തലകുനിച്ചിരുന്ന് അവൾ പറഞ്ഞു തുടങ്ങി.
ഞാൻ plusoneൽ പഠിക്കുമ്പോ ഞങ്ങടെ കുടുംബ വീടിന്റെ അടുത്തുള്ള ചേട്ടനുമായി ഇഷ്ടത്തിൽ ആയിരുന്നു.അവൻ എന്റെ സീനിയർ ആയിരുന്നു പിന്നാലെ ഒന്നര വർഷം നടന്നിട്ടാ ഞാൻ reply കൊടുത്തത്.
ഞങ്ങൾ 4വർഷം പ്രണയത്തിൽ ആയിരുന്നു.അങ്ങനെ ഇരിക്കെയാണ് എന്റെ ഒരു ഫ്രണ്ട് അവളുടെ വീടിന്റെ അടുത്തുള്ള ഒരുപെണ്ണുമായി അവൻ കറങ്ങി നടക്കുന്നതിനെ കുറിച്ച് പറഞ്ഞത്.ആ കാര്യം ഞാൻ അവനോട് ചോദിച്ചു പക്ഷെ അവൾ അവന്റെ ഫാമിലി ഫ്രണ്ട് ആണെന്ന് പറഞ്ഞു.ഞാൻ അത് വിശ്വസിച്ചു.
അങ്ങനെയിരിക്കെ ഞങ്ങടെ കോളേജിൽ സ്ട്രൈക്ക് ആയിരുന്ന ഒരു ദിവസം.എന്റെ ഫ്രണ്ട് വിളിച്ചിട്ട് എന്നോട് അവളുടെ വീട്ടിൽ പോകാൻ പറഞ്ഞു.ഞാൻ വീട്ടിൽ പറഞ്ഞിട്ട് അവളുടെ വീട്ടിലേക്കു പോയി അവൾ എന്നെയും വിളിച്ചിട്ട് ഒരു വീട്ടിലേക്ക് പോയി.ഗേറ്റ് തുറന്ന് അവൾ വീടിന്റെ പിൻഭാഗത്തേയ്ക്ക് എന്നെ കൊണ്ട് പോയി അവിടെ ഒരു ജനലിന്റെ താഴെ ഒരാൾ ഇരുന്ന് കരയുന്നു കുറച്ചു നേരം കരഞ്ഞ ശേഷം അയാൾ പുറത്തേയ്ക്ക് പോയി.
അവൾ എന്നെയും കൂട്ടി ആ ജന്നലിന്റെ അടുത്തേയ്ക്ക് പോയി ഉള്ളിലെ കാഴ്ച കണ്ട് എനിക്ക് ലോകം അവസാനിച്ചത് പോലെ തോന്നി.ഞാൻ വിശ്വസിച്ചു സ്നേഹിച്ച നിധിൻ ഒരു പെണ്ണുമായി കിടക്ക പങ്കിടുന്നു.ആ കാഴ്ച്ച എന്നെ ഒരു ഭ്രാന്തി ആക്കി മാറ്റി അന്ന് മുഴുവൻ ഇരുന്ന് ആലോചിച്ചു.അങ്ങനെ ഇരുന്നപ്പോൾ മനസമാധാനം കിട്ടാനായി കഥകൾ.com ൽ
DK യുടെ life of pain &game of demons രണ്ടും വായിക്കുന്നത്.അന്ന് തന്നെ മനസ്സിലെ ചിന്തകൾ എല്ലാം മാഞ്ഞു.
പിറ്റേന്ന് രാവിലെ ക്ലാസ്സ് ലീവ് എടുത്തു.നിധിനേട്ടനെ വീട്ടിലേക്കു വിളിച്ചു.അച്ഛൻ ജോലിക്കും അമ്മ ബന്ധു വീട്ടിലും പോയിരിക്കുവായിരുന്നു.അവൻ വീട്ടിലേക്ക് വന്നു.ഞങ്ങൾ സംസാരിച്ചിരുന്നു അവസാനം അവൻ കാര്യത്തിലേക്ക് കടന്നു ഞാൻ പ്രതീക്ഷിച്ചത് പോലെ എന്നെയും കൂട്ടി റൂമിലേക്കുപോയി.അവിടെ അവനെ ഇരുത്തിയിട്ട് ഞാൻ ബാത്റൂമിൽ പോയി തിരിച്ചു വന്നു അവന്റെ കണ്ണു പൊത്തി പിടിച്ചു എന്നിട്ട് ഒരു surprise കാണിക്കാം കണ്ണടച്ചു വയ്ക്കാൻ പറഞ്ഞു എന്നിട്ട് കിടക്കയുടെ അടിയിൽ സൂക്ഷിച്ചിരുന്ന ചുറ്റിക എടുത്തു അവന്റെ തലയ്ക്കിട്ട് തന്നെ ഒരെണ്ണം കൊടുത്തു.അവൻ കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലാക്കുംമുൻപ് തന്നെ എന്റെ ദേഷ്യം മുഴുവൻ അവനോട് തീർത്തു.
