ഞാൻ നേരെപ്പോയി ഡ്രസ്സ് മാറി കണ്ണാടിയിൽ നോക്കി കുറച്ചു പൗഡർ ഒക്കെയിട്ട് കുറച്ചൂടെ സുന്ദരനായി.ഞാൻ നേരത്തെ സുന്ദരനാണ് പിന്നെ ആരും കണ്ണുവയ്ക്കരുതല്ലോ അതിനാ പൗഡർ ഇട്ടത്.
എന്നിട്ട് ഇന്നത്തെ പരിപാടികളെ കുറിച് ഒന്ന് ആലോചിച്ചു.
ഹോ ഇന്ന് എന്തൊക്കെ പണി ഉള്ളതാ.സ്കൂളിൽ പോയ് രണ്ടു പീരിയഡ് ദേവൂട്ടിയെയും മീനുട്ടിയെയും വായിന്നോക്കി ഇരിക്കണം.
പിന്നെ മൂന്നാമത്തെ പീരിയഡ് അത് പി.ടി പീരിയഡ് കളിക്കാൻ പോണം പിന്നെ ഉച്ചയ്ക്ക് അമ്മ തന്നയക്കുന്നത് കൂട്ടുകാർക്ക് കൊടുത്തു കഴിക്കണം.
പിന്നെ ഉച്ചയ്ക്ക് ശേഷം അവസാന ബഞ്ചിൽ ഇരുന്ന് ഒരു കുഞ്ഞ് ഉറക്കം.
അവസാനത്തെ ഇന്റർവെല്ലിന് പോകുമ്പോഴാ ദേവൂട്ടി ഉമ്മ താരാന്ന് പറഞ്ഞേക്കണേ.
ഇപ്പൊ ഇങ്ങക്കെല്ലാം മനസ്സിലായല്ലോ ഞാൻ ഭയങ്കര ബിസി ആയ വിദ്യാർത്ഥി ആണെന്ന്.
അങ്ങനെ സ്കൂളിലേക്ക് തിരിച്ചു.
നടന്നാ പോകുന്നത് നേർവഴി ആണേൽ കുറച്ചു കൂടുതൽ നടക്കാൻ ഉള്ളത്കൊണ്ട് ഷോർട്കട്ട് വഴിയാ എന്റെ സഞ്ചാരം
വീട്ടീന്ന് നേരെ നാഗക്കാവ് കടന്ന് യക്ഷി അമ്പലത്തിന്റെ സൈഡിൽക്കൂടെ പോയി ക്ഷേത്രക്കുളം താണ്ടി ക്ഷേത്രത്തിന്റെ അടുത്തുള്ള ആലിന്റെ സൈഡിക്കൂടേ സ്കൂൾ ഗ്രൗണ്ടിൽ എത്തി അവിടുന്ന് സ്കൂളിലേക്ക് ഇതാണ് എന്റെ സ്ഥിരം റൂട്ട് മാപ്.
ഞാനേ ഈ റൂട്ട് മാപ് വഴി ദിവസവും ഒന്നര കിലോമീറ്റർ ആണ് ലഭിക്കുന്നത്. വേറാരൊടും പറയില്ലെങ്കിൽ ഞാനൊരു രഹസ്യം പറയാം ഈ ഞാനില്ലേ ഞാനൊരു വല്യ സംഭവമാ.പിന്നെ യക്ഷിയമ്പലത്തിന്റെ അവിടെ ഞാവൽ മരം ഉണ്ട് അതിന്ന് ഞാവലും പറിക്കാല്ലോ.
ഞാവൽ മീനുട്ടിക്കും ദേവുട്ടിക്കും കൊടുത്തു അല്പം…ചെറുങ്ങനെ…ഇള്ളോളം പുഷ്പ്പിക്കുകയും ചെയ്യാം. ?
ഇപ്പൊ നിങ്ങളൊക്കെ ഞാൻ ഒരു പുഷ്പൻ ആണെന്ന് കരുതും ഇല്ല ഒരിക്കലുമില്ല നാൻ പ്യാവം ഹേ ഹി ഹോ. പിന്നെ മീനുട്ടിയും ദേവുട്ടിയും രണ്ടും എന്റെ വീക്ക്നെസ് ആയിപ്പോയി അതൊരു തെറ്റാണോ സേട്ടൻമാരെ? നിങ്ങളെങ്കിലും പറയു സേച്ചിമാരെ അതൊരു തെറ്റാണോ?
ഇള്ളോളം സ്നേഹം രണ്ടു പ്യാവം പെൺകുട്ടികൾക്ക് കൊടുക്കുന്നത് തെറ്റാണെങ്കിൽ നാൻ തെറ്റുകാരൻ തന്നെയാണ്.
