?The universe 2? [ പ്രണയരാജ ] 326

മാക്സ്…

ഒലീവയുടെ വക, ചീത്തകൾ മൊത്തം ഞാൻ കേട്ടു. ഒടുക്കം ഒലീവയുടെ നിർബദ്ധ പ്രകാരം ഞാൻ അവൾക്കും ഒരു കാപ്പച്ചീനോ ഓഡർ നൽകി. ബോയി അതവൾക്കു നൽകിയപ്പോ എന്നെ നോക്കി കൊണ്ടവൾ അതു പതിയെ രുചിച്ചു.

തൻ്റെ പേരെന്താ…

മാക്സ് പേരു പറ…

മാക്സ് നിന്നോടാ പറഞ്ഞേ പേരു പറഞ്ഞ് കൊടുക്ക്.

മാക്സ്

ഒരു വിധത്തിൽ ഞാൻ എൻ്റെ പേരു പറഞ്ഞു. അതു പറഞ്ഞതും ഒലീവയുടെ ശബ്ദം കാതിൽ കേൾക്കാമായിരുന്നു.

ഗുഡ് മാക്സ്.

പേര് പറയാൻ ഞാൻ വളരെ ഏറെ ബുദ്ധിമുട്ടിയെങ്കിലും എനി മറ്റൊരാളോട് എനിക്കു എൻ്റെ പേരു പറയാനാവും എന്ന ഒരാത്മ വിശ്വസം എനിക്കു കൈവന്നിരുന്നു.

മാക്സ് അവളെ നോക്ക്.

മാക്സ് നിന്നോടാ… പറഞ്ഞത്.

( തുടരും….)

( അടുത്ത തിങ്കൾ കാണാം )