വൈകുന്നേരം അച്ഛനും അമ്മയും വന്നപ്പോ റൂമിൽ അവന്റെ ജീവനറ്റ ശരീരം ആണ് കണ്ടത്.
ഹരീഷേട്ടാ ദേ ആ വീട് കണ്ടോ അവിടെയായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്.അപ്പൊ ഈ വീടിന്റെ ബേസ്മെന്റ് പണി കഴിഞ്ഞ സമയം ആയിരുന്നു.അപ്പോൾ അച്ഛനോട് ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു അത് കേട്ടിട്ട് അച്ഛൻ ബേസ്മെങ്കിൽ അവന്റെ ബോഡി ഇട്ടിട്ട് രാത്രി തന്നെ ഞാനും അച്ഛനും അമ്മയുമായി അതിൽ മണ്ണ് നിറച്ചു. അവൾ പറഞ്ഞു
രാഹുലെ മുത്തെ…
പൊളിച്ചു… വായിക്കാൻ വൈകി എന്നറിയാം എന്നാലും കുടുക്കി….
സൈക്കോ² ????
♥️♥️♥️♥️♥️♥️♥️♥️
???
അനക്ക് സമയത്തും കാലത്തും ഒക്കെ ബായിച്ചൂടെ പഹയാ ?
?????
?രാജീവേട്ടാ
❤️❤️❤️
???
ഞാൻ ഇപ്പോഴാ വായിച്ചേ….?
എന്തായാലും… നല്ല കെട്ടിയോനും കെട്ടിയോളും…?ഈനാംപേച്ചിക്ക് പറ്റിയ മരപ്പട്ടി… ?♂️?♂️
ആകെ മൊത്തം എന്റെ പാവം ഗുരുവിന് ഇജ്ജ് പണി കൊടുത്തല്ലേ ദുഷ്ട്ടാ… അന്നെ ഇന്ന് രാത്രി ഞമ്മള് കൊല്ലും…✏️✏️✏️
അനക്കും ഞമ്മള് പണി തരും…. തന്നിരിക്കും….?
ഈ നിത ചേച്ചി ഒറിജിനൽ ആയിട്ട് ഇങ്ങേരുടെ കെട്ടിയോൾ ആണേൽ ആ കാലൊന്നു തൊട്ട് ഞാൻ വന്ദിച്ചേനെ…?
അങ്ങനെ എനിക്ക് ഗുരുവും… ഗുരുവിയും ആയി….??
നല്ല അവതരണം ആയി മുത്തേ…. പുതിയ കഥ ചിലപ്പോഴെ വായിക്കു… ഇത് ഞമ്മന്റെ ഗുരുവിനെ കുറിച്ചയോണ്ടാ….?
John Wick??
ശിഷ്യനായ ഇങ്ങനെ വേണം dk.
കിട്ടിയ അവസരത്തിൽ dk യെ മരപ്പട്ടി എന്ന് വിളിച്ചു ?
?പണിയോ എനിക്കോ
അയ്യോ വിക്ക്രു ഏട്ടാ കൊല്ലല്ലേ ?എന്നെ പേടിപ്പിച്ചാൽ മതി ഞാൻ നന്നായിക്കോളാം.
വേണേൽ ഞാൻ വാങ്ങുന്ന lollipop ന്റെ പകുതി അനക്കും തരാം
കോംപ്ലിമെൻറ്സ് ??
നല്ല പിറന്നാൾ സമ്മാനം? ഇഷ്ടപ്പെട്ടു?
മ്മളെ കൊണ്ട് ഇങ്ങനെ ചെറിയ gift ഒക്കെ കൊടുക്കാനല്ലേ പറ്റു ?
dk yude birthday ayirunno ennalle njan arinnjilla ??
happy birth day dk setta ?
ഹി ഹി ഹി???
