ഹെഡ് പോയപ്പോൾ അല്ലി അവനെ നോക്കി…ഒന്ന് നോക്കുന്ന കൂടെയില്ല … ഇനി എനിക്ക് തോന്നുന്നതാണോ വേറെ ആരെങ്കിലും ആണോ ഇത്….
“മിസ്സ് അലംകൃത…. സോറി മിസ്സ് ആണോ മിസ്സിസ് ആണോ….”
അല്ലിക്ക് ആകെ ദേഷ്യം വരാൻ തുടങ്ങി
“മിസ്സ് അലംകൃത….”
അല്ലി പറഞ്ഞപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…
“Ok fine… ഞാൻ പറഞ്ഞു തരുന്ന കാര്യങ്ങൾ ശ്രദ്ദിച്ചു കേട്ടോളു…”
പിന്നീട് അവൻ ആ പ്രോജെക്ടിനെകുറിച്ചും അവൾ ചെയ്യണ്ട ജോലിയെക്കുറിച്ചും പറഞ്ഞു കൊടുത്തു… സത്യത്തിൽ അതൊന്നും അല്ലി കെട്ടിരുന്നില്ല… അവളുടെ ശ്രദ്ധ മുഴുവൻ അവനിലായിരുന്നു
കോളേജിൽ ആദ്യം ചെന്ന ദിവസം തന്നെ റാഗ് ചെയ്തു കരയിച്ച ജെറിൻ ജോർജ് … പിന്നീട് കുറെ പിറകെ നടന്നാണ് താൻ അവനെ വളച്ചെടുത്തത്…. പപ്പയ്ക്ക് എല്ലാം അറിയാമായിരുന്നു…. പുള്ളി ഫുൾ സപ്പോർട്ട് ആയിരുന്നു…. ഒരിക്കലും ആരെയും പ്രേമിക്കില്ലെന്ന് എല്ലാവരും വിചാരിച്ചിരുന്ന ജെറിൻ അല്ലിയുടെ മാത്രം ഇച്ഛൻ ആയത് എല്ലാവർക്കും അത്ഭുതം ആയിരുന്നു……
ഒരു കലിപ്പൻ ഇമേജ് ഒന്നും ഉള്ള ആളായിരുന്നില്ല ജെറിൻ…. ഒരുപാട് ക്ഷമയുള്ള മറ്റുള്ളവരുടെ സങ്കടങ്ങൾ തന്റെതായി കണ്ട് അവർക്ക് ആശ്വസം എകുന്ന,കോളേജ് വോളിബാൾ ടീമിന്റെ ക്യാപ്റ്റൻ ആയ,കൂട്ടുകാരുടെ കുസൃതി കുടുക്കയായ, ടീച്ചേഴ്സിന്റെ സീമന്ത പുത്രനായ തന്റെ മാത്രം ഇച്ഛൻ …..കോളേജ് ലൈഫിലെ എല്ലാ കുരുത്തക്കേടുകൾക്കും ആള് മുന്നിൽ തന്നെ ഉണ്ടാകുമായിരുന്നു…. എങ്കിലും ഒരു പരിധി വിട്ട് ഒരു പ്രശ്നത്തിനും പോകില്ല…..
വീട്ടുകാരുടെ കാര്യം ചോദിക്കുമ്പോഴെല്ലാം അവരൊക്കെ പുറത്താണെന്നണ് പറഞ്ഞത്… വീട് കുറച്ചു അകലെ ആണെന്നും അതിനാൽ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നതെന്നുമാണ് എന്നോട് പറഞ്ഞത്….. ഒരിക്കൽ അവരെയെല്ലാം സർപ്രൈസ് ആയിട്ട് കാണിക്കാമെന്നും പറഞ്ഞിരുന്നു
അന്നൊരു മഴയുള്ള ദിവസമായിരുന്നു..
. കോളേജിൽ ഇച്ഛന്റെ ടീമിന്റെ എതിർ ടീമിലെ ആളായിരുന്നു വിനു….എന്തോ ഒന്നും രണ്ടും പറഞ്ഞു അവർ രണ്ടും അടിയായി…. അവസാനം വാക്ക് തർക്കത്തിലേക്കും കയ്യേറ്റത്തിലേക്കും കാര്യങ്ങൾ എത്തി നിന്നു… സംഭവം അറിഞ്ഞു ഞാൻ അവിടെ ചെന്നപ്പോൾ കേൾക്കുന്നത് ഇതാണ്…..
“തന്തയും തള്ളയും ഇല്ലാത്ത നിന്നെപ്പോലൊരു തെരുവ് പട്ടിയെ തൊട്ടാൽ എന്റെ കൈ നാറും….”
ഹാ നിങ്ങൾ പൊളിക് മുത്തേ അത്രക്കും ഇഷ്ടപ്പെട്ടു പോകുന്നുണ്ട് ഓരോ വരിയും
♥♥♥♥♥
❤️❤️❤️❤️❤️
Simple and cute!!!!!.
❤️?❤️
ഇങ്ങളൊരു ബല്ലാത്ത കിറുക്കി തന്നേയാട്ടോ….
????… Nee മുത്താണ്…. ❤❤❤❤.
സ്നേഹം മാത്രം
നന്നായിട്ടുണ്ട്❤️
?
Kollam powlichu ❤️❤️
Such a beautiful story ?☺️❤️
Loved that ?
❤️❤️❤️
കിറുക്കി അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️
കിറുക്കി ഫാൻസ് association start ചെയ്താലോ എന്നു ആലോചിക്കുന്നു???
ഇനിയും എഴുതണം ❤️❤️❤️❤️❤️
Njanum athil oru membership edukum❤️
മിക്കവാറും വേണ്ടി വരും കാരണം അതുപോലെ മനസിനെ ഒരു ഫിലിം കാണുന്ന ലോകത്തേക് കൊണ്ട് പോയി തിരികെ എത്തിക്കുന്നുണ്ട്
അച്ചോടാ… സൊ സ്യൂറ്റ് കഥ… ❤❤????..
❤️