…?ക്ഷെത്രീയൻ?️…{2} [?????⚡] 243

നീ എനിക്കൊരു വാക്ക് തരണം….!

 

 

എന്താ………!!!!

അവന് ആശ്ചര്യം മറയ്ക്കാൻ ആയില്ല.

 

 

“നീ… നീ ഇനിയൊരു പെണ്ണിനെ പ്രമിക്കുവാണേൽ അത് എനിക്കിഷ്ട്ടപെട്ട ഞാൻ കണ്ടുപിടിച്ച ഒരു പെണ്ണായിരിക്കണം….!

അവൾ ഒന്ന് വിക്കിയാണെങ്കിലും പറഞ്ഞൊപ്പിച്ചു.

 

സമ്മതം….!

 

അവന്റെ മറുപടി ഉടനടി അവളുടെ കാതുകളിൽ എത്തിയതും ആഹ് മുഖം സന്തോഷത്താൽ തിളങ്ങി. അവന്റെ കവിളിൽ ഒരു ചുടു ചുംബനം കൊടുത്ത ശേഷം അവൾ ഹാളിലേക്ക് നടന്നു.

അവന് അതിനു വേണ്ടി ഒരു നിമിഷം പോലും ചിന്തിക്കേണ്ടി ഇരുന്നില്ല കാരണം…… തന്നേക്കാൾ നന്നായി തന്റെ ഇഷ്ട്ടം അവൾക്കറിയാം… കൂടാതെ അമ്മേയെക്കാൾ കൂടുതൽ അവനെ ശാസിച്ചതും നേർ വഴിക്ക് കൊണ്ട് നടന്നതും അവളാണ്….അവൾ കാരണം താൻ ഇതുവരെ മറ്റൊരു സ്ത്രീയെ തെറ്റായ രീതിയിൽ നോക്കുകയോ പെരുമാറുകയോ ചെയ്തിട്ടില്ല.. കൂടാതെ, താൻ ഈ നാളുവരെ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിട്ടില്ല….. അതിനെല്ലാം കാരണം തന്റെ ചേച്ചിയാണ്…. ആഹ് അവൾ പറഞ്ഞാൽ തനിക്ക് മുന്നും പിന്നും ഒന്നും നോക്കാനില്ല…

 

 

കുറെ നേരം ശ്രെദ്ധയെ കുറിച് ആലോചിച്ച് നിന്ന ശേഷം അവനും ഹാളിലേക്ക് നടന്നു.

 

 

 

∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞∞

25 Comments

  1. Akash bro sry for delay inn uplaod cheyyan pattiyilla…..prblms parayaan ahnel orupaadind….@ni___ranjan idhaanu ente insta id thaangalkk avde vann msg ayakkam ….next part il krch koode editum cheyyan ind

  2. Next part will be on july 10….??

    1. 2023 July aano

      1. Sry bro…. I had an accident on last few months… Im briefly resting..njan 23 nu upload cheyyam. Kadha next part ok aahnu

  3. ബ്രോ എന്തൊക്കെയോ എവിടെയൊക്കെ ചീഞ്ഞു നാറുന്നുണ്ട്

    ഇപ്പളും കഥ എന്താണെന്ന് ശരിക്കും മനസ്സിലായിട്ടില്ല

    കഥാപാത്രങ്ങളെ മാത്രം മനസ്സിലായി

    ഇനിയാണ് ലക്ഷ്യങ്ങൾ എന്താണെന്ന് അറിയാൻ സാധിക്കുന്നത്

    Anyway ത്രില്ലിംഗ് ആകുന്നുണ്ട്

    അടുത്ത പാർട്ടിൽ പേജ് കൂട്ടി എഴുത്തുകയാണെങ്കിൽ നന്നായിരുന്നു ബ്രോ

    Waiting for the next part ❤️❤️❤️

    1. Idaam bro….. ?
      Odane indavilla…..
      Chila family prblms….. ?

  4. രുദ്രൻ

    നന്നായിട്ടുണ്ട് ബ്രോ. പേജ് കൂട്ടി എഴുതു. അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു

  5. Bro പ്രിൻസ് ഓഫ് പേർഷ്യ ith baaki idduvo … Please ?

    1. Awaiting listil ind 30 page ezuthi editing baakki aahnu….. ?
      Pettannu tharan sremikkam

  6. ??????????♀️

    ❤️❤️❤️

  7. അടിപൊളി ?? .അടുത്ത പാർട്ട് പോരട്ടെ

    1. Odane indavilla bro…… Veed pani nadakkuvanu… ?

  8. അഥർവ്വവേദ്

    അടിപൊളി ??????????

    പേജൂകൾ കൂട്ടിയെഴൂതിയാൽ നാന്നായിരൂന്നു

    1. Aduthel settakkam……. ❤️

  9. Pages kuravanu ennathozhichal nalloru story.nalla ezhuthu❤️❤️❤️❤️❤️❤️

    1. Next oru 40 pages settakkam…..

    1. Tenkz macha….?

  10. ❤❤❤❤❤

    1. ഹാർളീടെ രുദ്രയാണോ….. ?
      Tenkz….. Rudra.. ?

  11. Adpoli aanuto.. Myth kadhakalil aduthoru verity aayi vannallo.. Kathirikam ethra venelum nirthi povathirunnalatheeta… Ennalum kure karyangal manassilavan und. Samayamundallo. Apo tata ??????

    1. നന്നിയുണ്ട് സഹോദരാ നല്ല വാക്കുകൾക്ക്….. ?
      പിന്നെ പേര് കൊള്ളാട്ടോ ?…. ?

  12. പാർട്ട്‌ കുറഞ്ഞുപോയതിൽ ക്ഷെമ ചോദിക്കുന്നു….. പ്രാക്ടിക്കൽ എക്സാം ആഹ്ണ്… അതിന്റെ എടേൽ ആഹ്ണ് ഇതൊക്കെ ഞാൻ എഴുതണെ….. എന്തായാലും അടുത്ത പാർട്ട്‌ ഒരു 30 പേജ് എങ്കിലും ഇടാൻ ശ്രെമിക്കാം….

Comments are closed.