അങ്ങനെ ഞാൻ കാര്യം എന്താണെന്നു അറിയാനായി ചുമ്മാ വീട് ഒന്ന് ചുറ്റി നോക്കി ഒരു ജനലിന്റെ അടുത്തെത്തിയപ്പോ ശബ്ദം കുറച്ചു ഉച്ചത്തിൽ തന്നെ കേൾക്കുന്നു.ഞാൻ അങ്ങോട്ട് നോക്കി എന്റെ സർവ്വ നാഡീഞരമ്പുകളും സ്തംഭിച്ചു പോയ അവസ്ഥ.ഞാൻ അറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞൊഴുകി.കൈകാലുകൾ തളർന്നു ഞാൻ ആ ചുമരിൽ പിടിച്ചു താഴെ ഇരുന്നു പോയി.
അവളെ ഇങ്ങനെ ഒരു സാഹചര്യത്തിൽ കാണും എന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല.അതും ആ നിധിനോടൊപ്പം വിവസ്ത്രയായി ഒരേ കിടക്കയിൽ കെട്ടിമറിയുന്ന അവസ്ഥയിൽ?.കൂടുതൽ നേരം അവിടെ നിൽക്കാൻ എനിക്ക് കഴിയുമായിരുന്നില്ല.നേരെ തിരിച്ചു കോളേജിലേക്ക് പോയി അവിടുന്ന് ലൈൻ ഫോണിൽ നിന്ന് അവളെ വിളിച്ചു.സംസാരിച്ചു കാണണം എന്ന് പറഞ്ഞു.
ഞങ്ങൾ സ്ഥിരം കാണാറുള്ള ബീച്ചിന്റെ അടുത്തുള്ള ഒരു ആളൊഴിഞ്ഞ സ്ഥലത്തു ഞാൻ wait ചെയ്തു അവൾ അവിടേക്ക് വന്നു.ഞാൻ എനിക്ക് ജോലി കിട്ടിയ കാര്യവും അത് ആഘോഷിക്കാൻ ഇപ്പൊത്തന്നെ ഒരു ഔട്ടിങ്ങും ഷോപ്പിങ്ങിനും പോകാൻ അവളെ വിളിച്ചു അവൾ എന്റെ കൂടെ വന്നു അച്ഛന്റെ കാറിൽ ഞാൻ അവളെയും കൂട്ടി 40കിലോമീറ്റർ മാറി നാട്ടിൽ ഉള്ള വീട്ടിലേക്ക് പോയി.
അവിടെ എത്തി അവളോട് സംസാരിച്ചു തുടങ്ങി.
മായ നിനക്ക് നമ്മുടെ കോളേജിലെ ഒരു സൈക്കോയെ അറിയാവോ.ഞാൻ ചോദിച്ചു
ഏത് ആ പെൺകുട്ടിയെ കയറി പിടിച്ചു എന്ന് പറഞ്ഞു പ്രിൻസിപ്പലിന്റെ കയ്യുംകാലും നട്ടെല്ലും ചവിട്ടി ഓടിച്ചവനെകുറിച്ചാണോ ഏട്ടൻ പറയുന്നത്? അവൾ ചോദിച്ചു
അതെ അവൻ തന്നെ.അത് മാത്രം അല്ല കോളേജിൽ പെൺകുട്ടികളെ മയക്കുമരുന്ന് കൊടുത്ത്കൊണ്ടുപോയി മറ്റു പല ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നവൻമാരെ അടിച്ചു എഴുന്നേറ്റ് നടക്കാൻ പറ്റാത്ത അവസ്ഥയിലാക്കിയ സൈക്കോ ഇല്ലേ അവൻ ആരാണെന്ന് ഞാൻ കണ്ടുപിടിച്ചു.ഞാൻ പറഞ്ഞു
ആരാ ഏട്ടാ അവൻ?മായ ചോദിച്ചു
ഞാൻ അവൾക്ക് നേരെ തിരിഞ്ഞു ഒരു വന്യമായ പുഞ്ചിരിയുമായി. ഞാൻ തന്നെയാണ് ആ സൈക്കോ ?.
