?Guardian Ghost? Part -3 ༆ കർണൻ(rahul)༆ 343

അവൾ പഴയ ഓർമ്മകളിലേക്ക് ഊളിയിട്ടു….

ജോണും ഞാനും ഒരുമിച്ചു പഠിച്ചിരുന്നതാ
BBA ക്ക് അപ്പോൾ മുതൽ ഞങ്ങൾ ഇഷ്ടത്തിൽ ആയിരുന്നു. ജോണിനു ജോലി എന്തെങ്കിലും ശരിയായിട്ട് വീട്ടിൽ പറയാം എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. അങ്ങനെ ഇരിക്കെയാണ് ജോൺ MBA ക്ക് കോട്ടയത്ത്‌ ചേർന്നത്. ഞാൻ വീട്ടിൽ വഴക്ക് ഉണ്ടാക്കി അവിടെ തന്നെ MBA ക്ക് ചേർന്നു. ഏകദേശം ആറു മാസം ഒക്കെ കഴിഞ്ഞു. ഞങ്ങളുടെ പ്രണയം പടർന്നു പന്തലിച്ചു വരുമ്പോഴാണ് എന്റെ വീട്ടിൽ ഞങ്ങളുടെ കാര്യം അറിഞ്ഞത് അതോടെ വലിയ പ്രശ്നം ഒക്കെ ആയി. ജോൺ എന്നെയും ചാടിച്ച് നേരെ വീട്ടിലേക്ക് പോയി. അവിടെ ചെറിയ വഴക്കൊക്കെ ഉണ്ടായെങ്കിലും അമ്മച്ചിയും അപ്പച്ചനും എന്നെയും ജോണിനെയും സ്വീകരിച്ചു.അവർ എന്നെ മരുമകൾ ആയല്ല സ്വന്തം മകളായി തന്നെയാണ് സ്വീകരിച്ചതെന്ന് കാലം തെളിയിച്ചു.

അങ്ങനെ സ്നേഹം മാത്രം വിളങ്ങുന്ന വീട്ടിൽ നിന്ന് എനിക്ക് കിട്ടിയ നിധി അതായിരുന്നു മിഖാ. അവൻ എല്ലാവർക്കും പ്രീയപ്പെട്ടവൻ ആണ്. അതികം വൈകാതെ തന്നെ എനിക്കും.
എനിക്ക് ഒരു അനിയനെപ്പോലെ കൂട്ടുകാരനെ പോലെ അതിനെല്ലാം ഉപരി ഞാൻ പ്രസവിക്കാതെ എനിക്ക് കിട്ടിയ എന്റെ മകൻ. അന്ന് അവന് വെറും പതിനാറ് വയസ്സ് മാത്രേ ഉണ്ടായിരുന്നുള്ളു എനിക്ക് 26 ഉം 10 വയസ്സിന്റെ വ്യത്യാസം.

പക്ഷെ എന്റെ മോൻ അവനാണ് ആ വീടിന്റെ നട്ടെല്ല് എന്ന് മനസ്സിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല. അവൻ ആ പതിനാറാം വയസ്സിൽ തന്നെ ലോറി ഡ്രൈവർ ആയിരുന്നു കൂപ്പിലെ തടികൾ കൊണ്ടുപോകുന്നത് അവനായിരുന്നു. ജോൺ ജോലി അന്വേഷിച്ചു തളർന്നപ്പോൾ അവൻ മുന്നോട്ട് വച്ച ആശയം ആയിരുന്നു ഒരു ലോറി വാങ്ങുക എന്നത്.

അവൻ സ്വരുക്കൂട്ടിയതും വീടിന്റെ ആധാരം പണയപ്പെടുത്തിയതും ചേർത്ത് ഒരു ലോറി വാങ്ങി. പിന്നെ കൂപ്പിലെ തടി കയറ്റുന്നത് സ്വന്തം ലോറിയിൽ ആയി അധികം വൈകാതെ തന്നെ ഒന്ന് രണ്ടായി രണ്ടെണ്ണം മൂന്ന് അങ്ങനെ ലോഡ് കയറ്റി പോകാൻ വേണ്ടി കുറയെ വണ്ടികൾ വാങ്ങി. കൂപ്പ് മുതലാളിക്ക് അത് നടത്താൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ അവർ രണ്ടുപേരും ചേർന്ന് അതും വാങ്ങി. എല്ലാത്തിനും മുന്നിൽ നിന്നത് മിഖാ തന്നെയായിരുന്നു.

40 Comments

  1. നിധീഷ്

    ❤❤❤❤❤❤❤

    1. കർണൻ(rahul)

      ?????

  2. കൊള്ളാം നല്ല വായന സുഖം തരുന്ന കഥ
    ??

    കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന അപരാചിതൻ ??

    ഇടക്കിടക്ക് സുഗിപ്പിക്കുന്ന കൽക്കി⚡️⚡️

    ആക്കൂട്ടത്തിൽ ഒരാൾ കൂടെ കൂടി

    1. കർണൻ(rahul)

      Bro

      ഇത് അത്രേം വലിയ കഥ ഒന്നും അല്ല ചെറിയൊരു സാധാരണ കഥ അത്രേ ഉള്ളു.

