?? അല്ലിടെ ഇച്ഛൻ ?? [കിറുക്കി ?] 183

 

പുറത്തു മഴ തകർത്തു പെയ്യുമ്പോൾ അവളിലേക്ക് അവളുടെ ആഴങ്ങളിലേക്ക് ഒരു പേമാരിയായി അവന്റെ പ്രണയവും ആർത്തലച്ചു പെയ്തുകൊണ്ടിരുന്നു…. തന്റെ വയറിലേക്ക് മുഖം അമർത്തി പ്രണയവേഴ്ച്ചയുടെ അന്ത്യത്തിൽ തളർന്നു കിടക്കുന്ന ജെറിയെ അല്ലി സ്നേഹത്തോടെ തഴുകി…..

 

 

രണ്ട് വർഷങ്ങൾക്ക് ശേഷം………….. ❣️

 

 

 

ആറ് മാസം പ്രായമുള്ള ഹെയ്സൽ എന്ന അല്ലിടെയും ജെറിയുടെയും ഹെച്ചുമോളുടെ അടുത്ത് ഒരു ചിരിയോടെ കിടക്കുവാണ് അല്ലി… അവളുടെ അടുത്ത് അവളോട് ചേർന്നു ജെറിയും കിടപ്പുണ്ട്…..

 

“നിനക്ക് നമ്മുടെ ഓഫീസിലെ ആരതിയെ അറിയില്ലേ… അവൾക്ക് നീ ലീവിന് പോയതിനു ശേഷം എന്നോട് ഒരു ഇതുണ്ടോ എന്നൊരു ഇത്….”

 

അല്ലിയെ ചേർത്തു പിടിച്ചു നിഷ്കളങ്കതയോടെ ജെറി പറഞ്ഞു

 

“ഒരുത്തിയുടെ പല്ലടിച്ചു കൊഴിച്ചത് ഓർമ്മയുണ്ടല്ലോ… അടുത്തതിന്റെ കൂടെ വേണോ…. നിങ്ങളെ ഇനി ഞാൻ വല്ല രൂപക്കൂട്ടിൽ കൊണ്ട് വെയ്ക്കാം മനുഷ്യാ….”

16 Comments

  1. ഹാ നിങ്ങൾ പൊളിക് മുത്തേ അത്രക്കും ഇഷ്ടപ്പെട്ടു പോകുന്നുണ്ട് ഓരോ വരിയും

  2. ♥♥♥♥♥

  3. ❤️❤️❤️❤️❤️

  4. Simple and cute!!!!!.

  5. ❤️?❤️

  6. ഇങ്ങളൊരു ബല്ലാത്ത കിറുക്കി തന്നേയാട്ടോ….
    ????… Nee മുത്താണ്…. ❤❤❤❤.
    സ്നേഹം മാത്രം

  7. നന്നായിട്ടുണ്ട്❤️

  8. Kollam powlichu ❤️❤️

  9. Such a beautiful story ?☺️❤️
    Loved that ?

  10. അശ്വിനി കുമാരൻ

    ❤️❤️❤️

  11. കിറുക്കി അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️

    കിറുക്കി ഫാൻസ് association start ചെയ്താലോ എന്നു ആലോചിക്കുന്നു???

    ഇനിയും എഴുതണം ❤️❤️❤️❤️❤️

    1. Njanum athil oru membership edukum❤️

    2. മിക്കവാറും വേണ്ടി വരും കാരണം അതുപോലെ മനസിനെ ഒരു ഫിലിം കാണുന്ന ലോകത്തേക് കൊണ്ട് പോയി തിരികെ എത്തിക്കുന്നുണ്ട്

  12. അച്ചോടാ… സൊ സ്യൂറ്റ് കഥ… ❤❤????..

Comments are closed.