?The universe 2? [ പ്രണയരാജ ] 326

?The universe 2?

Author : Pranaya Raja | Previous Part


 

ഒലീവ പറയുന്നത് അനുസരിച്ചാണ് ഞാൻ നടന്നത്. ആദ്യമായി സേഫ് ഹൗസിൽ നിന്നും പുറത്തിറങ്ങി എനിക്ക്, പുറംലോകത്തെ കാഴ്ചകളെല്ലാം പുതുമ നിറഞ്ഞതായിരുന്നു. ഒരു വനപ്രദേശത്തിലൂടെയാണ് ഞാൻ നടന്നു നീങ്ങുന്നത്. തിങ്ങി വളർന്ന മരങ്ങളും, മണ്ണിനു മുകളിലേക്ക് പൊന്തി നിൽക്കുന്ന മരങ്ങളുടെ വേരുകളും, അങ്ങിങ്ങായി വളർന്ന ചെടികളും, നിലത്തു വീണു കിടക്കുന്ന കരിയിലകളിൽ കാൽപാദം പതിക്കുമ്പോൾ കേൾക്കുന്ന സ്വരം വീജികൾ എല്ലാം എനിക്ക് പുതുമ നിറഞ്ഞ അനുഭവങ്ങൾ ആയിരുന്നു.

അങ്ങിങ്ങായി എന്നെ തേടി വന്ന ചില ശബ്ദങ്ങൾ, പലതരം കിളികളുടെ, പലവിധ കലപില ശബ്ദവും, അവിടെ എവിടെയോ ഒഴുകുന്ന  നദിയുടെ കളകളാരവവും, എന്റെ ദേഹത്ത് തൊട്ടു തലോടി അകലുന്ന സുഖമുള്ള കുളിർകാറ്റും, ദേഹത്തെ ചുട്ടുപൊള്ളിക്കുന്ന സൂര്യപ്രകാശവും എല്ലാം എനിക്ക് വേറിട്ട അനുഭവങ്ങൾ ആയിരുന്നു.

നടന്നുനീങ്ങിയ ഞാൻ എത്ര ദൂരം പിന്നിട്ടു എന്ന് എനിക്ക് തന്നെ അറിയില്ല,  പലതരം വർണ്ണത്തിൽ തെളിഞ്ഞു കാണുന്ന പുഷ്പങ്ങളും, പലതരം കായ്കളും, ഭയന്ന് ഓടി മറയുന്ന കൊച്ചു മൃഗങ്ങളും എല്ലാം എനിക്ക് വിസ്മയം നിറഞ്ഞ കാഴ്ചകൾ ആയിരുന്നു.

മുന്നോട്ടു നടന്നു നീങ്ങവേ, ഒരു മരത്തടി കൊണ്ട് തീർത്ത ഒരു കൊച്ചു വീട് പോലെ തോന്നിക്കുന്ന ഒരു സ്ഥലം ഞാൻ ദൂരെ നിന്നും കണ്ടു.

മാക്സ്, അതുതന്നെയാണ് സ്ഥലം, വേഗം അങ്ങോട്ടു നടക്കു.

ഒലീവ പറഞ്ഞത് കേട്ട് ഞാനെന്റെ നടത്തത്തിൻ്റെ വേഗതയും കൂടി, ഞാനവിടെ ചെന്നെത്തിയതും, ഒലീവ ഡോർ തുറക്കാൻ ആയി പറഞ്ഞു.

പക്ഷേ ഡോർ തുറക്കാൻ ആയി,  ഒന്നും തന്നെ അവിടെ കാണുന്നുണ്ടായിരുന്നില്ല. അതു തുറക്കുവാനായി ര ലോക്കോ, പിടിയോ ഒന്നും ഞാൻ കണ്ടില്ല.

ഒലീവ, ഇതെങ്ങനെയാണ് തുറക്കേണ്ടത്

മാക്സ് അവിടെ വലതു വശത്ത് കാണുന്ന ആ വലിയ മരത്തിൻ അടുത്തേക്ക് നടക്കു.

ഒലീവ പറഞ്ഞതനുസരിച്ച് മരത്തിന് അടുത്തേക്ക് ഞാൻ നടന്നു.

