അല്ലി കുഞ്ഞ് ഉണരാതെ ഇരിക്കാൻ പയ്യെ പറഞ്ഞു അവനെ നോക്കി പേടിപ്പിച്ചു
ജെറി ഒന്നും പറയാതെ അവളെ നോക്കി ഒരു കള്ള ചിരിയോടെ കിടന്നു
“എന്താ….”
അല്ലി ചോദിച്ചു തീരുന്നതിനു മുൻപേ ജെറി അവളുടെ ചുണ്ടുകൾ കവർന്നിരുന്നു… അവന്റെ കൈകൾ തന്റെ അണീവയറിനെ തഴുകി തലോടുന്നതറിഞ്ഞ അല്ലിടെ ഉടലാകെ വിറച്ചു…. ഒരു കള്ള ചിരിയോടെ അവളെയുമായി താഴെ ബെഡിലേക്ക് കിടക്കുമ്പോഴും അവളിലേക്ക് ചേരുമ്പോഴും ജെറിടെ ഉള്ളു മുഴുവൻ അല്ലി എന്ന് പ്രണയത്തോടെ ഉരുവിട്ടുകൊണ്ടിരുന്നു…. തിരിച്ചു അല്ലിയും അവനെ തന്റെ പ്രാണനെ അത്യധികം പ്രണയത്തോടെ ചേർത്തു പിടിച്ചു
അവസാനിച്ചു………..?
ഹാ നിങ്ങൾ പൊളിക് മുത്തേ അത്രക്കും ഇഷ്ടപ്പെട്ടു പോകുന്നുണ്ട് ഓരോ വരിയും
♥♥♥♥♥
Simple and cute!!!!!.
ഇങ്ങളൊരു ബല്ലാത്ത കിറുക്കി തന്നേയാട്ടോ….


.
????… Nee മുത്താണ്….
സ്നേഹം മാത്രം
നന്നായിട്ടുണ്ട്
?
Kollam powlichu

Such a beautiful story ?

Loved that ?
കിറുക്കി അടിപൊളി ആയിട്ടുണ്ട്



കിറുക്കി ഫാൻസ് association start ചെയ്താലോ എന്നു ആലോചിക്കുന്നു???
ഇനിയും എഴുതണം




Njanum athil oru membership edukum
മിക്കവാറും വേണ്ടി വരും കാരണം അതുപോലെ മനസിനെ ഒരു ഫിലിം കാണുന്ന ലോകത്തേക് കൊണ്ട് പോയി തിരികെ എത്തിക്കുന്നുണ്ട്
അച്ചോടാ… സൊ സ്യൂറ്റ് കഥ…
????..