? വേദനസംഹാരി 2 ? [Jacob Cheriyan] 329

വൈഷ്ണവ് പറഞ്ഞു…..

 

“എന്നിട്ട് പുള്ളി എന്താ ആരെയും മൈൻഡ് ചെയ്യാതെ പോയത്..”

 

പാർവതി ചോദിച്ചു…

 

“അതൊക്കെ വല്യ കഥയാ… പറഞ്ഞാല് ഇപ്പൊ ഒന്നും തീരില്ല..”

 

ഒരു സങ്കടത്തോടെ വൈഷ്ണവ് പറഞ്ഞു….

 

അപ്പോഴേക്കും അവനെ അച്ഛൻ വിളിച്ചു….

അകത്തേക്ക് കയറിയ വൈഷ്ണവിയും പാർവതിയും കാണുന്നത്.. ഏറ്റവും പുറകിൽ കസേരയിൽ ഫോണിലേക്ക് തല കുമ്പിട്ട് ഇരിക്കുന്ന ശിവറാമിനെയും അവനെ വായിനോക്കി നിൽക്കുന്ന ഒരു കൂട്ടം പെണ്ണ്പിള്ളേരും… എന്നാൽ അവൻ ഒരു വട്ടം പോലും അവരെ നോക്കിയില്ല….

 

കുറച്ച് കഴിഞ്ഞപ്പോൾ വൈഷ്ണവ് വൈഷ്ണവിയെയും കൂട്ടി ശിവറാമിന്റെ മുൻപിലേക്ക് ചെന്നു…

 

“ഏട്ടാ….”

 

വൈഷ്ണവ് അവനെ വിളിച്ചു…

 

“ മ്മ്‌…”

തല ഉയർത്താതെ തന്നെ ശിവ വിളി കേട്ടു…

 

“ഏട്ടാ ഇതാണ് എന്റെ ഭാര്യ..”

 

വൈഷ്ണവ് അവനോട് പറഞ്ഞു…

 

“ആഹ്.. Happy Married Life… To both of you…”

 

തല പൊക്കി അവൻ പറഞ്ഞു…. എന്നിട്ട് പതിയെ പുറത്തേക്ക് നടന്നു….

 

“ എന്താ ഏട്ടാ ചേട്ടൻ ഇങ്ങനെ..”

 

ശിവയെ നോക്കി വൈഷ്ണവി വൈഷ്ണവിനോട് ചോദിച്ചു…

 

“പറയാം രാത്രി പറഞ്ഞ് തരാം…”

38 Comments

  1. ?????

  2. Bro,next part evide? Vegam kittuvo?

    1. Kittum bro …

  3. എന്റെ കുഞ്ഞുസ്സ് ബാക്കി ഇവിടെ തുടരും എന്നു പറഞ്ഞിട്ട് ഇതുവരെ ഒരു വിവരവും ഇല്ലെല്ലോ

    1. Mail request ayachaayirunnu…. kandu ethreyum petten cheyyam ennum paranju… Ipoo oru vivarom illa…

  4. Nice bro adipoli aayittund next part poratte ❤️

    1. ധൃഷ്ടധ്യുംനൻ

      Next part epo verum ?

      1. Verum bro

  5. ദാസൻ മാഷ്

    ഒരുപാട് എത്ര ഉള്ള ഒരു കഥയാണ്,…
    പേജ് കൂടി എഴുതിയാൽ അടിപൊളി ആയിരിക്കും..
    ഇതുവരെ അതി മനോഹരം ആയിട്ടുണ്ട്

  6. കർണ്ണൻ (സൂര്യപുത്രൻ )

    Nice bro thudaruka

    1. Thanks bro ??

  7. °~?അശ്വിൻ?~°

    ❤️❤️❤️

    1. ????

      1. Bro,next part evide? Vegam kittuvo?

  8. ❤️❤️❤️

  9. Next part vekam set akan noke bro??

    1. Cheyyam bro

  10. ❣❣❣❣❣❣❣❣

  11. തൃശ്ശൂർക്കാരൻ ?

    ✨️❤?❤?✨️

  12. ??. ഈ ഭാഗവും സൂപ്പർ. വലിയ ഇടവേളകൾ ഇല്ലാതെ ഇടുമെങ്കിൽ പേജ് കൂടുതൽ ഇല്ലെങ്കിലും കുഴപ്പം ഇല്ല ?

    1. Idam bro

  13. പാറുവും ചേട്ടനും തമ്മിൽ ഒരു ലൈൻ വലിക്കാൻ സാധ്യത കാണുന്നുണ്ട്…. ????

    1. Sheyy twist onnum vilich parayallle…???

  14. ♥️

    1. Njan ippoola ith publish aayath kande

  15. ഈ part um കൊള്ളാം ❤️

    1. ♥️♥️♥️

Comments are closed.