അപ്പോഴേക്കും അവന്റെ അമ്മ അവന് സ്ക്വാഷ് കലക്കിയത് ഒരു ചില്ല് ഗ്ലാസ്സിൽ കൊണ്ട് കൊടുത്തു…. അവൻ തിരിഞ്ഞ് അമ്മയെ ഒന്ന് തുറിച്ച് നോക്കി…. എന്നിട്ട് നേരെ ഇരുന്നു.. എങ്കിലും അത് അവൻ കുടിച്ചില്ല… വെറുതെ കയ്യിൽ പിടിച്ചേ ഉള്ളൂ…
“മോനെ നീ എന്താ ഇങ്ങനെ…??”
അമ്മാവൻ ശിവയോട് ചോദിച്ചു…
“ എങ്ങനെന്ന്… മനസിലായില്ല….”
ശിവ അമ്മാവനോട് ചോദിച്ചു…
.
“ അല്ല… നീ ഇങ്ങനെ വീട്ടിൽ കേറാതെ നടക്കുന്നെ എന്താ… നിനക്കും വേണ്ടെ ഒരു കുടുംബം… കണ്ടോ നിന്റെ അനിയന്റെ വരെ കല്യാണം കഴിഞ്ഞു….. നീ ഇപ്പോഴും ആ പെണ്ണിനെ ഓർത്ത് നടക്കുവാണോ”
അയാൾ ശിവനോട് ചോദിച്ചു…
അവൻ മറുപടി ഒന്നും പറയാതെ കുനിഞ്ഞ് ഇരുന്നു… പക്ഷേ അവന്റെ അടുത്ത് ഇരുന്ന വൈഷ്ണവിനും അച്ഛനും കൂട്ടർക്കും അവൻ പല്ല് കടിക്കുന്നതും ഗ്ലാസ്സിൽ പിടി മുറുക്കുന്നതും കാണാൻ കഴിഞ്ഞു…
.
ഇതൊന്നും ശ്രേദ്ധിക്കാതെ അമ്മാവൻ തുടർന്നു…
“ മോനെ അന്യജാതികാരി നമ്മുടെ കുടുംബത്തിൽ കയറി അശുദ്ധം ആകണ്ടെന്ന് വിചാരിച്ച് ഈശ്വരൻ മാറ്റി കളഞ്ഞത് ആയിരിക്കും ആ പെണ്ണിനെ… നീ ഇനിയും അത് ആലോചിച്ച് നടക്കാതെ നല്ലൊരു പെണ്ണും കെട്ടി ജീവിതം ആസ്വദിക്ക് മോ….”
പറഞ്ഞ് മുഴുവിക്കുന്നതിൻ മുൻപേ ഒരു ചില്ല് പൊട്ടുന്ന ശബ്ദം കേട്ട് എല്ലാവരും ശിവറാമിനെ നോക്കി…
അവന്റെ അപ്പോഴത്തെ രൂപം ആരെയും ഭയപെടുത്തുന്നത് ആയിരുന്നു….
നെറ്റിയിൽ ഞരമ്പുകൾ പൊങ്ങി… കണ്ണ് രണ്ടും ചുവന്ന്… കയ്യിലെ ചില്ല് ഗ്ലാസ് കൈയ്യിൽ വെച്ച് ഞെരിച്ച് പൊട്ടിച്ച്.. കയ്യിൽ മുഴുവൻ ചോര ആയി ഇരിക്കുന്ന അവനെ കണ്ടാൽ ആർക്കും പേടി തോന്നും..
നിമിഷ നേരം കൊണ്ട് ആ അമ്മാവൻ ഇരുന്ന സോഫ മലർന്ന് പുറകിലേക്ക് വീണു…. ശിവ ചവിട്ടിയതായിരുന്നു സോഫയിൽ…
അവൻ ആ അമ്മാവന്റെ നെഞ്ചിൻ കുത്തി പിടിച്ചു എന്നിട്ട്…
“ ഡോ കൊപ്പെ ഇനി താൻ അവളെ കുറിച്ച് ഒരു വാക്ക് എങ്കിലും തന്റെ പിഴച്ച നാക്ക് ഉയർത്തിയാൽ… തന്റെ ഇൗ പിത്ത തടി ഞാൻ കൊത്തി അരിഞ്ഞ് പട്ടിക്ക് ഇട്ട് കൊടുക്കും… പന്നപ്പു….”
?????
Bro,next part evide? Vegam kittuvo?
Kittum bro …
എന്റെ കുഞ്ഞുസ്സ് ബാക്കി ഇവിടെ തുടരും എന്നു പറഞ്ഞിട്ട് ഇതുവരെ ഒരു വിവരവും ഇല്ലെല്ലോ
Mail request ayachaayirunnu…. kandu ethreyum petten cheyyam ennum paranju… Ipoo oru vivarom illa…
Nice bro adipoli aayittund next part poratte ❤️
???
Next part epo verum ?
Verum bro
ഒരുപാട് എത്ര ഉള്ള ഒരു കഥയാണ്,…
പേജ് കൂടി എഴുതിയാൽ അടിപൊളി ആയിരിക്കും..
ഇതുവരെ അതി മനോഹരം ആയിട്ടുണ്ട്
???
Nice bro thudaruka
Thanks bro ??
??
?
❤️❤️❤️
????
Bro,next part evide? Vegam kittuvo?
❤️❤️❤️
??
Next part vekam set akan noke bro??
Cheyyam bro
❣❣❣❣❣❣❣❣
???
✨️❤?❤?✨️
??
??. ഈ ഭാഗവും സൂപ്പർ. വലിയ ഇടവേളകൾ ഇല്ലാതെ ഇടുമെങ്കിൽ പേജ് കൂടുതൽ ഇല്ലെങ്കിലും കുഴപ്പം ഇല്ല ?
Idam bro
?
???
പാറുവും ചേട്ടനും തമ്മിൽ ഒരു ലൈൻ വലിക്കാൻ സാധ്യത കാണുന്നുണ്ട്…. ????
Sheyy twist onnum vilich parayallle…???
♥️
?
Second
Njan ippoola ith publish aayath kande
ഈ part um കൊള്ളാം ❤️
♥️♥️♥️