“എന്റെ കണ്ണൻ പെണങ്ങി പൂവാ…..!
അവൾ അവന്റെ മുഖത്ത് നോക്കി ചെറു ചിരിയോടെ ചോദിച്ചു.
അവൻ അപ്പോഴേക്കും മുഖം തിരിച്ച് “മ്മ്മ്”
എന്നെ തൊടണ്ട എന്ന രീതിയിൽ മൂളി.
എന്നാൽ ശ്രെദ്ധ അവന്റെ കൈയ്യിലെ പിടി ഒന്നൂടെ മുറുക്കി.
“”!..നീ പ്രേമിച്ച് നടന്നാ പിന്നെ ആരാടാ കണ്ണാ ഈ ചേച്ചിക്ക് കൂട്ടായി ഒള്ളേ….””
അവളുടെ ഇടറിയ സ്വരത്തിൽ ഉള്ള ശബ്ദം കേട്ടതും തല കുനിച്ച് നിന്ന ഹർഷന് ഷോക്കേറ്റത് പോലെ ആയി. അവൻ പെട്ടന്ന് തല നേരെയാക്കി ശ്രെദ്ധയെ നോക്കി.അവളുടെ മാൻപേട കണ്ണുകളിൽ നിന്നും ഇറ്റു വീഴാൻ നിൽക്കുന്ന കണ്ണുന്നീർ തുള്ളി.ഇതുവരെ ഒരാവശ്യത്തിനും കരയാത്ത തന്റെ പെങ്ങൾ ഇന്ന് തനിക്ക് വേണ്ടി കരഞ്ഞിരിക്കുന്നു എന്നോർത്തപ്പോൾ ഹർഷന്റെ മനസ്സിൽ നേരത്തെ ഉണ്ടായ സംഭവത്തെ നൂറു വട്ടി ശപിച്ചു… കൂടാതെ ഇപ്പോൾ അവന്റെ മനസ്സിൽ തന്റെ ചേച്ചിയോട് കുന്നോളം സ്നേഹം കൂടി വരുന്നതായി അവന് തോന്നി.
“എന്റെ പൊന്നൂസ്… കരയാ..!
അവൻ അവളുടെ മുഖം കൈകുമ്പിളിൽ വാരി എടുത്തോണ്ട് ചോദിച്ചു.
അതിനവളുടെ പക്കൽ നിന്നും മറുപടി ഒന്നും വരാത്തതിനാലാവണം ഹർഷൻ ശ്രെദ്ധയെ പൂണ്ടടക്കം കെട്ടിപിടിച്ചു. ഒരു നിമിഷം ശ്രെദ്ധ ഞെട്ടി എങ്കിലും അവളും അവനെ തിരികെ പുണർന്നു.
“നീ കരഞ്ഞാൽ… കണ്ണനും കരയും ട്ടോടി ചേച്ചി..”
എന്ന് പറഞ്ഞ ….ഹർഷൻ ശെരിക്കും കരയുകയായിരുന്നു.
ഹർഷനും കരയുകയാണെന്ന് കണ്ട ശ്രെദ്ധ അവനെ കൂടുതൽ വരിഞ്ഞു മുറുക്കി. ഇരുവരും കുറച്ചു നേരം വാരിപുണർന്ന ശേഷം വിട്ടകുന്നു. ശ്രെദ്ധയുടെ കണ്ണുകൾ അപ്പോഴും ഹർഷന്റെ മുഖത്തായിരുന്നു. തന്നെ അവൻ എത്ര മാത്രം സ്നേഹിക്കുന്നു എന്നുള്ളതിനുള്ള അടയാളമാണ് അവന്റെ കവിൾത്തടങ്ങളിലൂടെ ഒലിച്ചിറങ്ങുന്നത്. ശെരിക്കും താൻ ആഹ്ണ് ഹർഷനെ ഇതുവരെ ഒരു പ്രേമക്കുരുക്കിലും പെടുത്താത്തത്. കാരണം…. എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന അവന്..തന്നെ മറ്റൊരു പെൺകുട്ടി ചതിച്ചു എന്നറിഞ്ഞാൽ അവൻ അനുഭവിക്കേണ്ടി വരുന്ന ദുഃഖവും വിഷമവും താൻ നേരത്തെ അറിഞ്ഞതിനാലാവണം അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്.
“പൊന്നൂ…..!”
Akash bro sry for delay inn uplaod cheyyan pattiyilla…..prblms parayaan ahnel orupaadind….@ni___ranjan idhaanu ente insta id thaangalkk avde vann msg ayakkam ….next part il krch koode editum cheyyan ind
Next part will be on july 10….??
2023 July aano
Sry bro…. I had an accident on last few months… Im briefly resting..njan 23 nu upload cheyyam. Kadha next part ok aahnu
?❤️
ബ്രോ എന്തൊക്കെയോ എവിടെയൊക്കെ ചീഞ്ഞു നാറുന്നുണ്ട്
ഇപ്പളും കഥ എന്താണെന്ന് ശരിക്കും മനസ്സിലായിട്ടില്ല
കഥാപാത്രങ്ങളെ മാത്രം മനസ്സിലായി
ഇനിയാണ് ലക്ഷ്യങ്ങൾ എന്താണെന്ന് അറിയാൻ സാധിക്കുന്നത്
Anyway ത്രില്ലിംഗ് ആകുന്നുണ്ട്
അടുത്ത പാർട്ടിൽ പേജ് കൂട്ടി എഴുത്തുകയാണെങ്കിൽ നന്നായിരുന്നു ബ്രോ
Waiting for the next part ❤️❤️❤️
Idaam bro….. ?
Odane indavilla…..
Chila family prblms….. ?
നന്നായിട്ടുണ്ട് ബ്രോ. പേജ് കൂട്ടി എഴുതു. അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു
Bro പ്രിൻസ് ഓഫ് പേർഷ്യ ith baaki idduvo … Please ?
Awaiting listil ind 30 page ezuthi editing baakki aahnu….. ?
Pettannu tharan sremikkam
❤️❤️❤️
?
അടിപൊളി ?? .അടുത്ത പാർട്ട് പോരട്ടെ
Odane indavilla bro…… Veed pani nadakkuvanu… ?
അടിപൊളി ??????????
പേജൂകൾ കൂട്ടിയെഴൂതിയാൽ നാന്നായിരൂന്നു
Aduthel settakkam……. ❤️
Pages kuravanu ennathozhichal nalloru story.nalla ezhuthu❤️❤️❤️❤️❤️❤️
Next oru 40 pages settakkam…..
Super ??
Tenkz macha….?
❤❤❤❤❤
ഹാർളീടെ രുദ്രയാണോ….. ?
Tenkz….. Rudra.. ?
Adpoli aanuto.. Myth kadhakalil aduthoru verity aayi vannallo.. Kathirikam ethra venelum nirthi povathirunnalatheeta… Ennalum kure karyangal manassilavan und. Samayamundallo. Apo tata ??????
നന്നിയുണ്ട് സഹോദരാ നല്ല വാക്കുകൾക്ക്….. ?
പിന്നെ പേര് കൊള്ളാട്ടോ ?…. ?
പാർട്ട് കുറഞ്ഞുപോയതിൽ ക്ഷെമ ചോദിക്കുന്നു….. പ്രാക്ടിക്കൽ എക്സാം ആഹ്ണ്… അതിന്റെ എടേൽ ആഹ്ണ് ഇതൊക്കെ ഞാൻ എഴുതണെ….. എന്തായാലും അടുത്ത പാർട്ട് ഒരു 30 പേജ് എങ്കിലും ഇടാൻ ശ്രെമിക്കാം….