“വ..വ..വണ്ടിയുടെ മുകളിൽ വീണത് ആണോ…??? ”
പേടിയോടെ വിജയ് ഒരു വിക്കലോടെ ചോദിച്ചു…
“അതന്നെ… ഇപ്പൊ ആണ് നീ കറക്റ്റ് റൂട്ടിൽ എത്തിയത്…”
ഒരു കൊലച്ചിരിയോടെ അയാൾ പറഞ്ഞു….
ചുറ്റും നിന്നവർ ഒരു ഭീതിയോടെ ആണ് അത് കേട്ടത്… ഇത്രയും നേരം വൈഷ്ണവിനെ തല്ലിയതിന് ആണ് അവൻ വിജയെ തല്ലിയത് എന്നൻ എല്ലാവരും വിചാരിച്ചത് എന്നാൽ അവന്റെ വണ്ടിയുടെ മുകളിൽ വീണതിന് ആണ് ഇത്രയും അടി ഉണ്ടാക്കിയത് എന്ന് അറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടി…
“പിന്നെ അവൻ… അവന്റെ കഴുത്ത് ഞാൻ ഓടിച്ചത് എന്റെ ദേഹത്ത് അവൻ തൊട്ടു അതുകൊണ്ടാ… ഇവൻ കുറച്ച് കാലം ഇങ്ങനെ കിടക്കും… അത് കഴിഞ്ഞ് അറിയാം എന്താവുമെന്ന്…”
വീണു കിടക്കുന്ന നാലമനെ ചൂണ്ടി അവൻ പറഞ്ഞു…
അപ്പോഴേക്കും അതിൽ ഒരുത്തന്റെ ബോധം തെളിഞ്ഞു… അപ്പോഴേക്കും അയാൾ അവന്റെ നേരെ തിരിഞ്ഞു…
” ഇൗ കിടക്കുന്ന നായിൻെറ മക്കളെ ഒക്കെ ഇവിടെന്ന് വാരിപെറുക്കി അടുത്ത 5 മിനിട്ടിനുള്ളിൽ ഇവിടെന്ന് പോയില്ലെങ്കിൽ നീയൊക്കെ ഇനി ഒരിക്കലും ഇൗ കോമ്പൗണ്ട് വിട്ട് പുറത്ത് പോവില്ല….”
എഴുന്നേറ്റ് നിന്നവനോട് വീണുകിടക്കുന്നവരെ ചൂണ്ടി അവൻ പറഞ്ഞു…
മുൻപോട്ട് പോയ അവൻ തിരിച്ച് വന്ന് വിജയുടെ വായ തുറന്ന് പിടിച്ചു..
” ഡാ നാവ് കാണിക്കടാ… ”
അയാൾ വിജയ് യോട് പറഞ്ഞു…
പേടിയോടെ അവൻ നാവ് പുറത്തേക്ക് നീട്ടി….. അയാൾ ആ എരിഞ്ഞ് കൊണ്ട് ഇരുന്ന സിഗരറ്റ് അവന്റെ നാവിൽ കുത്തി തിരിച്ച് കിടത്തി…
അലറി കരഞ്ഞ് കൊണ്ട് കുതറിയ അവന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു…
“ഇപ്പൊ നിനക്ക് തന്ന മരുന്ന് എന്തിനാണെന്ന് നിനക്ക് മനസ്സിലായോ…??”
അയാൾ വിജയ് യോഡ് ചോദിച്ചു..
അവൻ പേടിയും വേദനയും കാരണം ഇല്ലെന്ന് തലയാട്ടി…
?????
Bro,next part evide? Vegam kittuvo?
Kittum bro …
എന്റെ കുഞ്ഞുസ്സ് ബാക്കി ഇവിടെ തുടരും എന്നു പറഞ്ഞിട്ട് ഇതുവരെ ഒരു വിവരവും ഇല്ലെല്ലോ
Mail request ayachaayirunnu…. kandu ethreyum petten cheyyam ennum paranju… Ipoo oru vivarom illa…
Nice bro adipoli aayittund next part poratte ❤️
???
Next part epo verum ?
Verum bro
ഒരുപാട് എത്ര ഉള്ള ഒരു കഥയാണ്,…
പേജ് കൂടി എഴുതിയാൽ അടിപൊളി ആയിരിക്കും..
ഇതുവരെ അതി മനോഹരം ആയിട്ടുണ്ട്
???
Nice bro thudaruka
Thanks bro ??
??
?
❤️❤️❤️
????
Bro,next part evide? Vegam kittuvo?
❤️❤️❤️
??
Next part vekam set akan noke bro??
Cheyyam bro
❣❣❣❣❣❣❣❣
???
✨️❤?❤?✨️
??
??. ഈ ഭാഗവും സൂപ്പർ. വലിയ ഇടവേളകൾ ഇല്ലാതെ ഇടുമെങ്കിൽ പേജ് കൂടുതൽ ഇല്ലെങ്കിലും കുഴപ്പം ഇല്ല ?
Idam bro
?
???
പാറുവും ചേട്ടനും തമ്മിൽ ഒരു ലൈൻ വലിക്കാൻ സാധ്യത കാണുന്നുണ്ട്…. ????
Sheyy twist onnum vilich parayallle…???
♥️
?
Second
Njan ippoola ith publish aayath kande
ഈ part um കൊള്ളാം ❤️
♥️♥️♥️