രാഹുലെ മുത്തെ…
പൊളിച്ചു… വായിക്കാൻ വൈകി എന്നറിയാം എന്നാലും കുടുക്കി….
സൈക്കോ² ????
♥️♥️♥️♥️♥️♥️♥️♥️
???
അനക്ക് സമയത്തും കാലത്തും ഒക്കെ ബായിച്ചൂടെ പഹയാ ?
?????
?രാജീവേട്ടാ
❤️❤️❤️
???
ഞാൻ ഇപ്പോഴാ വായിച്ചേ….?
എന്തായാലും… നല്ല കെട്ടിയോനും കെട്ടിയോളും…?ഈനാംപേച്ചിക്ക് പറ്റിയ മരപ്പട്ടി… ?♂️?♂️
ആകെ മൊത്തം എന്റെ പാവം ഗുരുവിന് ഇജ്ജ് പണി കൊടുത്തല്ലേ ദുഷ്ട്ടാ… അന്നെ ഇന്ന് രാത്രി ഞമ്മള് കൊല്ലും…✏️✏️✏️
അനക്കും ഞമ്മള് പണി തരും…. തന്നിരിക്കും….?
ഈ നിത ചേച്ചി ഒറിജിനൽ ആയിട്ട് ഇങ്ങേരുടെ കെട്ടിയോൾ ആണേൽ ആ കാലൊന്നു തൊട്ട് ഞാൻ വന്ദിച്ചേനെ…?
അങ്ങനെ എനിക്ക് ഗുരുവും… ഗുരുവിയും ആയി….??
നല്ല അവതരണം ആയി മുത്തേ…. പുതിയ കഥ ചിലപ്പോഴെ വായിക്കു… ഇത് ഞമ്മന്റെ ഗുരുവിനെ കുറിച്ചയോണ്ടാ….?
John Wick??
ശിഷ്യനായ ഇങ്ങനെ വേണം dk.
കിട്ടിയ അവസരത്തിൽ dk യെ മരപ്പട്ടി എന്ന് വിളിച്ചു ?
?പണിയോ എനിക്കോ
അയ്യോ വിക്ക്രു ഏട്ടാ കൊല്ലല്ലേ ?എന്നെ പേടിപ്പിച്ചാൽ മതി ഞാൻ നന്നായിക്കോളാം.
വേണേൽ ഞാൻ വാങ്ങുന്ന lollipop ന്റെ പകുതി അനക്കും തരാം
കോംപ്ലിമെൻറ്സ് ??
നല്ല പിറന്നാൾ സമ്മാനം? ഇഷ്ടപ്പെട്ടു?
മ്മളെ കൊണ്ട് ഇങ്ങനെ ചെറിയ gift ഒക്കെ കൊടുക്കാനല്ലേ പറ്റു ?
dk yude birthday ayirunno ennalle njan arinnjilla ??
happy birth day dk setta ?
ഹി ഹി ഹി???
കൊള്ളാം കേട്ടോ.. സൈകൊയ്ക്ക് കിട്ടിയ പെണ്ണ് അതിലും വല്യ സൈകോ. എന്തായാലും പ്രതികാരം കൊള്ളാം.
ബിർത്ഡേ ഗിഫ്റ്റ് അടിപൊളി.
സ്നേഹത്തോടെ❤️
??
Entha?
????
ebide undayirunno ?
