…?ക്ഷെത്രീയൻ?️… 2
Author : ?????⚡
നിങ്ങളുടെ സ്നേഹത്തിനും സപ്പോർട്ടിനും നന്ദി……( ഞാൻ ഇതിന് മുൻപ് ഒരു കഥ കൂടെ പബ്ലിഷ് ചെയ്തായിരുന്നു….. അതിന്റെ 4 th പാർട്ട് awaiting ലിസ്റ്റിൽ എഴുതിലാണ്…. Sorry for that delay)…..lag അടിപ്പിക്കാതെ ഓരോ ഭാഗവും ഇടണം എന്നാണ് എന്റെ ഒരു ഇത്…… അതോണ്ട് എല്ലാ ഭാഗവും പെട്ടന്ന് തന്നെ തരാൻ ശ്രെമിക്കാം….. കമന്റ്സിന് റിപ്ലൈ തരാത്തത് ഞാൻ എഴുതിലാണ്….. ഒരു നെഗറ്റീവ് കമന്റ് എങ്കിലും കണ്ടാൽ എന്റെ മൂഡ് പോവും… എന്നിരുന്നാലും ഈ കഥ ക്ലൈമാക്സ് വരെ എത്തിക്കാതെ ഇരിക്കില്ല എന്ന് ഉറപ്പ് തരുന്നു…….
തുടരുന്നു……
ഒരു ഞെട്ടലോടയാണ് ഇപ്പൊ നടന്നതും കേട്ടതും സത്യമാണെന്ന് ജോബി തിരിച്ചറിഞ്ഞത്….. ഈ കോളേജിൽ താൻ പ്രിൻസിപ്പാൾ ആയിരിക്കാൻ തുടങ്ങിയിട്ടിപ്പോ കൊല്ലം 4 ആവുന്നു….. അത് വരെ കോളേജിലെ എന്നല്ല പാർവണത്തെ ഒരു പട്ടികുഞ്ഞിന് പോലും ഈ കോളേജിന്റെ ഉടമസ്ഥനെക്കുറിച്ചോ അവരുടെ നാടും വീടും എവിടെയാണെന്നോ ഒന്നും തന്നെ അറിയില്ലായിരുന്നു…… എന്നിരുന്നിട്ടും മാസാവസാനം നല്ലൊരു തുക എല്ലാവരുടെ അക്കൗണ്ടിലും മുടങ്ങാതെ കേറുന്നുണ്ടായിരുന്നു…… എല്ലാവരുടെ മനസ്സിലും അപ്പം തിന്നാ മതി…. കുഴി എണ്ണണ്ട എന്ന ചിന്തയായിരിക്കാം അതിനെ തിരയാൻ പ്രേരിപ്പിക്കാത്തത്…. അല്ലേലും എന്നും ഒരു രൂപ വെറുതെ കിട്ടിയാലും അതിന് ഭാഗം വയ്ക്കുന്ന നാടല്ലേ നമ്മുടേത്……
“സ്….. സ… സർ എപ്പോ വന്നു ”
തന്റെ ശബ്ദം ഒന്ന് നേരെയാവൻ ജോബി നന്നേ കഷ്ട്ടപെട്ടു. വിക്കി വിക്കി അവസാനം അവൻ ഹർഷനോട് സംസാരിച്ചു തുടങ്ങി.
“ഇപ്പൊ വിളിയൊക്കെ മാറിയല്ലോ ജോബി സാറെ…… എന്തു പറ്റി……?
ഹർഷൻ പുഞ്ചിരിയാൽ ജോബിയുടെ തോളിലൂടെ കയ്യിട്ടുകൊണ്ട് ചോദിച്ചു.
ജോബി, ഉടമസ്ഥൻ പൂച്ചയെ തലോടുന്ന പോലെ കൂനി കൂടി ഹർഷനരികിലേക്ക് നിന്നു….ഇതൊക്കെ കണ്ടുകൊണ്ട് ഹർഷനരികിൽ നിന്ന പെൺകുട്ടിക്ക് ചിരി അടക്കാനായില്ല…
“അത്….. സാർ……ഞാൻ…”
ജോബിയുടെ വിക്കി വിക്കിയുള്ള സംസാരം ഹർഷനെ ചൊടിപ്പിച്ചു എങ്കിലും അവൻ പറയാൻ ആരംഭിച്ചു..
Akash bro sry for delay inn uplaod cheyyan pattiyilla…..prblms parayaan ahnel orupaadind….@ni___ranjan idhaanu ente insta id thaangalkk avde vann msg ayakkam ….next part il krch koode editum cheyyan ind
Next part will be on july 10….??
2023 July aano
Sry bro…. I had an accident on last few months… Im briefly resting..njan 23 nu upload cheyyam. Kadha next part ok aahnu
?❤️
ബ്രോ എന്തൊക്കെയോ എവിടെയൊക്കെ ചീഞ്ഞു നാറുന്നുണ്ട്
ഇപ്പളും കഥ എന്താണെന്ന് ശരിക്കും മനസ്സിലായിട്ടില്ല
കഥാപാത്രങ്ങളെ മാത്രം മനസ്സിലായി
ഇനിയാണ് ലക്ഷ്യങ്ങൾ എന്താണെന്ന് അറിയാൻ സാധിക്കുന്നത്
Anyway ത്രില്ലിംഗ് ആകുന്നുണ്ട്
അടുത്ത പാർട്ടിൽ പേജ് കൂട്ടി എഴുത്തുകയാണെങ്കിൽ നന്നായിരുന്നു ബ്രോ
Waiting for the next part ❤️❤️❤️
Idaam bro….. ?
Odane indavilla…..
Chila family prblms….. ?
നന്നായിട്ടുണ്ട് ബ്രോ. പേജ് കൂട്ടി എഴുതു. അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു
Bro പ്രിൻസ് ഓഫ് പേർഷ്യ ith baaki idduvo … Please ?
Awaiting listil ind 30 page ezuthi editing baakki aahnu….. ?
Pettannu tharan sremikkam
❤️❤️❤️
?
അടിപൊളി ?? .അടുത്ത പാർട്ട് പോരട്ടെ
Odane indavilla bro…… Veed pani nadakkuvanu… ?
അടിപൊളി ??????????
പേജൂകൾ കൂട്ടിയെഴൂതിയാൽ നാന്നായിരൂന്നു
Aduthel settakkam……. ❤️
Pages kuravanu ennathozhichal nalloru story.nalla ezhuthu❤️❤️❤️❤️❤️❤️
Next oru 40 pages settakkam…..
Super ??
Tenkz macha….?
❤❤❤❤❤
ഹാർളീടെ രുദ്രയാണോ….. ?
Tenkz….. Rudra.. ?
Adpoli aanuto.. Myth kadhakalil aduthoru verity aayi vannallo.. Kathirikam ethra venelum nirthi povathirunnalatheeta… Ennalum kure karyangal manassilavan und. Samayamundallo. Apo tata ??????
നന്നിയുണ്ട് സഹോദരാ നല്ല വാക്കുകൾക്ക്….. ?
പിന്നെ പേര് കൊള്ളാട്ടോ ?…. ?
പാർട്ട് കുറഞ്ഞുപോയതിൽ ക്ഷെമ ചോദിക്കുന്നു….. പ്രാക്ടിക്കൽ എക്സാം ആഹ്ണ്… അതിന്റെ എടേൽ ആഹ്ണ് ഇതൊക്കെ ഞാൻ എഴുതണെ….. എന്തായാലും അടുത്ത പാർട്ട് ഒരു 30 പേജ് എങ്കിലും ഇടാൻ ശ്രെമിക്കാം….