      ഓരോ അഭിപ്രായവും കമന്റും എനിക്ക് വിലപ്പെട്ടതാണ്

      thank you bro ❤️❤️❤️

  3. ഇന്നാണ് ആദ്യമായി വായിച്ചത്… ഇത്രയും ഭാഗം കലക്കി…
    പെട്ടെന്ന് നിർത്തരുത്…
    മൊത്തം ക്ലീൻ ആക്കി… പതുക്കെ തീർത്താൽ മതി….
    ഇതേ സ്പീഡിൽ പോകട്ടെ….

    1. കർണൻ(rahul)

      ആ തീരുമാനം മാറ്റി പെട്ടെന്ന് നിർത്തില്ല.
      ഫുൾ past പിന്നെ revenge അത്രയും ആകുമ്പോ മിനിമം 10 parts പോകും.

      നാളെയാണ് അടുത്ത part പറഞ്ഞിരുന്നത് പക്ഷെ ഞാൻ ഉദ്ദേശിക്കുന്ന scene വരെ എഴുതി എത്തിയിട്ടില്ല. നാളെ കൊണ്ട് എഴുതി തീർന്നില്ലേൽ ചിലപ്പോ one day late ആകും.

      ?????

      താൻ ഇവിടെ കഥ എഴുതിയിരുന്ന cyrus ആണോ ??

  4. ⚘️⚘️⚘️⚘️⚘️ROSE⚘️⚘️⚘️⚘️

    Hi,
    Super. Pls continue…..

    1. കർണൻ(rahul)

      തീർച്ചയായും
      ????

  5. കൊള്ളാം?? അവതരണം നന്നായിട്ടുണ്ട് …ഓരോ പാർട്ടും നല്ലൊരു വായനാ സുഖം നൽകുന്നുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. കർണൻ(rahul)

      Thank you bro
      ❤️❤️❤️

    1. കർണൻ(rahul)

      ????

      അടുത്ത പാർട്ട് കുറച്ചു കോമഡി ആക്കിയാലോ? എന്താ നിങ്ങടെ അഭിപ്രായം?

      1. Revenge Mathram akkanda…. comedyum poratte:)

        1. കർണൻ(rahul)

          ?? കുളമാകാതിരുന്നാൽ മതിയാർന്നു

      2. Comedyum romance um okke varatte?

        1. കർണൻ(rahul)

          അതൊക്കെ വരും bt കുളമായാൽ ഞാൻ ഉത്തരവാദി അല്ല
          ??

  6. Going Good ?…

    1. കർണൻ(rahul)

      ????

  7. katta waiting for gost’s hunt………

    1. കർണൻ(rahul)

      നമുക്ക് പൊളിച്ചടുക്കാം bro ???

  8. NICE DEAR – CARRY ON

    1. കർണൻ(rahul)

      thank you bro ????

  9. വിശാഖ്

    Ahaaaaa nannayi ♥️♥️♥️♥️ appo adutha partil kanam

    1. കർണൻ(rahul)

      ❤️❤️❤️❤️

  10. Super… waiting for more ghost actions/revenge for Kunji….
    Nala feel kittunnundu

    1. കർണൻ(rahul)

      ???

      വരും ബ്രോ Ghost ന്റെ കളികൾ തുടങ്ങാൻ പോകുന്നതേ ഉള്ളു ആദ്യം past ഒന്ന് തീർത്തിട്ട് revenge തുടങ്ങാം എന്ന പ്ലാൻ. അതുപോലെ തന്നെ കുഞ്ഞിയെ ഒന്ന് safe ആക്കണ്ടേ.

  11. Adipoli story aan ? 4 partil onnum nirthanda ? kure potte

    1. കർണൻ(rahul)

      10 part എങ്കിലും പോകും. ഞാൻ ഒരു short story ആണ് പ്ലാൻ ചെയ്തത്. ഇപ്പോ അത് ചുരുക്കാതെ മനസ്സിൽ ഉള്ളത്പോലെ എഴുതുവാ.

      1. Extend cheyyan kazhiyumengil extend cheytho, ee oru revenge plot maathram alland kurachude add aakkan pattumengil aakkikko? ghost nte past okke

        1. കർണൻ(rahul)

          past എന്തായാലുും പറഞ്ഞല്ലേ പറ്റു. so അത് തീർച്ചയായും ഉണ്ടാകും. പിന്നെ revenge അത് ആണ് main. അത് കഴിയുമ്പോ കഥ തല്ക്കാലം തീരും.

          ❤️❤️❤️

  12. Supper story bro

    1. കർണൻ(rahul)

      thank you bro❤️❤️❤️❤️

  13. Bro nannayittundu please continue

    1. കർണൻ(rahul)

      sure നിങ്ങടെ ഒക്കെ support ഉള്ളപ്പോ അങ്ങനെ നിർത്താൻ പറ്റുമോ
      ❤️❤️❤️❤️❤️

    1. കർണൻ(rahul)

      thank you ❤️❤️❤️❤️

  14. രുദ്രരാവണൻ

    ഇപ്പം വായിച്ചു കഴിഞ്ഞതേയുള്ളൂ കഴിഞ്ഞതേയുള്ളൂ

    1. കർണൻ(rahul)

      ❤️❤️❤️❤️
      എന്നിട്ട് എങ്ങനാ feel ഉണ്ടോ ??.
      എന്റെ maximum ഞാൻ try ചെയ്തു bt എന്നാലും ഒരു സംശയം

      1. രുദ്രരാവണൻ

        Very good stori❤️

        1. കർണൻ(rahul)

          thank you ??

Comments are closed.