ഹോ നിങ്ങളോട് സംസാരിച്ചു സ്കൂളിൽ എത്തിയത് അറിഞ്ഞില്ല.
അപ്പൊ ഇനി എന്റെ മീനുട്ടിയെയും ദേവൂട്ടിയെയും പരിചയപ്പെടാം.
ഞാൻ നേരെ ബാഗ് കൊണ്ട് ക്ലാസ്സിൽ വച്ചു മീനുട്ടി വന്നിട്ടുണ്ട്.പുറത്തെവിടെയെങ്കിലും കാണും അങ്ങനെ തപ്പി പിടിച്ചു L.P സ്കൂളിന്റെ വരാന്തയിൽ കൂടെ കിഴക്കൻ കാറ്റും രസിച്ചുവരുന്ന അവളെ കുറച്ചു ദൂരെ നിന്ന് ഞാൻ കണ്ടു.
ദാ ആ വരുന്നതാണ് മീനുട്ടി.
വെള്ള ഷർട്ടും നീല പാവാടയും കാലിൽ വെള്ളികൊലുസും അണിഞ്ഞ് തലമുടി രണ്ടു വശത്തേക്കും മെടഞ്ഞു കെട്ടി അതിൽ ചുമല റിബണ്ണും വച്ച് ആ പേടമാൻ മിഴികളിൽ അഞ്ജനവുമെഴുതി നെറ്റിയിൽ കുഞ്ഞ് പൊട്ടും വച്ച് മന്ദം മന്ദം അരയന്ന ചേലോടെ നടന്നുവരുന്നതാണ് എന്റെ ദേവ സുന്ദരി.
ബാവേട്ടാ എനിക്ക് ഞാവൽ കൊണ്ടൊന്നൊ അതോ മറന്നോ അവൾ ഒരു കൊഞ്ചലോടെ ചോദിച്ചു
ഞാൻ എന്റെ മീനുട്ടിയെ മറക്കോ.ഇതാ നിനക്കുള്ള ഞാവൽ.അതേയ് മീനുട്ടി എന്നെ കുറച്ചു ദിവസമായി ഒരു സാധനം താരാന്ന് പറഞ്ഞു പറ്റിക്കുവാ.
അത് ബാവേട്ടാ പിന്നെ തെരാ.ഇപ്പൊ പിള്ളേരെല്ലാം ഇല്ലേ എനിക്ക് നാണവാ.
അവൾ നാണിച്ചു തലതാഴ്ത്തി പറഞ്ഞു.
രാവു..
കൊള്ളാം നന്നായിട്ടുണ്ട്.
വന്ന അന്ന് തന്നെ വായിക്കാൻ കരുതിയത, പിന്നെ മടി പിടിച്ചു മാറ്റി വച്ചു.
ബഹുമോൻ തകർക്കാണല്ലോ ദേവൂട്ടി, മീനുട്ടി, യക്ഷി, ചെറിയ ചെക്കനെ നീ വഴി തെറ്റിക്കുമോ ?
യക്ഷി യോട് ഉള്ള സംസാരം ആ ഭാഗം അടിപൊളി ആയി..
അഖി മോനോട് പെൻസിൽ എടുത്തു ഉള്ള കളി വേണ്ട പറഞ്ഞോ, എന്റെ ചെക്കനെ തൊട്ടാൽ അവന്റെ പെൻസിൽ ഞാൻ ഓടിക്കും പറഞ്ഞേരെ..
സ്നേഹത്തോടെ
ZAYED ❤️
???
അനക്കും അവസരം തരാടാ.
ഓനെ മ്മക്ക് ഈർക്കിലിൽ കോർക്കാം ?
???
റാവു മോനെ ഇജ്ജ് സൂപ്പറാ ☹??
ആ യക്ഷി കിസ്സിങ് scene വായിച്ച എനിക്കെ രോമാഞ്ചിഫിക്കേഷൻ മൂഡ് ഓൺ ആയി
ഏതോ ഇംഗ്ലീഷ് പടം കാണുന്ന scene ഈ അഖി മോൻ നമ്മുടെ വൈറസ് അല്ലെ അപ്പൊ അജി മോൻ അജയനാണോ ???☹ …. വൈറസിന്റെ ഒറിജിനൽ നെയിം അഖിൽ അജയ് എന്ന ….. ?
എനിക്കെ ഒരു ബെഷം തരുമോ രയാ … ???
അജുമോൻ =മസൂദ് ?
അഖിമോൻ =virus
അനക്ക് ബേഷം തരുന്ന കാര്യം ആലോചിക്കാം ?.
??????
നിക്കറിട്ട പിള്ളേരെ കൊണ്ട് നീ ഒരു സംഭവം തന്നെ ഇറക്കിയിരുന്നു രാഹുലേയാ ( രാവണാസുരാ ) സംഗതി നന്നായി ..
