്രയും പെട്ടെന്ന് അടുത്ത ഭാഗം ഇടണം ബ്രോ
ഇൻറസ്റ്റിംഗ് ആണ്
Katta waiting ????
Good one. Please continue
Thanks ബ്രോ
പ്രവാസി❤️?,
സീസൺ 2 ഒരു strange തിങ്ക്സ് ആണല്ലോ… ഈ ഭാഗം ഒന്നൂടി ത്രില്ലിംഗ് ആയിരുന്നു അവസാനം അടുക്കുമ്പോൾ ആ ദ്വീപിലെ ഒളിഞ്ഞിരിക്കുന്ന അപകടം ന്താണെന്നു അറിയാനുള്ള ത്വര ഉണ്ടായിരുന്നു…
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു……
❤️?❤️?
ഹാ… സംഭവം കൊള്ളാമോ സിംഹറാജാ….
ആ ത്വര നില നിർത്താൻ പറ്റുന്നില്ലേ പറഞ്ഞോളൂ കഥ അവിടെ സ്റ്റോപ്പ് ആക്കാം
♥️♥️♥️♥️♥️♥️
അടുത്ത ഭാഗം എന്നേലും ഒക്കെ വരുമായിരിക്കും ??
ഇങ്ങനൊക്കെ എഴുതി ഫലിപ്പിച്ചാൽ എങ്ങനെ ബോർ അടിക്കാനാ… ഇതുപോലങ് പിടപ്പിച്ചോ….
ടൈം പോലെ അടുത്ത ഭാഗം ഇട്ടോ…
❤️?❤️?
ആ… കണ്ടു തന്നെ അറിയണം ബ്രോ… അത്ര ഈസി സബ്ജക്ട് അല്ലെ.. വല്ല പ്രണയമോ സെന്റിയോ ആണേൽ ??