കൊള്ളാം കേട്ടോ.. സൈകൊയ്ക്ക് കിട്ടിയ പെണ്ണ് അതിലും വല്യ സൈകോ. എന്തായാലും പ്രതികാരം കൊള്ളാം.
ബിർത്ഡേ ഗിഫ്റ്റ് അടിപൊളി.
സ്നേഹത്തോടെ❤️
??
Entha?
????
ebide undayirunno ?
അതെ സൈക്കോയും സൈക്കോച്ചിയും
ചേച്ചിടെ bday എന്നാ ?ഒരു കുഞ്ഞു gift തരാൻ വേണ്ടിയാ
രാഹുൽ,
നല്ല എഴുത്ത്. തുടങ്ങിയപ്പോ തന്നെ എനിക്ക് എന്തൊക്കെയോ സംശയം ഉണ്ടായിരുന്നു. ഇത് dk യെ വച്ചുള്ള കഥയാണോ എന്ന്. കാരണം അവന്റെ പേരാണ് ഹരീഷ് എന്നൊക്കെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്തായാകും കഥ ഒരു രക്ഷ ഇല്ല. രണ്ടു സൈക്കോസും പൊളിച്ചു. നീ DA നെ കൊണ്ടുവന്ന് dk ക്ക് പണി കൊടുത്തതാണ് അല്ലെ?. അതെനിക്ക് വളരെ ഇഷ്ട്ടായി.പാവം ചെക്കൻ. എന്തായാലും ആശംസകൾ.
ഒപ്പം ഒരുപാട് സ്നേഹവും
ആമി☺️☺️☺️
മൊത്തത്തിൽ ഇതെനിക്ക് ഉള്ള പണി തന്നെ ആയിരുന്നു….
എന്നാലും DA?
?ഏയ് അങ്ങനെ ഒന്നുല്ല
സേച്ചി ഒരു കില്ലാടി തന്നെ ?പണി മനസ്സിലാക്കിയല്ലോ
ഓന് DA യോട് അഗാധമായ പ്രണയം അല്ലേ.അപ്പൊ മ്മള് അത് കണ്ടില്ലെന്ന് നടിച്ചാൽ എങ്ങനാ.അത്കൊണ്ട് അവരെ ഞാനങ്ങു ഒന്നിപ്പിച്ചു.
സേച്ചിക്ക് ഒരു ചെറിയ gift എടുക്കട്ടെ ?
സത്യത്തിൽ ആരാ സൈക്കോ?
യഥാർത്ഥ സൈക്കോ മാടമ്പള്ളിയിൽ ഒളിച്ചിരിക്കുന്നതെ ഉള്ളൂ,
എഴുതിയത് വച്ചു നോക്കുമ്പോൾ ഡികെ എത്രയോ പാവം…
നല്ല എഴുത്ത്, ആശംസകൾ…
ഞാനൊക്കെ വെറും പാവമാ ചേച്ചി???
എടാ ഭീകരാ നീ തന്നെ ഇത് പറയണം
?നാൻ പ്യാവം
ഇത് അവൻ ചോദിച്ചിട്ട് എഴുതിയതാ.
അല്ലാണ്ട് നാൻ അത്തരക്കാരൻ നഹി ഹേ ?♂️
ഡേയ്…. പരദൂഷണാസുരാ
നാനോ ☹️
..dk ക്ക് പറ്റിയ പെണ്ണ്….??
അതെ നല്ല ജോഡി
ഈശ്വര dk യെ കാത്തോണേ ?
Kollam pwoli sannam
Nalla adare pzhychos
Ninakke baviyil ithe polathe orannathine kittatte
അങ്ങനെ ഒരെണ്ണത്തിനെ കിട്ടിയാൽ കണ്ണും പൂട്ടി കെട്ടും ഞാൻ.നല്ലോണം സ്നേഹിക്കുമല്ലോ പിന്നെ തേയ്ക്കും എന്ന് പേടിക്കുകയും വേണ്ട.ആകപ്പാടെ ഉള്ള പ്രശ്നം വയലന്റ് ആകാതെ നോക്കണം അഥവാ വിയലന്റ് ആയാൽ എന്റെ 8ന്റെ ചടങ്ങിന് നിങ്ങൾ എല്ലാരും ബരണം ?.ഇഡ്ഡലിയും സാമ്പാറും കഴിക്കാം.
അടിപൊളി, two real psychos……………
dk ,mk eniii aragalimm undoooo…..
