പറ്റാനൊള്ളതും നടക്കാനൊള്ളതും എല്ലാം നടന്നു കഴിഞ്ഞു…. ഇനി നടക്കാണ്ടിരിക്കാനൊള്ള കാര്യങ്ങൾ മാത്രം നോക്കിയാൽ മതി…”
ജോബി ഒരു നെടുവീർപ്പോടെ പറഞ്ഞു.
ഇതൊക്കെ കേട്ടിട്ടും പ്രഭാകരൻ മനസ്സിൽ ഒരു പുഞ്ചിരിയോടെ ജോബിക്ക് തലയാട്ടി.
അന്നൊരു ദിവസം, ജോബി ഉറങ്ങുന്നതിനിടയിൽ ഷെൽഫിൽ നിന്ന് ഫയലുകൾ തിരഞ്ഞു കൊണ്ടിരുന്ന പ്രഭാകരന്റെ കയ്യിൽ നിന്നും രണ്ട് മൂന്ന് ഫയലുകൾ ജോബിയുടെ തലയിൽ വീണു. ഉറക്കം നഷ്ട്ടപ്പെട്ട ജോബി പ്രഭാകരൻ മനഃപൂർവം ചെയ്തതാണെന്നു പറഞ്ഞ് കരണത്തടിച്ചു.
അതിന്റെ കണക്ക് തീർക്കാൻ പ്രഭാകരന് കെൽപ്പില്ലെങ്കിലും ഇങ്ങനെ ഒരു അവസരത്തിൽ അതേ കണക്ക് തീർത്ത പോലെ ഉള്ള ഒരു മനസുഖം പ്രഭാകരന്റെ മനസ്സിന് സന്തോഷം നൽകി.അതിനാലാവണം പ്രഭാകരന്റെ മനസ്സിൽ പുഞ്ചിരി വിരിഞ്ഞത്.
“എടോ താൻ നോക്കി കൊണ്ട് നിക്കാണ്ട് പോയി പേപ്പേഴ്സ് ഒക്കെ റെഡിയാക്ക്… ഇല്ലേൽ അവൻ നമ്മളെ ഇവടെന്ന് ചവിട്ടി പൊറത്താക്കും…”
ജോബി പ്രഭാകരനെ നോക്കി ഉച്ചത്തിൽ പറഞ്ഞു.
“എന്നെയല്ലെടോ തന്നെയാ പൊറത്താക്കാൻ പോണേ ”
എന്ന് മനസ്സിൽ വിചാരിച്ചുകൊണ്ട് പ്രഭാകരൻ ഓഫീസിൽ നിന്നും പുറത്തേക്ക് പോയി. ജോബി അപ്പോഴും ആലോചനയിലാണ്.പുള്ളിക്കാരന് നല്ല ടെൻഷൻ ഇണ്ട്. അമ്മാതിരി സംഭവം അല്ലെ നടന്നത്. പെട്ടന്ന് എന്തോ ഓർത്തെന്ന പോലെ ജോബി ഓഫീസിലെ ലാൻഡ് ഫോൺ എടുത്ത് ഡയൽ ചെയ്തു….
∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞
AMERICAN TOWN:JEROME (സമയം:7:30)
(2003)
ഇരുൾവഴിയിലൂടെ കറുത്ത വസ്ത്രം ധരിച്ച ഭീമാകാരരായ നാലഞ്ചു ചെറുപ്പക്കാർ നടന്നു പോവുന്നു.അവരുടെ കണ്ണുകൾ രക്തവർണ്ണമായിരുന്നു. കൈകളിൽ ഇരുമ്പ് കൊണ്ട് നിർമ്മിച്ച മൂർച്ചയുള്ള ആയുധങ്ങൾ.അവരുടെ നടത്തം താളക്രമമായതായിരുന്നു.അവർ നടന്നു നടന്ന് അവസാനം JEROME CHAMBER OF COMMERCE എന്ന വലിയ പള്ളിക്ക് മുന്നിൽ വന്നു നിന്നു.
Akash bro sry for delay inn uplaod cheyyan pattiyilla…..prblms parayaan ahnel orupaadind….@ni___ranjan idhaanu ente insta id thaangalkk avde vann msg ayakkam ….next part il krch koode editum cheyyan ind
Next part will be on july 10….??
2023 July aano
Sry bro…. I had an accident on last few months… Im briefly resting..njan 23 nu upload cheyyam. Kadha next part ok aahnu
?❤️
ബ്രോ എന്തൊക്കെയോ എവിടെയൊക്കെ ചീഞ്ഞു നാറുന്നുണ്ട്
ഇപ്പളും കഥ എന്താണെന്ന് ശരിക്കും മനസ്സിലായിട്ടില്ല
കഥാപാത്രങ്ങളെ മാത്രം മനസ്സിലായി
ഇനിയാണ് ലക്ഷ്യങ്ങൾ എന്താണെന്ന് അറിയാൻ സാധിക്കുന്നത്
Anyway ത്രില്ലിംഗ് ആകുന്നുണ്ട്
അടുത്ത പാർട്ടിൽ പേജ് കൂട്ടി എഴുത്തുകയാണെങ്കിൽ നന്നായിരുന്നു ബ്രോ
Waiting for the next part ❤️❤️❤️
Idaam bro….. ?
Odane indavilla…..
Chila family prblms….. ?
നന്നായിട്ടുണ്ട് ബ്രോ. പേജ് കൂട്ടി എഴുതു. അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു
Bro പ്രിൻസ് ഓഫ് പേർഷ്യ ith baaki idduvo … Please ?
Awaiting listil ind 30 page ezuthi editing baakki aahnu….. ?
Pettannu tharan sremikkam
❤️❤️❤️
?
അടിപൊളി ?? .അടുത്ത പാർട്ട് പോരട്ടെ
Odane indavilla bro…… Veed pani nadakkuvanu… ?
അടിപൊളി ??????????
പേജൂകൾ കൂട്ടിയെഴൂതിയാൽ നാന്നായിരൂന്നു
Aduthel settakkam……. ❤️
Pages kuravanu ennathozhichal nalloru story.nalla ezhuthu❤️❤️❤️❤️❤️❤️
Next oru 40 pages settakkam…..
Super ??
Tenkz macha….?
❤❤❤❤❤
ഹാർളീടെ രുദ്രയാണോ….. ?
Tenkz….. Rudra.. ?
Adpoli aanuto.. Myth kadhakalil aduthoru verity aayi vannallo.. Kathirikam ethra venelum nirthi povathirunnalatheeta… Ennalum kure karyangal manassilavan und. Samayamundallo. Apo tata ??????
നന്നിയുണ്ട് സഹോദരാ നല്ല വാക്കുകൾക്ക്….. ?
പിന്നെ പേര് കൊള്ളാട്ടോ ?…. ?
പാർട്ട് കുറഞ്ഞുപോയതിൽ ക്ഷെമ ചോദിക്കുന്നു….. പ്രാക്ടിക്കൽ എക്സാം ആഹ്ണ്… അതിന്റെ എടേൽ ആഹ്ണ് ഇതൊക്കെ ഞാൻ എഴുതണെ….. എന്തായാലും അടുത്ത പാർട്ട് ഒരു 30 പേജ് എങ്കിലും ഇടാൻ ശ്രെമിക്കാം….