ചിന്തയിൽ ആണ്ടിരുന്ന ശ്രെദ്ധയെ ഹർഷന്റെ നീട്ടിയുള്ള വിളിയാണ് സ്വബോധത്തിലേക്ക് തിരികെ കൊണ്ടുവവന്നത്.
മ്മ്…….
അവന്റെ വിളിക്കെന്നോണം അവൾ ചെറുതായി മൂളി.
“എടി ചേച്ചി… ഞാൻ വെറുതെ നിന്നെ ഒന്നിളക്കാൻ പറഞ്ഞതല്ലേടി…”
ശ്രെദ്ധ ഇപ്പോഴും തന്നോട് പിണക്കമാണെന്ന് കണ്ട് ഹർഷൻ ഒരു ഇടർച്ചയോടെ അവളോട് പറഞ്ഞൊപ്പിച്ചു.
എന്നിട്ടും ഒന്നും മിണ്ടാതെ നിന്ന ശ്രെദ്ധയെ നോക്കി ഹർഷൻ ഒന്നൂടെ അരികിലേക്ക് വന്നു. അവൾ ഇപ്പോഴും മൗനമായി നിൽക്കുന്നത് കണ്ടതുമവൻ നെഞ്ചുകീറുന്ന വേദനയോടെ തിരികെ നടക്കാൻ ഒരുങ്ങി. എന്നാൽ….. അതേനിമിഷം ശ്രെദ്ധ അവന്റെ കൈകളിൽ സ്ഥാനം പിടിച്ചു.
എന്താണെന്നറിയാൻ തിരിഞ്ഞു നോക്കിയ ഹർഷൻ കാണുന്നത് തന്നെ നോക്കി വെകിട ചിരി ചിരിക്കുന്ന തന്റെ ചേച്ചിയെയാണ്.
“എടീ പട്ടി നീ….. അപ്പൊ അഭിനയിക്കുവായിരുന്നോ… ”
അവന്റെ ചോദ്യത്തിനവൾ വീണ്ടും കിറി മുഴുവൻ വിരിച്ചൊരു ചിരിയങ്ങ് പാസാക്കി.
“എടാ എനിക്കൊരു കാര്യം പറയാൻ ഇണ്ട്…!
അവളുടെ അഭിനയമാണ് അത് എന്ന് തിരിച്ചറിഞ്ഞ ഹർഷൻ എന്തോ പറയാൻ വന്നതും ശ്രെദ്ധ അതിനിടയിൽ കേറി പറഞ്ഞു.
“എന്താടി ചേച്ചി…”
എന്തോ ഗൗരവമുള്ള കാര്യമാണെന്ന് അവളുടെ മുഖത്ത് നിന്ന് മനസിലായപ്പോൾ അവൻ ചോദിച്ചു.
Akash bro sry for delay inn uplaod cheyyan pattiyilla…..prblms parayaan ahnel orupaadind….@ni___ranjan idhaanu ente insta id thaangalkk avde vann msg ayakkam ….next part il krch koode editum cheyyan ind
Next part will be on july 10….??
2023 July aano
Sry bro…. I had an accident on last few months… Im briefly resting..njan 23 nu upload cheyyam. Kadha next part ok aahnu
?❤️
ബ്രോ എന്തൊക്കെയോ എവിടെയൊക്കെ ചീഞ്ഞു നാറുന്നുണ്ട്
ഇപ്പളും കഥ എന്താണെന്ന് ശരിക്കും മനസ്സിലായിട്ടില്ല
കഥാപാത്രങ്ങളെ മാത്രം മനസ്സിലായി
ഇനിയാണ് ലക്ഷ്യങ്ങൾ എന്താണെന്ന് അറിയാൻ സാധിക്കുന്നത്
Anyway ത്രില്ലിംഗ് ആകുന്നുണ്ട്
അടുത്ത പാർട്ടിൽ പേജ് കൂട്ടി എഴുത്തുകയാണെങ്കിൽ നന്നായിരുന്നു ബ്രോ
Waiting for the next part ❤️❤️❤️
Idaam bro….. ?
Odane indavilla…..
Chila family prblms….. ?
നന്നായിട്ടുണ്ട് ബ്രോ. പേജ് കൂട്ടി എഴുതു. അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു
Bro പ്രിൻസ് ഓഫ് പേർഷ്യ ith baaki idduvo … Please ?
Awaiting listil ind 30 page ezuthi editing baakki aahnu….. ?
Pettannu tharan sremikkam
❤️❤️❤️
?
അടിപൊളി ?? .അടുത്ത പാർട്ട് പോരട്ടെ
Odane indavilla bro…… Veed pani nadakkuvanu… ?
അടിപൊളി ??????????
പേജൂകൾ കൂട്ടിയെഴൂതിയാൽ നാന്നായിരൂന്നു
Aduthel settakkam……. ❤️
Pages kuravanu ennathozhichal nalloru story.nalla ezhuthu❤️❤️❤️❤️❤️❤️
Next oru 40 pages settakkam…..
Super ??
Tenkz macha….?
❤❤❤❤❤
ഹാർളീടെ രുദ്രയാണോ….. ?
Tenkz….. Rudra.. ?
Adpoli aanuto.. Myth kadhakalil aduthoru verity aayi vannallo.. Kathirikam ethra venelum nirthi povathirunnalatheeta… Ennalum kure karyangal manassilavan und. Samayamundallo. Apo tata ??????
നന്നിയുണ്ട് സഹോദരാ നല്ല വാക്കുകൾക്ക്….. ?
പിന്നെ പേര് കൊള്ളാട്ടോ ?…. ?
പാർട്ട് കുറഞ്ഞുപോയതിൽ ക്ഷെമ ചോദിക്കുന്നു….. പ്രാക്ടിക്കൽ എക്സാം ആഹ്ണ്… അതിന്റെ എടേൽ ആഹ്ണ് ഇതൊക്കെ ഞാൻ എഴുതണെ….. എന്തായാലും അടുത്ത പാർട്ട് ഒരു 30 പേജ് എങ്കിലും ഇടാൻ ശ്രെമിക്കാം….