? വേദനസംഹാരി 2 ? [Jacob Cheriyan] 329

 

“ ആഹ്‌… ഏട്ടൻ ആയിരുന്നോ…??? പേടിച്ച് പോയി..”

 

ഞെട്ടി തിരിഞ്ഞ അവൾ അവനോട് പറഞ്ഞു….

 

“ ഞാൻ വന്നത് പോലും അറിയാതെ നീ എന്താഡോ ആലോചിക്കുന്നെ….”

 

വൈഷ്ണവ് ചോദിച്ചു…

 

“ ഞാൻ ചേട്ടന്റെ കാര്യം ആണ് ആലോചിച്ചത്…”

 

അവൾ പറഞ്ഞു…

 

“ എന്റെ കാര്യമോ…???”

 

വൈഷ്ണവ് സംശയത്തോടെ ചോദിച്ചു…

 

“ ഏട്ടന്റെ കാര്യം അല്ല… ശിവറാം ഏട്ടന്റെ കാര്യം…”

 

അവൾ പറഞ്ഞു…

 

“ എന്ത് കാര്യം..??”

 

അവൻ ചോദിച്ച്….

 

“ അല്ല ഏട്ടാ എന്തൊക്കെ പറഞ്ഞാലും ഒരു പെണ്ണ് തേച്ചു എന്ന് പറഞ്ഞ് നിങ്ങളുടെ ചേട്ടൻ കാണിക്കുന്ന എല്ലാം കുറച്ച് ഓവർ ആണ്….”

38 Comments

  1. ?????

  2. Bro,next part evide? Vegam kittuvo?

    1. Kittum bro …

  3. എന്റെ കുഞ്ഞുസ്സ് ബാക്കി ഇവിടെ തുടരും എന്നു പറഞ്ഞിട്ട് ഇതുവരെ ഒരു വിവരവും ഇല്ലെല്ലോ

    1. Mail request ayachaayirunnu…. kandu ethreyum petten cheyyam ennum paranju… Ipoo oru vivarom illa…

  4. Nice bro adipoli aayittund next part poratte ❤️

    1. ധൃഷ്ടധ്യുംനൻ

      Next part epo verum ?

      1. Verum bro

  5. ദാസൻ മാഷ്

    ഒരുപാട് എത്ര ഉള്ള ഒരു കഥയാണ്,…
    പേജ് കൂടി എഴുതിയാൽ അടിപൊളി ആയിരിക്കും..
    ഇതുവരെ അതി മനോഹരം ആയിട്ടുണ്ട്

  6. കർണ്ണൻ (സൂര്യപുത്രൻ )

    Nice bro thudaruka

    1. Thanks bro ??

  7. °~?അശ്വിൻ?~°

    ❤️❤️❤️

    1. ????

      1. Bro,next part evide? Vegam kittuvo?

  8. Next part vekam set akan noke bro??

    1. Cheyyam bro

  9. തൃശ്ശൂർക്കാരൻ ?

    ✨❤?❤?✨

  10. ??. ഈ ഭാഗവും സൂപ്പർ. വലിയ ഇടവേളകൾ ഇല്ലാതെ ഇടുമെങ്കിൽ പേജ് കൂടുതൽ ഇല്ലെങ്കിലും കുഴപ്പം ഇല്ല ?

    1. Idam bro

  11. പാറുവും ചേട്ടനും തമ്മിൽ ഒരു ലൈൻ വലിക്കാൻ സാധ്യത കാണുന്നുണ്ട്…. ????

    1. Sheyy twist onnum vilich parayallle…???

    1. Njan ippoola ith publish aayath kande

  12. ഈ part um കൊള്ളാം ❤️

    1. ♥️♥️♥️

Comments are closed.