മാക്സ് ആ വലിയ മരത്തിന്റെ നടുക്കായി കാണുന്ന സ്ക്വയർ ഒന്ന് തൊട്ടു നോക്കു

39 Comments

  1. Bro next part ennanu??

  2. Eee kadha vere avida vannath rajave ?

  3. Next part bro

  4. Poli bro
    Next part enn varum bro

  5. പച്ചാളം ഭാസി

    Bro innu varumennu paranjirunnu(chodichenneyullu)take your on time

  6. Evede shiva shakthi

    1. പ്രണയരാജ

      Bro ezhuthi theerkanam ,kuranja page alla athu post chaiyarullath athirkkuga.. ithupole cheriya part mathiyo engile innu thanne post chaiyam

  7. സത്യത്തിൽ ആരാണ് നായിക. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആണോ അതോ വെറുതെങ്കിലും പെണ്ണ് ആണോ ?

    ഈ കഥ വേറേ എവിടെയെങ്കിലും മുഴുവനായി പബ്ലിഷ് ചെയ്തിട്ടുണ്ടോ ?

    1. പ്രണയരാജ

      മുഴുവനായിട്ടില്ല 22 പാർട്ട് ഓളം വന്നിട്ടുണ്ട്

      1. അപ്പോൾ 22 പാർട്ട്‌ വരെ കൃത്യമായ ഗ്യാപ്പിൽ ഈ കഥ വരുമെന്ന് പ്രതീക്ഷിക്കാമല്ലേ ?

        1. പ്രണയരാജ

          Anagnalla avide oru part 1000 words aane ivide 3000

    2. ithupole vere ethokke site an ulle nikila??

  8. *വിനോദ്കുമാർ G*

    സൂപ്പർ സൂപ്പർ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. ????

  10. രാജാവേ ഒരുപാട് ഇഷ്ട്ടമായിഈ കഥ ?
    ഈ പാർട്ടും പൊളി ആയിരുന്നു
    മാക്സ് ന്റെ അവസ്ഥ ഊഹിക്കാൻ തന്നെ പറ്റുന്നില്ല
    പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ വീട്, ജോലിക്കാർ, കോളേജ് കൂടാതെ ഉണർന്നു വരുന്ന ഒരു വലിയ ശക്തിയും
    ഏല്ലാ പരീക്ഷണങ്ങളും മാക്സ് തരണം ചെയ്യും എന്ന് കരുതുന്നു

    എന്നാ ഇനി അടുത്ത തിങ്കൾ കാണാം ?

    ❤️❤️❤️

    1. പിന്നെ ക്യു പോലെ പെണ്ണുങ്ങളും

  11. Kidillam oru movie polea

  12. Poli…. മാക്സ് അവൻ കൂടുതൽ പഠിക്കാൻ ഉണ്ട്……… ഒലീവക്ക് മിക്കവാറും അവനോട് പറഞ്ഞ് പറഞ്ഞ് പ്രന്താവും…?

    അടുത്ത. പാർട്ടിനായി വെയ്റ്റിംഗ്…
    .♥️♥️♥️♥️♥️

    1. അവസാനം അവര് തമ്മിൽ പ്രേമത്തിലാവുമോ?. ഈയടുത്ത് her എന്നൊരു സിനിമ കണ്ടത് ഓർമ്മ വന്നു.

  13. PR കുറച്ചുകൂടി ആകാമായിരുന്നു. നല്ലത് പോലെ സ്റ്റാർട്ട്‌ ആയില്ല, എന്തോ ഒരു കുറവുപോലെ. ആവിഷ്കാരം നന്നായിരുന്നു.
    നിങ്ങൾ എഴുതുന്നത് പൊതുവെ നല്ല ശൈലി ആണ്, ആൾക്കാരെ പൊതുവെ പിടിച്ചിരുത്തും. അറ്റ്ലീസ്റ്റ് കോളേജിൽ വൈകുന്നേരം പോകുന്നടെവരെ കൊണ്ട് പോകാമായിരുന്നു. എനിവേ തുടക്കം കൊള്ളാം ലേറ്റ് ആക്കരുത്.

    1. പ്രണയരാജ

      Athu set akka

  14. ♥️♥️♥️♥️♥️♥️

    1. പ്രണയരാജ

      3000 words unde muthee…

  15. പോളി കഥാ. Page വളരെ കുറവാണ്, ഒന്ന് കൂട്ടാമോ….

    1. പ്രണയരാജ

      3000 words unde bro. Thf and ithum varunnathalle….

  16. MRIDUL K APPUKKUTTAN

    ?????

  17. രാഹുൽ പിവി

    ❤️

Comments are closed.