പിന്നെ കിസ് ഓഫ് ദി യക്ഷി യും …
ഭീകരൻ തന്നെടെ നീയ്
lots of hearts
കിസ്സ് ഓഫ് യക്ഷി ? too sweet
?അത്രയ്ക്ക് sweet ആവാൻ chance കുറവാ.
പച്ചേങ്കില് അന്നെ യക്ഷിക്ക് അത്ര ബിശ്വാസം പോരാ ?
?ഒരു രസം
Noo
നാൻ പ്യാവം ഹേ ഹി ഹോ
Yaa mwone.. Poli..
Innale vanna udane thanne vaayichirunnu..
Baavu mone njammakku peruthishtaayi pulle..
Veendum parayunnu.. Adipoli..
ബാവുമോൻ ഹീറോയാടാ ഹീറോ
???
????
Pinnallah
വായചു നന്നായിട്ടുണ്ട്❤️
ഇന്ദൂസ്
?????????
കുട്ടികൾ കേന്ദ്ര കഥാപാത്രങ്ങളായി വരുന്ന ഒരു സ്റ്റോറി വായിച്ചിട്ട് കുറേ നാളായി അതും വിത്ത് തഗ് ഡയലോഗ് ?
?
സുമ്മാ ഒരു രസം കുറച്ചു days break കഴിഞ്ഞു വന്നതാ അപ്പൊ എന്നെ ആരും മറക്കരുതല്ലോ.
????
Enikkethra fens ann ennekkond mela
Allelum njan oru sambhavam aaa
എടാ ബാവുമോൻ sp.
നാണമുണ്ടോടാ ?.
കണ്ടോ ഇജ്ജ് ചമ്മി പോവാതിരിക്കാൻ ഞാൻ reply തെരുന്നതാ അല്ലേൽ ആരും തിരിഞ്ഞു നോക്കില്ല.
പിന്നെ പ്യാവം ബാവുമോൻ ആയത്കൊണ്ട് അന്നെ കൂടുതൽ നാറ്റിക്കുന്നില്ല.
????
Oru kaiabadham
രാവു അണ്ണാ… നിങ്ങൾ ഒരു മുറ്റ് സാനം ആണല്ലോ….?
ഞാൻ സിരിച്ചു സിരിച്ചു ചത്തു.. ?
//അല്ല നിങ്ങൾ ആരാ?
ഞാൻ ഈ അരയാലിൽ കഴിയുന്ന ഒരു ശാപം കിട്ടിയ യക്ഷി ആണ്.
യക്ഷിയോ നിങ്ങളോ സത്യം പറ ആ ഗോപാലേട്ടന്റെ സിറ്റിയിൽ നഴ്സിംഗ് പഠിക്കുന്ന മോളല്ലേ താൻ?//
ആണ്ടവാ ഇതൊക്കെയാണ് thug.. ??
എങ്ങനെ സാധിക്കുന്നെടോ ഇത്..?
അല്ല ഈ കഥയിലാണോ എനിക്ക് വേഷം ഉണ്ട് എന്ന് പറഞ്ഞെ…?
പറ്റുമെങ്കിൽ ഒന്ന് നാറ്റിക്കാതിരിക്കാം… ഞാൻ പാവോല്ലേ…?
എന്തായാലും സംഭവം ഇഷ്ട്ടായി…?
സ്നേഹത്തോടെ ഇങ്ങടെ,
നിഷ്കുമോൻ..?
ഇതിവൻ എന്നെ ആക്കിയതാണോ ?.
⚒️⚒️⚒️എന്തായാലും ഇതിവിടെ ഇരിക്കട്ടെ ആക്കിയതാണേൽ ചിലപ്പോ ആവശ്യം ബെരും.
നിഷ്കുമോനെ അനക്ക് uk കഥ ഉടനെ കാണില്ല എങ്കിലും ബെരും.ക്ഷമയോടെ കാത്തിരിക്കുക.ഒന്നുല്ലേലും പണി ലേറ്റ് ആയി കിട്ടുന്നതല്ലേ നല്ലത് ?.
????
Bro ravanasuran enthiye kanunnillallo
എഴുതുവാണ് ഒരു കുഞ്ഞു പാർട്ട് ഉടനെ വരും
????