ഇതൊക്കെ ചെറുത് ?.ഞാൻ ഓരോരുത്തരെ ആയി കഥയിൽ അഭിനയിപ്പിക്കും.
ബുഹഹഹ
അണ്ണാ സംഭവം ചുമ്മാ പൊളി ആണ്…
Tq tq
മ്മടെ ചെക്കന് ചെറിയൊരു bday gift ?
അടിപൊളി, two real psychos…
?ഇങ്ങളെ ഞാൻ ആദ്യമായിട്ടാ എന്റെ കഥയിൽ കാണുന്നത്.
ഇങ്ങടെ പേര് ഒന്ന് വേണമായിരുന്നു ?.
മുത്തേ…..
ഇന്നലെ വായിക്കാൻ പറ്റിയില്ലടാ…. സോറി….സോറി…
സത്യം പറഞ്ഞാൽ ഇഷ്ട്ടയി… ഇഷ്ട്ടായി.. നൂറ് വട്ടം ഇഷ്ട്ടായി…
ഹി ഹി ഹി…
എന്നലും അവളാ ചുറ്റിക.വച്ച് അവനെ കൊന്നതാണ് ഒരുപാട് രോമാഞ്ചം കൊള്ളിച്ചത്..
കൊലപാതകം ചെയ്യാൻ പോകുന്നവർക്ക് എന്റെ കഥകൾ.ഒരു പ്രോത്സാഹനം ആവട്ടെ…
നീ ഇന്നലെ 10ൽ ഒന്നും അറിഞ്ഞില്ലേ എന്ന് ചോതിച്ചപ്പോ സത്യം പറഞ്ഞാൽ എനിക്കൊന്നും മനസ്സിലായില്ല…
ഇപ്പോഴല്ലേ പിടി കിട്ടിയത്…
പിറന്നാളിന് gift തന്നിട്ട് പിറ്റേന്ന് പൊട്ടിച്ചു നോക്കിയ എന്നെ ഒക്കെ??ക്ക് അടിച്ചു കൊല്ലണം…
പക്ഷെ ഇന്നലെ ഒന്നിനും സമയം ഇല്ലായിരുന്നു….
മുഴുവൻ കറക്കം ആയിരുന്നു…
എന്തായാലും ഇങ്ങനെ ഒരു gift തന്നതിന് ഒരുപാട് നന്ദി ഉണ്ട് ട്ടൊ മുത്തേ…
With lov
സൈക്കോ….
പിന്നെ ഇത് പോലെ പെണ്ണുങ്ങൾ ഉണ്ടേൽ ഒന്ന് പറഞ്ഞു വിട്…
I like it???
??സന്തോഷമായി
തൃപ്പതി ആയി ?
അനക്ക് ഇഷ്ട്ടമായല്ലോ അതറിഞ്ഞാൽ മതി gift ബെർതെ പോയില്ല ?
നീ അന്ന് കാമുകിയെ കൊല്ലുന്ന കഥ വേണം എന്ന് പറഞ്ഞപ്പോ എഴുതിയതാ
But അത് അന്ന് complete ചെയ്യാൻ പറ്റിയില്ല അതെന്തായാലും നന്നായി ?
With lub കുഞ്ഞുങ്ങളുടെ മനസ്സുള്ള ഒരു പ്യാവം അസുരൻ ?
സെയിം ഡേറ്റ് ആണ് എന്റെയും ബര്ത്ഡേ പൊളിച്ചു
…… Jan 30
Sry bro ഇപ്പോഴാ കണ്ടത് ☹️
താമസിച്ചു പോയി എങ്കിലും
Happy bday bro
????
???
❤️??
❤❤❤
???
♥️♥️♥️
??❤️❤️❤️❤️❤️
നല്ല കിടുകാച്ചി gift
A psycho gift
ഓന് കാമുകിയെ ഗൊല്ലണം എന്ന് പറഞ്ഞു അതുകൊണ്ടാ.
Iam പ്യാവം ഹേ
ഞാനൊന്നും ചെയ്തില്ല
Edaaa ?
ദാവീദ് സേട്ടായി ഇബൻ തന്നെയാ ആള്
Yaa monee???
???
???
❤️❤️❤️❤️
❣️❣️
???
Nishhhhhh❣️❣️
???
❤️❤️
ഇജ്ജ് എനിച്ചു കട്ട സപ്പോർട്ട് നൻപാ
?
ഞാൻ നാട് വിട്ടു ?♂️?♂️?♂️
???
???