അതൊക്കെ ഞാൻ നോക്കിക്കോളാം. പ്രശ്നം ഒന്നും ഇല്ലെങ്കിൽ പിന്നെ എഴുന്നേറ്റ് ഒന്ന് സെറ്റ് ആയാൽ എനിക്ക് അവളെ കൊണ്ട് പോകാമല്ലോ അല്ലേ?
നിനക്ക് അതാണ് നല്ലതെന്ന് തോന്നുന്നെങ്കിൽ അങ്ങനെ. എയ്ഞ്ചൽ പറഞ്ഞു.
ഞങ്ങൾ സംസാരിച്ചു നിന്നപ്പോഴാണ് അവിടേക്ക് ക്രിസ്റ്റഫർ വന്നത്.
മെർലിൻ ഇപ്പോ ok ആണ് കേട്ടോ മിഖയേൽ അവൾക്ക് ഇവിടെ സ്പെഷ്യൽ കെയർ ആണ് കൊടുക്കുന്നത്. അവൻ ഒന്നു സുഖിപ്പിക്കനായി പറഞ്ഞു.
അവന്റെ സുഖിപ്പീര് കണ്ടപ്പോൾ തന്നെ മിഖായ്ക്ക് വിറഞ്ഞു കയറി.
ഡാ മൈലാടി മോനെ നിനക്ക് നിന്റെ പുതിയ യാജമാനന്മാർ എന്റെ കൊച്ചിനെ തീർക്കാൻ പണി ഏല്പ്പിച്ചത് ഞാൻ അറിഞ്ഞതാ. എന്റെ കൊച്ചിന്റെ മേത്ത് എങ്ങാനും നിന്റെ കണ്ണ് വീണിരുന്നേൽ. നിന്റപ്പൻ കുരിശുമൂട്ടിൽ കറിയാച്ചൻ ഇപ്പോ ഭിത്തിയിൽ ആണിയടിക്കേണ്ടി വന്നേനെ പുന്നാര മോന്റെ മാലയിട്ട ഫോട്ടോ തൂക്കാൻ. എന്റെ കൊച്ചിനെ തൊട്ട പൂഞ്ഞാറ്റിലെ മക്കളോട് പറഞ്ഞേക്ക് അവന്മാർക്കുള്ള ശവപ്പെട്ടി മിഖായേൽ പണിയാൻ കൊടുത്തിട്ടുണ്ടെന്ന്. ഏത് കോത്താഴത്ത് പോയൊളിച്ചാലും സമയമാകുമ്പോ കുളിപ്പിചങ്ങു കിടത്തും. ഇതിൽ നിനക്ക് എന്തെങ്കിലും പങ്ക് ഉണ്ടെന്ന് അറിഞ്ഞാൽ അന്ന് ഇവളുടെ കണ്ണീര് കണ്ട് ഈ വാക്കിങ് സ്റ്റിക്ക് വരെ കൊണ്ട് നിർത്തിയ കണക്ക് ഞാനങ്ങു തീർക്കും.
പിന്നെ നിന്റെ കോത്താഴത്തെ സുഖിപ്പീര് നിന്റപ്പൻന്റപ്പൻ കുരിശുമൂട്ടിൽ അവറാച്ഛന്റടുത്ത് എടുത്താൽ മതി ഇങ്ങോട്ട് ഒണ്ടാക്കാൻ വരണ്ട കേട്ടോടാ മൈ….മോനെ. അത്രയും പറഞ്ഞു മിഖാ നേരെ കുഞ്ഞി കിടക്കുന്ന റൂമിനു അടുത്തേക്ക് നടന്നു.
മോനെ മിഖാ അത് കലക്കി അവന് അല്ലേലും കുറച്ച് കിട്ടേണ്ട കുറവുണ്ടായിരുന്നു. പക്ഷെ ഞാൻ ഒരെണ്ണം പൊട്ടിക്കുമെന്ന കരുതിയെ അവിടെ നീയെന്നെ നിരാശപ്പെടുത്തി. ദേഷ്യത്തിൽ നടന്നു പോകുന്ന മിഖായുടെ അടുത്തേക്ക് ഓടി വന്ന് അവൻ കേൾക്കാൻ പാകത്തിന് എയ്ഞ്ചൽ പറഞ്ഞു.
ഹാ പഷ്ട് നല്ല കെട്ടിയോൾ. കെട്ടിയോന്റെ അപ്പനേം അപ്പന്റെയപ്പനേം വിളിക്കുന്നവനെ പ്രോത്സാഹിപ്പിക്കുന്ന കെട്ടിയോൾ നീ ഒരൊറ്റ പീസേ കാണു. അവൾ പറയുന്നത് കേട്ട് അവിടെ നിന്ന് അവളെ കളിയാക്കിക്കൊണ്ട് മിഖാ പറഞ്ഞു.
ഈ എന്നെക്കൊണ്ട് ഇതൊക്കെ അല്ലേ പറ്റു മോനെ മിഖായേലെ. എയ്ഞ്ചൽ ഇളിച്ചുകൊണ്ട് പറഞ്ഞു.
