? വേദനസംഹാരി 2 ? [Jacob Cheriyan] 329

 

വൈഷ്ണവി ഒരു നീരസത്തോടെ പറഞ്ഞു…

 

“ അപ്പോ അതാണോ നിനക്ക് ഇത്രയും നേരം ആയിട്ട് മനസ്സിലായത് ???”

 

വൈഷ്ണവ് ഒരു ചിരിയോടെ ചോദിച്ചു…

 

“ അതെ ”

 

അവൾ തിരിച്ച് മറുപടി കൊടുത്തു….

 

“ വൈഷ്ണവി ഞാൻ ഒരു കാര്യം ചോദിക്കട്ടെ… ???”

 

വൈഷ്ണവ് പറഞ്ഞു…

 

“ആഹ് ചോദിക്ക്… ”

 

അവൾ പറഞ്ഞു…

 

“ വൈഷ്ണവി നമ്മുടെ കല്യാണം എങ്ങനത്തേ ആയിരുന്നു… I mean ലൗ മാരേജ് or arrangerd marraige….??”

 

വൈഷ്ണവ് ചോദിച്ചു…

 

“ അതെന്താ ഏട്ടാ അറിയാത്ത പോലെ Arranged marraige..”

 

വൈഷ്ണവി പറഞ്ഞു…

 

“ ഇന്ന് നമ്മുടെ കല്യാണം ആയിരുന്നില്ലേ… ഇന്ന് നമ്മുടെ കല്യാണം കഴിഞ്ഞ് ഞാൻ മരിച്ചു പോയിരുന്നെങ്കിൽ നിന്റെ അവസ്ഥ എന്തായാനെ….”

 

വൈഷ്ണവ് നിർവികാരം ആയി പറഞ്ഞു…

 

“ഏട്ടാ…. എന്തിനാ ഇപ്പൊ ഇങ്ങനെ ഒക്കെ പറയുന്നെ… ഞാൻ അങ്ങനെ ഒന്നും ചോദിച്ചില്ലല്ലോ…???”

 

വൈഷ്ണവി പകുതി ദേഷ്യത്തോടെ പകുതി സങ്കടത്തോടെ പറഞ്ഞു…

 

“ അത് പോട്ടെ… ഇന്ന് നിനക്ക് എന്തെങ്കിലും പറ്റിയാൽ എന്റെ അവസ്ഥ എന്താകും എന്ന് നിനക്ക് ഊഹിക്കാൻ പറ്റുവോ…??”

 

വൈഷ്ണവ് ചോദിച്ചു….

 

“ അത് ഒരുപാട് സങ്കടം വരും… ചത്താൽ മതി എന്ന് തോന്നും… ഏട്ടന് എന്തെങ്കിലും പറ്റിയാൽ എനിക്ക് സഹിക്കില്ല…”

 

വൈഷ്ണവി പറഞ്ഞു….

 

“ അറിയാം വൈഷ്ണവി… നിന്നെ പോലെ തന്നെ ആണ് എനിക്കും… നിനക്ക് എന്തെങ്കിലും പറ്റിയാൽ എനിക്കും സഹിക്കില്ല… വെറും ഒരു വർഷത്തെ പരിചയം മാത്രം ഉള്ള നമുക്ക് ഇങ്ങനെ ആണെങ്കിൽ 5 വർഷത്തെ പ്രണയത്തിന്റെ ശേഷം മരിച്ച് പോയാൽ എങ്ങനെ ഉണ്ടാവും..”

 

വൈഷ്ണവ് പറഞ്ഞു…

 

“ മനസിലായില്ല ഏട്ടാ… എന്താ ഏട്ടൻ ഉദ്ദേശിച്ചേ…???”

വൈഷ്ണവി പറഞ്ഞു…

 

38 Comments

  1. ?????

  2. Bro,next part evide? Vegam kittuvo?

    1. Kittum bro …

  3. എന്റെ കുഞ്ഞുസ്സ് ബാക്കി ഇവിടെ തുടരും എന്നു പറഞ്ഞിട്ട് ഇതുവരെ ഒരു വിവരവും ഇല്ലെല്ലോ

    1. Mail request ayachaayirunnu…. kandu ethreyum petten cheyyam ennum paranju… Ipoo oru vivarom illa…

  4. Nice bro adipoli aayittund next part poratte ❤️

    1. ധൃഷ്ടധ്യുംനൻ

      Next part epo verum ?

      1. Verum bro

  5. ദാസൻ മാഷ്

    ഒരുപാട് എത്ര ഉള്ള ഒരു കഥയാണ്,…
    പേജ് കൂടി എഴുതിയാൽ അടിപൊളി ആയിരിക്കും..
    ഇതുവരെ അതി മനോഹരം ആയിട്ടുണ്ട്

  6. കർണ്ണൻ (സൂര്യപുത്രൻ )

    Nice bro thudaruka

    1. Thanks bro ??

  7. °~?അശ്വിൻ?~°

    ❤️❤️❤️

    1. ????

      1. Bro,next part evide? Vegam kittuvo?

  8. ❤️❤️❤️

  9. Next part vekam set akan noke bro??

    1. Cheyyam bro

  10. ❣❣❣❣❣❣❣❣

  11. തൃശ്ശൂർക്കാരൻ ?

    ✨️❤?❤?✨️

  12. ??. ഈ ഭാഗവും സൂപ്പർ. വലിയ ഇടവേളകൾ ഇല്ലാതെ ഇടുമെങ്കിൽ പേജ് കൂടുതൽ ഇല്ലെങ്കിലും കുഴപ്പം ഇല്ല ?

    1. Idam bro

  13. പാറുവും ചേട്ടനും തമ്മിൽ ഒരു ലൈൻ വലിക്കാൻ സാധ്യത കാണുന്നുണ്ട്…. ????

    1. Sheyy twist onnum vilich parayallle…???

  14. ♥️

    1. Njan ippoola ith publish aayath kande

  15. ഈ part um കൊള്ളാം ❤️

    1. ♥️♥️♥️

Comments are closed.