Okay
Kollam ishtapettu othiri divasathinu ശേഷം annu kadhakal vayikunne write to us il biriyanik munp cake and wine kazhikunna pole ith vayikkan ഉള്ള comment kandu pakshe anik ith biriyani kazhich kazhinj atra സ്ഥലം illenkilum kazhikunna ice cream പോലെ annu thonnune
//ഈ വിഷമം തീർക്കാൻ ഇനി രണ്ടുകുറ്റി പുട്ട് തിന്നേണ്ടിവരുമല്ലോ ഈശ്വരാ//
Njnm ingane annu vishamam allam food inod ang theerkum
By the way anthanu കപ്പവാഴ
പൂവൻ പഴം ഇല്ലേ അതിന്റെ മോഡലിൽ red കളറിൽ ഉള്ള പഴയതിനെ ഞങ്ങടെ നാട്ടിൽ കപ്പപഴം എന്നാ പറയുന്നത് ?
???
നാനും ?
അപ്പൊ മ്മള് സെയിംപിച്
?ഇതിപ്പോ കൺഫ്യൂഷൻ ആയല്ലോ
എന്തായാലും ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു.നാൻ അങ്കനെ കരുതൂ ?.
?????
കൊള്ളാം.. ❤❤❤❤
????
രാവുമോനെ കൊള്ളാട്ടോ നല്ല രസണ്ടാർന്നു..ആദ്യയിട്ട അന്റെ കഥ വായിക്കണേ.. നന്നാട്ടുണ്ട് നല്ല ഫ്‌ളോയുണ്ട് എഴുത്തിന്??
താങ്ക്യൂ താങ്ക്യൂ ?
??????
റാവു…. മീനൂട്ടി… എന്റെയാ എന്റെ മാത്രം …. ബാബുമോന് ഞാൻ കൊടുക്കില്ല….. ഓനെ ഞാൻ പെൻസിലിൽ കോർക്കും…….
ബൈ ദി ബൈ …..
കഥ എനിക്ക് ഇഷ്ട്ടായി……..
അടുത്ത ഭാഗം വേഗം തരണം…….
സ്നേഹം മാത്രം ❤❤❤❤❤
എന്ന് അഖിമോൻ
നോ അഖിമോനെ violence പാടില്ല മ്മള് അഹിംസയുടെ മാർഗത്തിൽ സഞ്ചരിക്കണം.
???
അഹിംസ ok….. തൽകാലം ഞാൻ കേൾക്കാം…..പക്ഷേ ഇത്✏️✏️✏️ എൻ്റെ കയ്യിൽ തന്നെ കാണും
Compass ente kaiil ond
?അനക്ക് ഇതൊക്കെ എബിടെ നിന്ന് കിട്ടുന്നെടാ ഊവേ
Ravu mon thannatha
“കോമഡിയാണ് ഉദ്ദേശിച്ചത് പക്ഷെ അത് ഞാൻ പറഞ്ഞു മനസ്സിലാക്കി തരേണ്ട ആവശ്യം വരുമോ എന്ന് അവസാനം എത്തിയപ്പോൾ എനിക്ക് തന്നെ തോന്നി”
ഇത് ഒരുപാട് സന്തോഷം നല്‍കി..ഇങ്ങനെ ഒരു തിരിച്ചറിവ് ഉണ്ടായല്ലോ…നന്നായി…???
Rasamundayirunnu vaayikkan…?????????????
?
???
ഈ kilabane അങ്ങ് ⚒️⚒️⚒️
കോമഡി എഴുതാൻ പഠിച്ചു ബരുന്ന കൊച്ച് കുഞ്ഞല്ലേ രാജീവേട്ടാ ഞാൻ പോകെ പോകെ എല്ലാം സരിയാക്കാം ???
യക്ഷി, മീനൂട്ടി,ദേവൂട്ടി ബാവുമോൻ ഒരു കില്ലാടി തന്നെ ??
അപ്പുമോനെ ?
ഇജ്ജ് തുടക്കത്തിൽ തന്നെ തോൽവി സമ്മതിച്ചോ
ന്റെ യക്ഷിനേം അവന് കൊടുത്തത് തീരെ ശെരിയായില്ല… യെവനാര് ഇമ്രാൻ ഹാഷ്മിയാ കാണുന്ന പെൺപിള്ളേരെല്ലാം ഉമ്മ കൊടുക്കാൻ .. ഈ പോക്കാണേൽ അഖിമോന്റെ പെൻസിൽ കുറച്ച് ചിലവാകും
Yakshi
By mistake വന്നതാ ഇതങ്ങു കളഞ്ഞേക്കണേ ??
ഇല്ല കളയൂല അത് എല്ലാരും കാണട്ടെ
Bahubali enna summava
Pranayaveeran bahubali jai ho
❣️❣️❣️❣️❣️
എടാ sp ?
Ennekurich arum paranjillangil njan thanne parayum
4 th ?
കുഴപ്പമില്ല മോനെ മ്മക്ക് അടുത്ത കഥയ്ക്ക് ശരിയാക്കാം
സൂപ്പർ
???
❤❤❤❤
❤️❤️❤️❤️
❤❤❤❤❤
അഖിമോനെ ??