?The universe ? [ പ്രണയരാജ] 306

റൈറ്റ് സൈഡിൽ ഉണ്ടായിരുന്ന ചെറിയൊരു ബോക്സിൻ്റെ അരികിൽ ചെന്ന് നിന്നു , ഒരു കൊച്ചു പാത്രം വെച്ചതും കൃത്യമായ അളവിൽ 20 ml മെഡിസിൻ ആ പാത്രത്തിലേക്ക് നിറഞ്ഞു.  ഉടനെ തന്നെ അത് ഞാൻ കുടിച്ചു.

 

അത് കുടിച്ച സമയം തന്നെ സ്പീക്കറിൽ നിന്നും അടുത്ത ഇൻസ്ട്രക്ഷൻ വന്നു.

 

കുറച്ചുനേരം വിശ്രമിക്കുക.

 

ഞാൻ നേരെ എന്റെ മുറിയിലേക്ക് പോയി. ബെഡിൽ പതിയെ കിടന്നു, ഓർമ വെച്ച നാൾ മുതൽ ഞാൻ മരുന്ന് കുടിക്കുന്നുണ്ട്. അതെന്തിനാ എന്ന് എനിക്കറിയില്ല. നീല വർണ്ണത്തിൽ തിളങ്ങുന്ന ഒരു തരം ദ്രാവകം അതു കുടിച്ചു ഇറക്കുമ്പോൾ ദേഹമാസകലം ഒരു എരിച്ചിൽ ആണ്.

 

എൻ്റെ ജീവിത രീതി നിങ്ങൾക്ക് ഏകദേശം മനസ്സിലായി കാണും എന്ന് ഞാൻ കരുതുന്നു. ഈ ഭൂമിയെക്കുറിച്ചും ഭൂമിക്ക് വെളിയിലുള്ള പല കാര്യങ്ങളും എന്നിലേക്ക് നിറച്ചു തന്നത് ആ ഇൻസ്ട്രക്ട്രർ ആണ്.

 

ഞാനെപ്പോ ഭക്ഷണം കഴിക്കണം എപ്പോ കിടക്കണം എപ്പോ വ്യായാമം ചെയ്യണം എപ്പൊ പഠിക്കണം , അങ്ങനെ ഞാൻ ചെയ്യേണ്ട എല്ലാ കാര്യവും തീരുമാനിക്കുന്നത് ഒരു മാസ്റ്റർ കമ്പ്യൂട്ടറാണ്.

 

എനിക്ക് അതിനോട് ചോദ്യം ചോദിക്കാനുള്ള അധികാരം ഉണ്ട്. ചോദിച്ചാൽ അതിനുള്ള മറുപടികളും തരാറുണ്ട്. പക്ഷെ ഞാൻ ആര്, ഞാൻ എന്തിനിവിടെ കഴിയുന്നു, എന്ന ചോദ്യങ്ങൾ ഞാൻ ചോദിക്കുമ്പോൾ, അതിന് എനിക്ക് ലഭിച്ച ഉത്തരം ഒന്നേ ഒന്ന് മാത്രം.

 

സമയമായിട്ടില്ല…

 

ആ സമയം എപ്പോൾ എന്ന് ചോദിച്ചാൽ എനിക്ക് കിട്ടുന്ന മറുപടി ഒന്നുമാത്രമായിരുന്നു.

 

നിന്റെ പതിനെട്ടാം പിറന്നാൾ.

 

നാളെ ആ ദിനമാണ്, ആ ദിനത്തിന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്. ഞാനാരാണെന്ന് എനിക്ക് അറിയണം, ഇവിടെ തടവിലാക്കിയത് ആരെന്നും എനിക്കറിയണം.

 

Updated: January 19, 2021 — 9:46 pm

56 Comments

  1. Love crossed എന്ന ചൈനീസ് ഡ്രാമയുടെ theme അല്ലെ

  2. എടാ ഇത് ഒരു ചൈനീസ് ഡ്രാമയുടെ തീം അല്ലെ കൊച്ചു കള്ളൻ നൈസ് ആയിട്ട് എടുത്തു അല്ലെ

  3. Edo ee story next part ezuthi edado manushya

  4. Next part എന്നു വരുമാറു bro

    1. മാത്തുകുട്ടി

      സംഭവം പൊളി ആയിട്ടുണ്ട് എപ്പോഴാണ് അടുത്ത പാർട്ടി വരുന്നത്

  5. മച്ചാനെ…

    ഞാൻ വായിച്ചിട്ടില്ല.. വായിക്കാം.. തുടർക്കഥ വായിക്കാൻ പറ്റിയ മൂഡിൽ അല്ല… തുടങ്ങിയത് മനസ്സിൽ കിടപ്പുണ്ട്…. അത് ചിലപ്പോ ക്ലാഷ് ആവും അതാണ് ട്ടോ…

    ♥️♥️♥️♥️♥️♥️

  6. Dear പ്രണയരാജ

    കഥ തുടക്കം കൊള്ളാം എന്തായാലും അടുത്ത പാര്ടിനായി കാത്തിരിക്കുന്നു

    വിത് ലൗ
    കണ്ണൻ

  7. Intrsting story brother I love it keep going

Comments are closed.