“ ഇത് നീ ഇനി ഏതേലും പെൺപിള്ളേരുടെ അടുത്ത് വൃത്തികേട് പറയാൻ നിന്റെ ഇൗ പെഴച്ച നാക്ക് പോക്കിയാൽ ഇത് നിനക്ക് ഓർമ വരണം…”
അയാൾ പറഞ്ഞു….
” ഇനി നിനക്ക് ഇതൊന്നും പോര എന്നോട് പ്രതികാരം ചെയ്യണം എന്ന് ആണെങ്കിൽ ഞാൻ ഇവിടെയൊക്കെ തന്നെ കാണും… എന്റെ പേര് മറക്കണ്ട… ശിവറാം….”
മുഖത്ത് ഒരു വികാരവും ഇല്ലാതെ ഇത്രയും പറഞ്ഞ് അയാൾ പതിയെ ഹാളിന്റെ ഉളിലേക്ക് നടന്നു…
കിളി പോയത് പോലെ നിൽക്കുകയായിരുന്നു വൈഷ്ണവും , വൈഷ്ണവിയും , പാറുവും മറ്റുള്ളവരും…
ഒരേ സമയം പേടിയും , സമാധാനവും ആണ് വൈഷ്ണവിക്ക് തോന്നിയത്.. കാരണം അവളുടെ കൊറേ കാലം ആയുള്ള ഒരു ശല്യം ആണ് വിജയ്… പേടിയുടെ കാരണം ഇവിടെ നടന്ന അടി കണ്ടിട്ട്…
അകത്തേക്ക് കയറി പോയ ശിവറാമിനെ നോക്കി വൈഷ്ണവിന്റെ അച്ഛനും അമ്മയും എന്തോ പറയാൻ വന്നു… പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ അവൻ അകത്തേക്ക് പോയി…
“ആരാ വൈഷ്ണവെട്ടാ അത്…??”
വൈഷ്ണവി വൈഷ്ണവിനോട് അത്ഭുതത്തോടെ ചോദിച്ചു…
അവൻ തല തിരിച്ച് നോക്കിയപ്പോൾ പാർവതിയും അതറിയാൻ ഉള്ള ആകാംക്ഷയിൽ ആണ് നിൽക്കുന്നത്…
“എടി അതാണ് ശിവറാം…”
വൈഷ്ണവ് പറഞ്ഞു..
“അയാൾ എങ്ങനെ ആണ് ഏട്ടന്റെ അതെ രൂപം..”
വൈഷ്ണവി ചോദിച്ചു…
“അയാളോ.. ഡീ അതെന്റെ ചേട്ടൻ ആണ്… ഞാൻ പറഞ്ഞതല്ലേ എനിക്ക് ഒരു ചെട്ടനുണ്ടെന്ന്… പുള്ളി ആണ് ഇത്..”
?????
Bro,next part evide? Vegam kittuvo?
Kittum bro …
എന്റെ കുഞ്ഞുസ്സ് ബാക്കി ഇവിടെ തുടരും എന്നു പറഞ്ഞിട്ട് ഇതുവരെ ഒരു വിവരവും ഇല്ലെല്ലോ
Mail request ayachaayirunnu…. kandu ethreyum petten cheyyam ennum paranju… Ipoo oru vivarom illa…
Nice bro adipoli aayittund next part poratte ❤️
???
Next part epo verum ?
Verum bro
ഒരുപാട് എത്ര ഉള്ള ഒരു കഥയാണ്,…
പേജ് കൂടി എഴുതിയാൽ അടിപൊളി ആയിരിക്കും..
ഇതുവരെ അതി മനോഹരം ആയിട്ടുണ്ട്
???
Nice bro thudaruka
Thanks bro ??
??
?
❤️❤️❤️
????
Bro,next part evide? Vegam kittuvo?
❤️❤️❤️
??
Next part vekam set akan noke bro??
Cheyyam bro
❣❣❣❣❣❣❣❣
???
✨️❤?❤?✨️
??
??. ഈ ഭാഗവും സൂപ്പർ. വലിയ ഇടവേളകൾ ഇല്ലാതെ ഇടുമെങ്കിൽ പേജ് കൂടുതൽ ഇല്ലെങ്കിലും കുഴപ്പം ഇല്ല ?
Idam bro
?
???
പാറുവും ചേട്ടനും തമ്മിൽ ഒരു ലൈൻ വലിക്കാൻ സാധ്യത കാണുന്നുണ്ട്…. ????
Sheyy twist onnum vilich parayallle…???
♥️
?
Second
Njan ippoola ith publish aayath kande
ഈ part um കൊള്ളാം ❤️
♥️♥️♥️