അതെ സൈക്കോയും സൈക്കോച്ചിയും
ചേച്ചിടെ bday എന്നാ ?ഒരു കുഞ്ഞു gift തരാൻ വേണ്ടിയാ
രാഹുൽ,
നല്ല എഴുത്ത്. തുടങ്ങിയപ്പോ തന്നെ എനിക്ക് എന്തൊക്കെയോ സംശയം ഉണ്ടായിരുന്നു. ഇത് dk യെ വച്ചുള്ള കഥയാണോ എന്ന്. കാരണം അവന്റെ പേരാണ് ഹരീഷ് എന്നൊക്കെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്തായാകും കഥ ഒരു രക്ഷ ഇല്ല. രണ്ടു സൈക്കോസും പൊളിച്ചു. നീ DA നെ കൊണ്ടുവന്ന് dk ക്ക് പണി കൊടുത്തതാണ് അല്ലെ?. അതെനിക്ക് വളരെ ഇഷ്ട്ടായി.പാവം ചെക്കൻ. എന്തായാലും ആശംസകൾ.
ഒപ്പം ഒരുപാട് സ്നേഹവും
ആമി☺️☺️☺️
മൊത്തത്തിൽ ഇതെനിക്ക് ഉള്ള പണി തന്നെ ആയിരുന്നു….
എന്നാലും DA?
?ഏയ് അങ്ങനെ ഒന്നുല്ല
സേച്ചി ഒരു കില്ലാടി തന്നെ ?പണി മനസ്സിലാക്കിയല്ലോ
ഓന് DA യോട് അഗാധമായ പ്രണയം അല്ലേ.അപ്പൊ മ്മള് അത് കണ്ടില്ലെന്ന് നടിച്ചാൽ എങ്ങനാ.അത്കൊണ്ട് അവരെ ഞാനങ്ങു ഒന്നിപ്പിച്ചു.
സേച്ചിക്ക് ഒരു ചെറിയ gift എടുക്കട്ടെ ?
സത്യത്തിൽ ആരാ സൈക്കോ?
യഥാർത്ഥ സൈക്കോ മാടമ്പള്ളിയിൽ ഒളിച്ചിരിക്കുന്നതെ ഉള്ളൂ,
എഴുതിയത് വച്ചു നോക്കുമ്പോൾ ഡികെ എത്രയോ പാവം…
നല്ല എഴുത്ത്, ആശംസകൾ…
ഞാനൊക്കെ വെറും പാവമാ ചേച്ചി???
എടാ ഭീകരാ നീ തന്നെ ഇത് പറയണം
?നാൻ പ്യാവം
ഇത് അവൻ ചോദിച്ചിട്ട് എഴുതിയതാ.
അല്ലാണ്ട് നാൻ അത്തരക്കാരൻ നഹി ഹേ ?♂️
ഡേയ്…. പരദൂഷണാസുരാ
നാനോ ☹️
..dk ക്ക് പറ്റിയ പെണ്ണ്….??
അതെ നല്ല ജോഡി
ഈശ്വര dk യെ കാത്തോണേ ?
Kollam pwoli sannam
Nalla adare pzhychos
Ninakke baviyil ithe polathe orannathine kittatte
അങ്ങനെ ഒരെണ്ണത്തിനെ കിട്ടിയാൽ കണ്ണും പൂട്ടി കെട്ടും ഞാൻ.നല്ലോണം സ്നേഹിക്കുമല്ലോ പിന്നെ തേയ്ക്കും എന്ന് പേടിക്കുകയും വേണ്ട.ആകപ്പാടെ ഉള്ള പ്രശ്നം വയലന്റ് ആകാതെ നോക്കണം അഥവാ വിയലന്റ് ആയാൽ എന്റെ 8ന്റെ ചടങ്ങിന് നിങ്ങൾ എല്ലാരും ബരണം ?.ഇഡ്ഡലിയും സാമ്പാറും കഴിക്കാം.
അടിപൊളി, two real psychos……………
dk ,mk eniii aragalimm undoooo…..
ഇതൊക്കെ ചെറുത് ?.ഞാൻ ഓരോരുത്തരെ ആയി കഥയിൽ അഭിനയിപ്പിക്കും.
ബുഹഹഹ
അണ്ണാ സംഭവം ചുമ്മാ പൊളി ആണ്…
Tq tq
മ്മടെ ചെക്കന് ചെറിയൊരു bday gift ?
അടിപൊളി, two real psychos…
?ഇങ്ങളെ ഞാൻ ആദ്യമായിട്ടാ എന്റെ കഥയിൽ കാണുന്നത്.
