“ഇനി ഞാൻ പറയില്ലാട്ടോ കുട്ടൂസേ….. ”
“”..ഞാൻ ഇതേ എത്തി ജാനി…”””
ശബ്ദം താക്കീതുപോലെ തോന്നിയത് കൊണ്ടാവണം പറഞ്ഞു തീരേണ്ട താമസം മുകളിലെ മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം അവിടെ ചീവിടു കരഞ്ഞ കണക്കെ ആസ്വസ്തമാക്കി……..
∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞
“മൈധേശ്വരം”
അടുക്കളയിൽ രാത്രിയിലേക്കുള്ള ഭക്ഷണം വെക്കുകയാണ് ശ്രെദ്ധ…. കൂടെ അവളെ ഒട്ടി ഒട്ടി ഹർഷനും നടപ്പിണ്ട്…
“എടി പൊന്നു നാളെ തൊട്ട് നമ്മൾ കോളേജിൽ പോയി തൊടങ്ങും ല്ലേ….”
പൊന്നു എന്നത് ശ്രെദ്ധയുടെ വീട്ടിലെ പേരാണ്.ഹർഷൻ തന്റെ പെങ്ങളായ ശ്രെദ്ധയോട് കൊഞ്ചി കൊണ്ട് പറയുവാണ്.
“അതിനെന്താടാ മോനെ ദിനേശാ….. നി കൊഞ്ചാൻണ്ട് കാര്യം പറയടാ ”
ഹർഷന്റെ കൊഞ്ചൽ കേട്ട് ശ്രെദ്ധ അവനഭിമുഖമായി നിന്നു കൊണ്ട് ചോദിച്ചു.
“അല്ല… നാളെ തൊട്ട് നമ്മൾ കോളേജിൽ പൂവല്ലേ….”
അവൻ അവള്ടെ അടുത്തേക്ക് കൊറച്ച് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു.
“അതിന്….. ”
അവൾ ഗൗരവം വിടാതെ ചോദിച്ചു.
“അതിന്……..അമ്മ പറഞ്ഞത് നി മറന്നോ കോളേജ് കഴിയുമ്പത്തേക്കും ഒരു കുട്ടിയെ എനിക്ക് വേണ്ടി കണ്ട് വെക്കണംന്ന്….”
അവൻ ചെറിയ നാണത്തോടെ അവളുടെ ചുരിദാർ ഷാളിൽ പടം വരച്ചോണ്ടിരുന്നു.
Akash bro sry for delay inn uplaod cheyyan pattiyilla…..prblms parayaan ahnel orupaadind….@ni___ranjan idhaanu ente insta id thaangalkk avde vann msg ayakkam ….next part il krch koode editum cheyyan ind
Next part will be on july 10….??
2023 July aano
Sry bro…. I had an accident on last few months… Im briefly resting..njan 23 nu upload cheyyam. Kadha next part ok aahnu
?❤️
ബ്രോ എന്തൊക്കെയോ എവിടെയൊക്കെ ചീഞ്ഞു നാറുന്നുണ്ട്
ഇപ്പളും കഥ എന്താണെന്ന് ശരിക്കും മനസ്സിലായിട്ടില്ല
കഥാപാത്രങ്ങളെ മാത്രം മനസ്സിലായി
ഇനിയാണ് ലക്ഷ്യങ്ങൾ എന്താണെന്ന് അറിയാൻ സാധിക്കുന്നത്
Anyway ത്രില്ലിംഗ് ആകുന്നുണ്ട്
അടുത്ത പാർട്ടിൽ പേജ് കൂട്ടി എഴുത്തുകയാണെങ്കിൽ നന്നായിരുന്നു ബ്രോ
Waiting for the next part ❤️❤️❤️
Idaam bro….. ?
Odane indavilla…..
Chila family prblms….. ?
നന്നായിട്ടുണ്ട് ബ്രോ. പേജ് കൂട്ടി എഴുതു. അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു
Bro പ്രിൻസ് ഓഫ് പേർഷ്യ ith baaki idduvo … Please ?
Awaiting listil ind 30 page ezuthi editing baakki aahnu….. ?
Pettannu tharan sremikkam
❤️❤️❤️
?
അടിപൊളി ?? .അടുത്ത പാർട്ട് പോരട്ടെ
Odane indavilla bro…… Veed pani nadakkuvanu… ?
അടിപൊളി ??????????
പേജൂകൾ കൂട്ടിയെഴൂതിയാൽ നാന്നായിരൂന്നു
Aduthel settakkam……. ❤️
Pages kuravanu ennathozhichal nalloru story.nalla ezhuthu❤️❤️❤️❤️❤️❤️
Next oru 40 pages settakkam…..
Super ??
Tenkz macha….?
❤❤❤❤❤
ഹാർളീടെ രുദ്രയാണോ….. ?
Tenkz….. Rudra.. ?
Adpoli aanuto.. Myth kadhakalil aduthoru verity aayi vannallo.. Kathirikam ethra venelum nirthi povathirunnalatheeta… Ennalum kure karyangal manassilavan und. Samayamundallo. Apo tata ??????
നന്നിയുണ്ട് സഹോദരാ നല്ല വാക്കുകൾക്ക്….. ?
പിന്നെ പേര് കൊള്ളാട്ടോ ?…. ?
പാർട്ട് കുറഞ്ഞുപോയതിൽ ക്ഷെമ ചോദിക്കുന്നു….. പ്രാക്ടിക്കൽ എക്സാം ആഹ്ണ്… അതിന്റെ എടേൽ ആഹ്ണ് ഇതൊക്കെ ഞാൻ എഴുതണെ….. എന്തായാലും അടുത്ത പാർട്ട് ഒരു 30 പേജ് എങ്കിലും ഇടാൻ ശ്രെമിക്കാം….