“ ഇയാൾ എന്താണ് സ്വന്തം അച്ഛനെ നോക്കി പേടിപ്പിക്കുന്നോ… അല്ല ഇയാള് തുറിച്ച് നോക്കുമ്പോ അച്ഛൻ എന്തിനാ പേടിക്കാൻ പോണെ… സ്വന്തം മോൻ അല്ലേ… കരണം നോക്കി ഒന്ന് പൊട്ടിച്ചാൽ ഇൗ തുറിച്ച് നോട്ടം തീരും..”
ഇതും ആലോചിച്ച് അവൾ വണ്ടിയിൽ കയറി…
എല്ലാവരും വീട്ടിലേക്ക് തിരിച്ചു…. എല്ലാവരും പോയ ശേഷം ശിവയും അവിടന്ന് അവന്റെ വണ്ടിയിൽ തിരിച്ചു…
എല്ലാവരും വീട്ടിൽ എത്തി കുറെ കഴിഞ്ഞ് ആണ് ശിവ എത്തിയത്… അവൻ എത്തിയപ്പോഴേക്കും നിലവിളക്ക് വെച്ച് സ്വീകരിക്കുന്ന ചടങ്ങ് ഒക്കെ കഴിഞ്ഞിരുന്നു….
അവൻ അവന്റെ ട്രവെല്ലർ ബാഗും എടുത്ത് അകത്തേക്ക് കയറിയപ്പോൾ വൈഷ്ണവും വൈഷ്ണവിയും അവന്റെ അച്ഛനും ഏതോ ഒരു അമ്മാവനും കൂടെ ഹാളിലെ സോഫയിൽ ഇരുന്നു സംസാരിക്കുക ആയിരുന്നു…. ഒപ്പം പാർവതിയും ഉണ്ടായിരുന്നു…
പാർവ്വതിക്ക് പെട്ടെന്ന് ചേച്ചിയെ പിരിയാൻ പറ്റാത്തത് കൊണ്ട് കുറച്ച് ദിവസം അവൾ അവരുടെ ഒപ്പം നിന്നോട്ടെ എന്ന് വൈഷ്ണവ് പറഞ്ഞു…
അവന്റെ റൂമിലേക്ക് പോകാൻ വേണ്ടി സ്റ്റെപ് കയറാൻ തുടങ്ങിയ അവനെ സോഫയിൽ ഇരുന്നു സ്ക്വാഷ് കലക്കിയത് കുടിക്കുന്ന അമ്മാവൻ വിളിച്ചു…
“ മോനെ ശിവാ ഡാ..”
വിളി കേട്ട് ശിവ തിരിഞ്ഞ് നോക്കി…
“ വാ മോനെ ഇവിടെ ഇരിക്ക് അമ്മാവൻ സംസാരിക്കട്ടെ…”
മുൻപിലുള്ള സിംഗിൾ സോഫ ചൂണ്ടി ആ അമ്മാവൻ പറഞ്ഞു…
അത് കേട്ട ശിവ ആദ്യം അച്ഛനെ തുറിച്ച് നോക്കി… പിന്നെ വൈഷ്ണവിനെയും…
വൈഷ്ണവ് കണ്ണ് കൊണ്ട് പ്ലീസ് എന്ന് പറയും പോലെ ആയിരുന്നു ഇരുന്നു…
അത് കണ്ടത് കൊണ്ടോ എന്തോ അവൻ ബാഗ് താഴെ വെച്ച് സോഫയിൽ വന്ന് ഇരുന്നു…
?????
Bro,next part evide? Vegam kittuvo?
Kittum bro …
എന്റെ കുഞ്ഞുസ്സ് ബാക്കി ഇവിടെ തുടരും എന്നു പറഞ്ഞിട്ട് ഇതുവരെ ഒരു വിവരവും ഇല്ലെല്ലോ
Mail request ayachaayirunnu…. kandu ethreyum petten cheyyam ennum paranju… Ipoo oru vivarom illa…
Nice bro adipoli aayittund next part poratte ❤️
???
Next part epo verum ?
Verum bro
ഒരുപാട് എത്ര ഉള്ള ഒരു കഥയാണ്,…
പേജ് കൂടി എഴുതിയാൽ അടിപൊളി ആയിരിക്കും..
ഇതുവരെ അതി മനോഹരം ആയിട്ടുണ്ട്
???
Nice bro thudaruka
Thanks bro ??
??
?
❤️❤️❤️
????
Bro,next part evide? Vegam kittuvo?
❤️❤️❤️
??
Next part vekam set akan noke bro??
Cheyyam bro
❣❣❣❣❣❣❣❣
???
✨️❤?❤?✨️
??
??. ഈ ഭാഗവും സൂപ്പർ. വലിയ ഇടവേളകൾ ഇല്ലാതെ ഇടുമെങ്കിൽ പേജ് കൂടുതൽ ഇല്ലെങ്കിലും കുഴപ്പം ഇല്ല ?
Idam bro
?
???
പാറുവും ചേട്ടനും തമ്മിൽ ഒരു ലൈൻ വലിക്കാൻ സാധ്യത കാണുന്നുണ്ട്…. ????
Sheyy twist onnum vilich parayallle…???
♥️
?
Second
Njan ippoola ith publish aayath kande
ഈ part um കൊള്ളാം ❤️
♥️♥️♥️