ഇങ്ങടെ പേര് ഒന്ന് വേണമായിരുന്നു ?.
മുത്തേ…..
ഇന്നലെ വായിക്കാൻ പറ്റിയില്ലടാ…. സോറി….സോറി…
സത്യം പറഞ്ഞാൽ ഇഷ്ട്ടയി… ഇഷ്ട്ടായി.. നൂറ് വട്ടം ഇഷ്ട്ടായി…
ഹി ഹി ഹി…
എന്നലും അവളാ ചുറ്റിക.വച്ച് അവനെ കൊന്നതാണ് ഒരുപാട് രോമാഞ്ചം കൊള്ളിച്ചത്..
കൊലപാതകം ചെയ്യാൻ പോകുന്നവർക്ക് എന്റെ കഥകൾ.ഒരു പ്രോത്സാഹനം ആവട്ടെ…
നീ ഇന്നലെ 10ൽ ഒന്നും അറിഞ്ഞില്ലേ എന്ന് ചോതിച്ചപ്പോ സത്യം പറഞ്ഞാൽ എനിക്കൊന്നും മനസ്സിലായില്ല…
ഇപ്പോഴല്ലേ പിടി കിട്ടിയത്…
പിറന്നാളിന് gift തന്നിട്ട് പിറ്റേന്ന് പൊട്ടിച്ചു നോക്കിയ എന്നെ ഒക്കെ??ക്ക് അടിച്ചു കൊല്ലണം…
പക്ഷെ ഇന്നലെ ഒന്നിനും സമയം ഇല്ലായിരുന്നു….
മുഴുവൻ കറക്കം ആയിരുന്നു…
എന്തായാലും ഇങ്ങനെ ഒരു gift തന്നതിന് ഒരുപാട് നന്ദി ഉണ്ട് ട്ടൊ മുത്തേ…
With lov
സൈക്കോ….
പിന്നെ ഇത് പോലെ പെണ്ണുങ്ങൾ ഉണ്ടേൽ ഒന്ന് പറഞ്ഞു വിട്…
I like it???
??സന്തോഷമായി
തൃപ്പതി ആയി ?
അനക്ക് ഇഷ്ട്ടമായല്ലോ അതറിഞ്ഞാൽ മതി gift ബെർതെ പോയില്ല ?
നീ അന്ന് കാമുകിയെ കൊല്ലുന്ന കഥ വേണം എന്ന് പറഞ്ഞപ്പോ എഴുതിയതാ
But അത് അന്ന് complete ചെയ്യാൻ പറ്റിയില്ല അതെന്തായാലും നന്നായി ?
With lub കുഞ്ഞുങ്ങളുടെ മനസ്സുള്ള ഒരു പ്യാവം അസുരൻ ?
സെയിം ഡേറ്റ് ആണ് എന്റെയും ബര്ത്ഡേ പൊളിച്ചു
…… Jan 30
Sry bro ഇപ്പോഴാ കണ്ടത് ☹️
താമസിച്ചു പോയി എങ്കിലും
Happy bday bro
????
???
❤️??
❤❤❤
???
♥️♥️♥️
??❤️❤️❤️❤️❤️
നല്ല കിടുകാച്ചി gift
A psycho gift
ഓന് കാമുകിയെ ഗൊല്ലണം എന്ന് പറഞ്ഞു അതുകൊണ്ടാ.
Iam പ്യാവം ഹേ
ഞാനൊന്നും ചെയ്തില്ല
Edaaa ?
ദാവീദ് സേട്ടായി ഇബൻ തന്നെയാ ആള്
Yaa monee???
???
???
❤️❤️❤️❤️
❣️❣️
???
Nishhhhhh❣️❣️
???
❤️❤️
ഇജ്ജ് എനിച്ചു കട്ട സപ്പോർട്ട് നൻപാ
?
ഞാൻ നാട് വിട്ടു ?♂️?♂️?♂️
???
???