❤❤❤❤❤❤❤
?????
കൊള്ളാം നല്ല വായന സുഖം തരുന്ന കഥ
??
കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന അപരാചിതൻ ??
ഇടക്കിടക്ക് സുഗിപ്പിക്കുന്ന കൽക്കി⚡️⚡️
ആക്കൂട്ടത്തിൽ ഒരാൾ കൂടെ കൂടി
Bro
ഇത് അത്രേം വലിയ കഥ ഒന്നും അല്ല ചെറിയൊരു സാധാരണ കഥ അത്രേ ഉള്ളു.
ഓരോ അഭിപ്രായവും കമന്റും എനിക്ക് വിലപ്പെട്ടതാണ്
thank you bro ❤️❤️❤️
ഇന്നാണ് ആദ്യമായി വായിച്ചത്… ഇത്രയും ഭാഗം കലക്കി…
പെട്ടെന്ന് നിർത്തരുത്…
മൊത്തം ക്ലീൻ ആക്കി… പതുക്കെ തീർത്താൽ മതി….
ഇതേ സ്പീഡിൽ പോകട്ടെ….
ആ തീരുമാനം മാറ്റി പെട്ടെന്ന് നിർത്തില്ല.
ഫുൾ past പിന്നെ revenge അത്രയും ആകുമ്പോ മിനിമം 10 parts പോകും.
നാളെയാണ് അടുത്ത part പറഞ്ഞിരുന്നത് പക്ഷെ ഞാൻ ഉദ്ദേശിക്കുന്ന scene വരെ എഴുതി എത്തിയിട്ടില്ല. നാളെ കൊണ്ട് എഴുതി തീർന്നില്ലേൽ ചിലപ്പോ one day late ആകും.
?????
താൻ ഇവിടെ കഥ എഴുതിയിരുന്ന cyrus ആണോ ??
Hi,
Super. Pls continue…..
തീർച്ചയായും
????
കൊള്ളാം?? അവതരണം നന്നായിട്ടുണ്ട് …ഓരോ പാർട്ടും നല്ലൊരു വായനാ സുഖം നൽകുന്നുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Thank you bro
❤️❤️❤️
??
????
അടുത്ത പാർട്ട് കുറച്ചു കോമഡി ആക്കിയാലോ? എന്താ നിങ്ങടെ അഭിപ്രായം?
Revenge Mathram akkanda…. comedyum poratte:)
?? കുളമാകാതിരുന്നാൽ മതിയാർന്നു
Comedyum romance um okke varatte?
അതൊക്കെ വരും bt കുളമായാൽ ഞാൻ ഉത്തരവാദി അല്ല
??
Going Good ?…
????
katta waiting for gost’s hunt………
നമുക്ക് പൊളിച്ചടുക്കാം bro ???
NICE DEAR – CARRY ON
thank you bro ????
Ahaaaaa nannayi ♥️♥️♥️♥️ appo adutha partil kanam
❤️❤️❤️❤️
Super… waiting for more ghost actions/revenge for Kunji….
Nala feel kittunnundu
???
വരും ബ്രോ Ghost ന്റെ കളികൾ തുടങ്ങാൻ പോകുന്നതേ ഉള്ളു ആദ്യം past ഒന്ന് തീർത്തിട്ട് revenge തുടങ്ങാം എന്ന പ്ലാൻ. അതുപോലെ തന്നെ കുഞ്ഞിയെ ഒന്ന് safe ആക്കണ്ടേ.
Adipoli story aan ? 4 partil onnum nirthanda ? kure potte
10 part എങ്കിലും പോകും. ഞാൻ ഒരു short story ആണ് പ്ലാൻ ചെയ്തത്. ഇപ്പോ അത് ചുരുക്കാതെ മനസ്സിൽ ഉള്ളത്പോലെ എഴുതുവാ.
Extend cheyyan kazhiyumengil extend cheytho, ee oru revenge plot maathram alland kurachude add aakkan pattumengil aakkikko? ghost nte past okke
past എന്തായാലുും പറഞ്ഞല്ലേ പറ്റു. so അത് തീർച്ചയായും ഉണ്ടാകും. പിന്നെ revenge അത് ആണ് main. അത് കഴിയുമ്പോ കഥ തല്ക്കാലം തീരും.
❤️❤️❤️
Supper story bro
thank you bro❤️❤️❤️❤️
Bro nannayittundu please continue
sure നിങ്ങടെ ഒക്കെ support ഉള്ളപ്പോ അങ്ങനെ നിർത്താൻ പറ്റുമോ
❤️❤️❤️❤️❤️
Verygood
thank you ❤️❤️❤️❤️
ഇപ്പം വായിച്ചു കഴിഞ്ഞതേയുള്ളൂ കഴിഞ്ഞതേയുള്ളൂ
❤️❤️❤️❤️
എന്നിട്ട് എങ്ങനാ feel ഉണ്ടോ ??.
എന്റെ maximum ഞാൻ try ചെയ്തു bt എന്നാലും ഒരു സംശയം
Very good stori❤️
thank you ??